SFI Sreerama Polytechnic College Unit

SFI Sreerama Polytechnic College Unit Student's Federation of India | Sreerama Govt. Polytechnic College, Thriprayar

സ്റ്റു? These 40 years have been very difficult years.

Students’ federation of India was formed through its First Conference which was held at Thiruvananthapuram between December 27 to 30th in the year 1970. In the latter half of 1970 student leaders from various states assembled together at Calcutta and decided to form a new student organization which is committed to bring together the students of our country and lead them on issues such as radical e

ducation reforms, employment, safeguarding and expansion of democratic rights and give the students movement of our country a new and correct direction leads to the formation of Students Federation of India. The Students Federation of India has grown into one of the biggest student organization in the country. The Students Federation of India leads the University Unions in all the Universities in West Bengal, Kerala and Tripura. The very fact that the Students Federation of India commands majority in almost all the colleges/schools/polytechnics/Industrial Training Institute/Professional institutions including the Engineering and Medical Colleges in these states. All this years SFI in its march forward under the banner of Independence, Democracy, socialism had to deal with and counter various wrong tendencies with in the student movement. In the last forty year right from sathi Devapalan to sathi Fasil, Thrissur, around 31 Cadres have become martyrs in Kerala alone to the cruel and barbaric deeds of the fundamentalist and right wing forces operating in the state. Several of its members were tortured, Jailed and academically victimized. SFI was able to with stand the stiff resistance offered by all sections offered by who want to divide the student community on the basis of religion and caste and to commercialise education. A section of the media nursing the capitalist and feudal ideologies with the active assistance of the pseudo intelligentsia who put forward the age old reactionary slogan that students should not take part in politics have made many an attempt to destroy the organization by spreading false and untrue campaign whereby trying to show the organization in poor light. However, the organization has outlived such malicious motives, thanks of the unflinching commitment by the rank and file of the organization and the continuous support of the student community. SFI becomes the prime target of all reactionary forces because the enemies of the people recognize that from within the student community it represents the main danger challenging their authority. During the period of emergency, when the democratic set up was facing its greatest peril, SFI organized many protests and student agitations to uphold the principles of democracy. Many of its cadres were jailed arbitrarily and because victims of organized torture. Sathi Mohammed Mustafa died as a result of the torture inflicted by the police. It is after the emergency period that the state organization witnessed a tremendous growth. The efforts of the organization in upholding the principles of justice and democracy were recognized and appreciated by the entire society including the student community. On the basis of martyrdom and glorious sacrifices of its members SFI today become the leading force in uniting the students on common issue. It is only the consistent efforts of the organization in upholding and catering to the needs of the students, the organization could grow into as where it stands today. No other organization has waged its struggle as the Students Federation of India against ragging and exploitation of students, attempts to communally polarize the student community etc. The Students Federation of India throughout the years has effectively warded off all diabolic attempts to commercialize education, which is detrimental to the interests of the student community.

1970 ഡിസംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്തുവച്ച് നടന്ന സമ്മേളനത്തിലാണ് എസ്‌.എഫ്‌.ഐ രൂപീകൃതമായത്. [2] അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി പൊക്കിൾക്കൊടി ബന്ധമുണ്ടായിരുന്ന എ.ഐ.എസ്.എഫ്, പാർട്ടി പിളർപ്പിനെ തുടർന്ന് സി.പി.ഐ പക്ഷത്തു നിലയുറപ്പിച്ചപ്പോൾ പുതുതായി രൂപീകരിച്ച സിപിഐ(എം)നോടു് അനുഭാവം പുലർത്തിയിരുന്ന വിദ്യാർത്ഥിസംഘടനാ നേതാക്കൾ കേരളത്തിൽ കെഎസ്എഫ് എന്ന പേരിലും ബംഗാളിൽ ഛാത്രപരിഷത്ത് എന്ന പേരിലും പ്രത്യേക സംഘടനകളുണ്ടാക്കി മാറിയിരുന്നു. പല സംസ്ഥാനങ്ങളിൽ പല പേരുകളിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാർത്ഥിസംഘടനകൾ ഒരുമിച്ചു ചേർന്നാണ് പിൽക്കാലത്തു് സി. ഭാസ്ക്കരൻ അദ്ധ്യക്ഷനായി എസ്എഫ്ഐ രൂപീകരിക്കുന്നത്. സ്വന്തമായ പരിപാടിയും ഭരണഘടനയുമുള്ള എസ്എഫ്ഐ ഒരു പാർട്ടിയുടെയും പോഷകസംഘടനയല്ല. എന്നാൽ സിപിഐ(എം)നോടു് അനുഭാവം പുലർത്തുന്ന വിവിധ വർഗ്ഗബഹുജനസംഘടനകളിൽ എസ്എഫ്ഐയും പെടും. എസ്എഫ്ഐ നേതാക്കളിൽ നല്ലൊരുപങ്കും പിൽക്കാലത്തു് യുവജനസംഘടനയായ ഡിവൈഎഫ്ഐയുടെയും സ്ത്രീസംഘടനയായ എഐഡിഡബ്ലുഎയുടെയും ട്രേഡ് യൂണിയനായ സിഐടിയുവിന്റെയും രാഷ്ട്രീയപ്പാർട്ടിയായ സിപിഐ(എം)ന്റെയും നേതൃത്വത്തിലേക്കും വന്നുകാണുന്നു.

26/04/2022
★ നൂറുചുവപ്പൻ അഭിവാദ്യങ്ങൾ സഖാക്കള ★LET 2016 എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്കുകൾ കരസ്തമാക്കിയ ശ്രീരാമയുടെ മുൻകാല ചെയർമാൻ ...
09/06/2016

★ നൂറുചുവപ്പൻ അഭിവാദ്യങ്ങൾ സഖാക്കള ★

LET 2016 എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്കുകൾ കരസ്തമാക്കിയ ശ്രീരാമയുടെ മുൻകാല ചെയർമാൻ #സലാമിനും മുൻകാല യുണിറ്റ് സെക്രട്ടറി #ഹാഷിലിനും ഒരായിരം ആശംസകൾ...

Abdu Salam : 5th Rank
Hashil Mohsin : 13th Rank

പഠിക്കുക പോരാടുക...

#കാലം #തെളിയിച്ചു #നിങ്ങളാണ് #ശരി

29/04/2016
23/03/2016

മതവും രാഷ്ട്രീയവും തമ്മിലുള്ള ദൂരം കുറയുന്നു............
രാഷ്ട്രീയത്തിലൂടെ ദൈവത്തെ കണ്ടെത്തിയ കുറെ സഖാക്കൾ ജീവിച്ചിരിന്നിരുന്നു....
ഇന്നിപ്പോൾ രാഷ്ട്രീയത്തിലൂടെ ദൈവത്തെ കണ്ടെത്തുന്ന ..
അച്ഛൻ മാരെയും സംഗികളെയും മത പുരോഹിതൻ മാരെയും കാണുന്നു...
അവർക്കായി ഒരു അഭിവാദ്യം ആർപ്പിക്കട്ടെ........

14/08/2015

ദശാബ്ദങ്ങൾക്കിപ്പുറം ഇന്നും ഓരോ ഭാരതീയഹൃദയങ്ങളും സ്വാതന്ത്ര്യത്തിനു വേണ്ടി അലമുറയിടുകയാണു.അധികാര കൊതിയുടെ...ഭരണതീച്ചൂളയുടെഅഴിമതിപ്പുകച്ചുരുളുകളുടെ.....അഹങ്കാര മേധാവിത്വങ്ങളുടെ.....വർഗ്ഗീയകലാപക്കുരുതികളുടെ....ജാതിവിവേചനദുരിതങ്ങളുടെ...സ്വഭാവ വൈകൃതങ്ങളുടെ..അശ്ലീലബന്ധങ്ങളുടെ....സ്നേഹശൂന്യതയുടെ....നന്മയുള്ള മനസ്സുക ളെ വരിഞ്ഞുചുറ്റി വേദനിപ്പിക്കുന്ന ഈ അടിമത്തചങ്ങലകൾ പൊട്ടിച്ചെറിയാൻഇനിയുമൊരു പുത്തൻ തലമുറമനുഷ്യത്ത്വത്തിന്റെ കൊടിക ളേന്തിപുണ്യം വിരിയിക്കുന്ന ഒരായിരം സൂര്യകിരണങ്ങളായി മാറുമെന്ന ശുഭപ്രതീക്ഷയോടെ.....കൂട്ടുകാർക്കെന്റെ സ്വാതന്ത്ര്യദിനാശംസകൾ...

13/08/2015

യുവത്വത്തിനെന്നും ചുവപ്പാണിഷ്ടം.അതിന് വിപ്ളവത്തിന്റെഗന്ധമുണ്ട്..പ്രണയത്തിന്റെ സൗന്ദര്യമുണ്ട്..വരിക സഖാക്കളേ...ചെമ്പട കാവലിരിക്കുന്ന ചെങ്കോട്ടയിലേക

25/07/2015

ഓരോ സഖാവും വായിക്കേണ്ടത്.......!കൂത്തുപറമ്പ് സമരത്തിൽ പങ്കെടുത്ത ഒരുസഖാവിന്റെ അനുഭവം......9 വയസുള്ള എന്റെ മകൻ ഞാൻകാണാതെ കൂത്തുപറമ്പ്വെടിവെപ്പിനെ കുറിച്ചുള്ളമനുഷ്യാവകാശകമ്മിഷൻ റിപ്പോർട്ട് വായിക്കുന്നെന്നരിഞ്ഞപ്പോൾ എനിക്ക്ആശ്ചര്യം തോന്നി . ഒരു 9 വയസുകരനുള്ളഎന്ത് കാര്യാമാനതിലുള്ളത്?ഇന്നലെ അവനെന്നോട്ചോദിച്ചു ,"അച്ഛാ ,അച്ഛനെന്താ കൂത്തുപറമ്പ് സമരത്തിൽപങ്കെടുക്കഞ്ഞേ?"അവന്റെ ധാരണ ആ സമരത്തിൽപങ്കെടുത്തവരെല്ലാവരും രക്തസാക്ഷികൾആയെന്നാണ് ... എന്തെന്നറിയില്ല,അവന്റെ ചോദ്യം എന്റെ കണ്ണിനുമുന്നില്വീണ്ടും ആ നവംബർ 25 കൊണ്ട് വന്നു ..മഞ്ഞു മൂടി പുതച്ചുരങ്ങേണ്ടആ മഞ്ഞുമാസത്തിൽ 6 മണിക്ക് എഴുന്നെല്കുമ്പോൾതന്നെ ശരീരത്തിൽ ചൂട് പിടിച്ചിട്ടുണ്ടായിരുന്നു , MV രാഘവനെ തടയാൻപോവുന്നതിന്റെ വീര്യമോ ,തണുപ്പിനോടുള്ളവിപ്ലവമോ എന്നറിയില്ല .. 9 മണിക്ക്കൂത്തുപറമ്പ് എത്തണം.. ഞാൻതയ്യാറായി ..ഞങ്ങൾ 6,7 പേര് മൂനാം പാലത്ത് നിന്ന്ബസ്കയറി .. 9.30 ആവുമ്പോഴേക്ക് കൂത്തുപറമ്പ്എത്തി ..ഉപരോധത്തിന്റെ മുന്നില്തന്നെ ഇരിക്കനമെന്നുണ്ടായിരുന്നു,പക്ഷെ ഉപരോധിക്കേണ്ട ഗേറ്റ്പോലും കാണാൻ പറ്റാത്തത്ര ജനങ്ങള്അതിനുമുന്നേ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു .. കണ്ണൂര് - കൂത്തുപറമ്പ് റോഡിൽവലതു വശം ചേർന്ന് സഖാക്കൾക്കിടയിൽഞാനും മറ്റു സഖാക്കളും ഇരുന്നു ..വാഹനങ്ങൾക്ക് പോവാൻ ഇടതുവശം ഒഴിച്ചിടണം എന്നപാർട്ടി നിർദേശത്തെ തുടർന്നാണ് ഒരുവശം ചേർന്നിരുന്നത്..സമയം കഴിയുന്തോറും ആളുകൾകൂടി കൂടി വന്നു .. മുന്നോട്ട്നോക്കിയാലും പിന്നൊട്ട്നോക്കിയാലും അറ്റം കാണാത്തഅവസ്ഥ ,പോലീസ് സ്റ്റേഷൻനു മുകളിൽ നിന്ന്പോലീസുകാർ നോക്കുന്നുണ്ടെന്നു കണ്ടു ..എണ്ണിയാൽ തീരാത്തപോലിസുകാരുമുണ്ടയിരുന്നു.. ഒരു പ്രശനവുമില്ല, സമാധാനപരമായി ഉപരോധം മുന്നോട്ട് പോയി ..MVRവരില്ലെന്ന് ഞങ്ങൾ കരുതി .. കാരണം ,ഇത്രയും പ്രതിഷേധക്കാർ ഒത്തുചേരുന്നത്ആദ്യമായിട്ടായിരുന്നു ,അത്രയും ആൾകാർ ..സമരം സമാധാനപരമായിരുന്നുഎങ്കിലും മുദ്രാവാക്യങ്ങളിൽഅതിന്റെ തീവ്രത ഉണ്ടായിരുന്നു ..ഞങ്ങളുടെ കയ്യിലിരുന്ന കരിന്കൊടികൾകേരളത്തിന്റെ ആകെ പ്രതിഷേധമായിരുന്നു.പോലീസ് രാഘവനെ വിളിച്ചുകാര്യം പറഞ്ഞു , നിയന്ത്രിക്കാൻപറ്റാത്തവിധത്തിലുള്ള ആള്ക്കൂട്ടമുണ്ട്, ഈപരിപാടി റദ്ദ് ചെയ്യണം . അന്നത്തെഡി സി സി പ്രസിഡണ്ട്രാമകൃഷ്ണന്റെയും,കണ്ണൂരിലെ കോണ്ഗ്രസ് ക്രിമിനൽസുധാകരന്റെയും വാക്കുകൾരാഘവനെ കൂത്തുപറമ്പ് ലേക്ക് എത്തിച്ചു ..സമരം ആവേശം കൊണ്ട് .. ചുവന്നനമ്പർപ്ലേറ്റ് ഉള്ള കാർ ഞങ്ങള്ക്ക്മുന്നിലൂടെ പോയി .. വെറുതെ പോയെന്ൻപറഞ്ഞാൽ അത് തെറ്റാണ് ...ആയിരക്കണക്കിന് കരിക്കൊടികളെറ്റുവാങ്ങി , ജനങ്ങൾക്ക്മുന്നിലൂടെ അപഹാസ്യനായി, എന്നാൽ ഒരുഭാവഭേദവുമില്ലതെരാഘവൻ സഹകരണബാങ്ക്ഉത്ഘാടനം നടത്തി പെട്ടെന്ന്തന്നെ തിരിച്ചുപോയി ... ഞങ്ങളുടെ എണ്ണം കണ്ടിട്ട്രാഘവൻ പോലും ഞെട്ടിയിരിക്കണം...മുദ്രാവാക്യങ്ങൾപതിവില്ലാതെ അസാമാന്യശബ്ദത്തിൽ കൂത്തുപറമ്പ് ൽമാറ്റൊലി കൊണ്ടു... കിലോമീറ്റർകണക്കിന് നിന്ന ആയിരക്കണക്കിന്സഖാക്കളുടെ ശബ്ദം കാറ്റായികൂത്തുപറമ്പ്ൽഒഴുകി . രാഘവന്റെ കാർകണ്ണിൽ നിന്ന് മറഞ്ഞു .. പെട്ടെന്ന് ....ദൂരെ നിന്നൊരു ശബ്ദം കേട്ട് . അത് ഒരുതോക്കിന്റെ ശബ്ദമായിരുന്നു ..പിന്നെ തുരുതുരാ വേദി പൊട്ടി ..കൂടാതെ ഭീകരമായ ലാത്തിച്ചാർജും..ഗര്ഭിണിയായ ഭാര്യയും , 2 വയസുള്ളമകനും ഓർമയിൽ തെളിഞ്ഞു ,പക്ഷെ പിന്തിരിഞ്ഞു ഓടാൻ മനസ്സമ്മതിച്ചില്ല , എന്റെ സഖാക്കൾഇവിടെ രക്തസാക്ഷിത്വം വരിക്കുമ്പോൾ ,ലാത്തിക്കടി കൊള്ളുമ്പോൾ ഞാൻഎങ്ങോട്ടാണ് ഓടേണ്ടത് ? 4ചുമരിനുള്ളിലെ സുരക്ഷിതതാവളത്തിനുള്ളിലേക്കോ?കണ്ണിൽ പേടി ഉണ്ടായിരുന്നില്ല ..ഞാൻമുന്നോട്ടേക്ക് തന്നെ നോക്കി ..പെട്ടെന്നഅടുത്ത നിന്നൊരു വെടിയൊച്ച കേട്ടു ,എന്റെ തൊട്ടു മുന്നിൽ നിന്ന സഖാവ്റോഷൻ...സഖാവിന്റെ ചോരതുള്ളി എന്റെ വെളുത്തഷർട്ടിനെ ചുവപ്പിച്ചു ...പിറകിലുള്ള ഒരു CITUക്കാരനും വെടിയേറ്റിരുന്നു,ഞാനും പേരോ നാടോ അറിയാത്തമറ്റൊരുസഖാവും ചേർന്ന് അദേഹത്തെയുമെടുത്ത്ഹൊസ്പിറ്റലിലെക്ക് പോയി ..പിന്നീടൊന്നും അറിയാൻ പറ്റിയില്ല ..ലാത്തിച്ചർജുകൾതുടരുന്നുണ്ട് ,വെടിവെപ്പും ..പുറത്തിരങ്ങുമ്പോഴെക്ക്എല്ലാം കഴിഞ്ഞിരുന്നു ,പുറക്കളം പാർട്ടി ഓഫീസിൽപോയി ഷർട്ട്മാറ്റി .. ബസോന്നും ഓടുന്നുണ്ടയിരുന്നില്ല ,എങ്ങനെയോ നാട്ടിലെത്തി ..ആരും പറയാതെ , തന്നെ ബസുകൾഓട്ടം നിർത്തി, കടകൾ അടഞ്ഞു , അതെ ,അന്ന് കണ്ണൂരിൽ അപ്രഖ്യാപിത ബന്ദ്ആയിരുന്നു .. പിന്നീടറിഞ്ഞു , സഖാവ്റോഷനെ കൂടാതെ 4 സഖാക്കൾകൂടി കൊല്ലപ്പെട്ട വിവരം .. അതും 500ഉം 750 ഉം മീറ്റർ ദൂരങ്ങളിൽ .. പിറ്റേന്ന്പത്രം അരിച്ചു പെറുക്കി , കൂടുതൽഅറിഞ്ഞു ,മാധ്യമ പ്രവര്ത്തകരെ പൂട്ടിയിട്ട ,വെടി വെക്കാൻ ഉത്തരവിട്ടഹക്കിം ബത്തേരി എന്നപോലീസുകാരന്റെ പോലീസുകാരനെ പറ്റി ..നാടെങ്ങും പ്രതിഷേധ പ്രകടനങ്ങൾ ,പിറ്റേന്ന ഹര്ത്തൽ .. ഒടുവിൽപാർട്ടി ഒന്ന്തീരുമാനിച്ചു .. .മറ്റൊരു പാർടിക്കും പറ്റാത്തത്,,"കൊല്ലപ്പെട്ടവരുടെആശ്രിതരെ പാർട്ടിഏറ്റെടുക്കുന്നു. അവർക്ക് വേണ്ടഎല്ലാം പാർട്ടി നിർവഹിച് കൊടുക്കും ,വിദ്യാഭ്യാസവും വീടും ഉൾപെടെ.."കൂത്തുപറമ്പ്രക്ത സാക്ഷി സ്മരണ സംഘടിപ്പിച്ചദിവസം രക്തസാക്ഷികളുടെബന്ധുക്കളും വന്നിരുന്നു ... അന്ന്ഞങ്ങളുടെയെല്ലാംമുന്നിൽ നിന്ന് ഒരുപിതാവ്പറഞ്ഞു .."എന്റെ മകനെ ഓർത്ത് ഞാൻഅഭിമാനിക്കുന്നു, പിന്തിരിഞ്ഞു ഓടി പിറകിൽവെടി കൊണ്ട്മരിച്ച ഭീരു അല്ല അവൻ , പടപൊരുതി ,പിന്തിരിഞ്ഞുഓടാതെ മുന്നോട്ട്കാലെടുത്ത് വെച്ച് മാറിൽ വെടിയുണ്ടഏറ്റുവാങ്ങിയ ധീര രക്തസാക്ഷി ആണവൻ" ആവാക്കുകൾആരോ വീണ്ടും വീണ്ടും കാതിൽപറഞ്ഞു കൊണ്ടേയിരുന്നു ,സ്വന്തം മകന്റെ വേർപാടിലും കണ്ണ്നിറയാത്ത ഒരു അച്ഛൻ ..അതെ ... അതാണ് കമ്മ്യൂണിസ്റ്റ്കാരന് ..വഴിയിൽ വീഴുമെന്നുറപ്പിച്ചു കൊണ്ട്തന്നെയാണ് ഞങ്ങൾ പോരാട്ടതിനിറങ്ങുന്നത് ,എന്നാലും പിന്തിരിഞ്ഞു ഓടുവാൻഞങ്ങൾഒരുക്കമല്ല .. മരണത്തിനും അപ്പുറത്താണ്വിജയമെങ്കിൽ ആമരണം വരിച്ചും ഞങ്ങൾവിജയം നേടിയിരിക്കും, ഞങ്ങള്ക്ക്വേണ്ടിയല്ല ഒരു ജനതയ്ക്ക്വേണ്ടി വരും തലമുറയ്ക്ക് വേണ്ടി ..കൂത്തുപറമ്പ് രക്ത സാക്ഷികൾ നമുക്ക്പഠിപ്പിച്ചു തരുന്നത് അതാണ് ...സഖാവ്:റോഷൻ , സഖാവ് :ബാബു ,സഖാവ് :ഷിബുലാൽ , സഖാവ് :മധു ,സഖാവ് :രാജീവൻ ഇവര്ക്ക് മരണമില്ല ,മരണത്തിനു മേലെ രക്തനക്ഷത്രങ്ങളായി ഇവർ ഉയര്ന്നുനില്ക്കുന്നു ,കൂടെ പോരുതിയവര്ക്കുംഇന്ന്പോരുതിക്കൊണ്ടിരിക്കുന്നവര്കും ഇനി പോരുതാനിരങ്ങുന്നവര്ക്കും ഇവർ ആവേശമാണ് ...സഖാവ് :പുഷ്പനെ പോലെ ജീവിക്കുന്നഇതിഹാസങ്ങൾ ഏത്തണുപ്പിലും നമ്മുടെ ചോരക്ക് ചൂട് നല്കും ..കൂത്തുപറമ്പ് രക്തസാക്ഷി സഖാക്കളേ ,മരണമില്ലാത്ത ഓർമകൾക് മുന്നിൽഒരായിരം രക്തപുഷ്പങ്ങൾആർപ്പിക്കുന്നു

26/06/2015

നീ ചുവന്ന് പൂത്തത്എന്തിനാണെന്നറിയില്ലഎങ്കിലും,നിൻ്റെ ചുവപ്പിനെഞാൻ പ്രണയിക്കുന്നു.ഒരു രാത്രിയിൽവർഗ്ഗീയതയുടെആൾരൂപങ്ങൾആയുധങ്ങളുമായിജീവന് വില പറയുമ്പോൾഎൻ്റെ രക്തസാക്ഷിസ്തൂപത്തിനരികിൽഒരു വാക തൈ നടണം..!!ബലിപീഠത്തിൽ നാലുവരിമുദ്രാവാക്യമെഴുതണം..!!പുതിയ വസന്തത്തിൻ്റെ കനലായ്മഴയോടെപ്പം ആ മരത്തിൽ നിന്നുംഎനിക്കും പെയ്തിറങ്ങണം...!!വിളിക്കാതെ പോയ മുദ്രവാക്യങ്ങൾആ രക്തസാക്ഷി കുന്നിൽ നിന്നുംമുഷ്ടി ചുരുട്ടി ഇടനെഞ്ചുപൊട്ടിവിളിക്കണം..!!

ഞങ്ങളുടെ തകർച്ച കൊതിച്ചകാതുകളിൽ ഇടിമുഴക്കമായ്..,ക്ഷോഭയൗവ്വനത്തെ തെരുവിൽതല്ലി ചതച്ച ഭരണ മേലാളന്മാർകുള്ളതാക്കീതായ്..,അരാഷ്...
31/12/2014

ഞങ്ങളുടെ തകർച്ച കൊതിച്ച
കാതുകളിൽ ഇടിമുഴക്കമായ്..,
ക്ഷോഭയൗവ്വനത്തെ തെരുവിൽ
തല്ലി ചതച്ച ഭരണ മേലാളന്മാർകുള്ള
താക്കീതായ്..,
അരാഷ്ട്രീയത അടിച്ചേൽപ്പിച്ച് അരാജകത്വ പ്രവണതകളെ.
മാടിവിളിക്കുന്ന അദമ മനസ്സുകൾക്കുള്ള
മുന്നറിയിപ്പായ്..
നിഷ്കളങ്കിത ബാല്ല്യങ്ങൾക്ക്
മതവെറിയുടെ നാക്കിലയിൽ
വിദ്വേഷം വിളമ്പുന്ന വേട്ടപട്ടികൾക്കുള്ള വെല്ലുവിളിയായ്..,
ഞങ്ങളീ ചെമ്പുലരി
മതിമറന്ന് ആഘോഷിക്കുന്നൂ..
ഇട നെഞ്ചിലെ ചോരകൊണ്ട് തൂ
വെള്ള
കോടി കോണിലെ താരകം ചുവപ്പിച്ച രക്തസാക്ഷികൾക്കായ് ഈ
വിജയം സമർപ്പിക്കുന്നൂ..
1970 ഡിസംബറില്
ഒന്നാം സമ്മേളനം നടക്കുമ്പോള് 8
സംസ്ഥാനങ്ങളില് മാത്രം ഘടകങ്ങളുണ്ടായിര
ുന്ന ഈ സംഘടന ഇന്ന് എല്ലാ സംസ്ഥാനങ്ങളിനും ഘടകങ്ങളുള്ള
സംഘടനയായി മാറി 1970ല് 1.24
ലക്ഷം അംഗങ്ങളുണ്ടായിരുന്ന സംഘടന ഇന്ന്
ഈ 2014ല് 40 ലക്ഷത്തിലധികം അംഗങ്ങളുള്ള
ഇന്ത്യയിലെ ഏറ്റവും വലിയ
വിദ്യാര്ഥി സംഘടനയായി നില്ക്കുന്നു ഇന്നിന്റെ കലാലയ
അങ്കണത്തിലെ മണിമുത്തുകളാണ് നാളതൻ
ഭാരതമെങ്കിൽ..,
ഞങ്ങൾ ഇടം നെഞ്ചിൽ തൊട്ട്
പറയുന്നു;
നാളകൾ ചുവന്നു തുടുക്കാനുള്ളതാണ്.., അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന
ഒരു പുലരി നമുക്ക് സ്വന്തമാവുക
തന്നെ ചെയ്യും..
കലാലയങ്ങളിൽ SFi എന്ന വിപ്ലവ
വസന്തം കോൾമയിർകൊള്ളുന്നത്
അതിലേക്കുള്ള കാൽ വെപ്പാണെന്ന് നിസംശയം പറയാം

Address

Triprayar
680567

Website

http://en.wikipedia.org/wiki/Students'_Federation_of_India

Alerts

Be the first to know and let us send you an email when SFI Sreerama Polytechnic College Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share