IUML Trithala Panchayath

IUML Trithala Panchayath IUML Trithala Panchayath

12/05/2026


09/04/2026
തൃത്താലയുടെ നാളത്തെ നല്ല തീരുമാനത്തിന്...തൃത്താലക്ക് ബൽറാമാണ് ബെസ്റ്റ്
08/04/2026

തൃത്താലയുടെ നാളത്തെ
നല്ല തീരുമാനത്തിന്...

തൃത്താലക്ക് ബൽറാമാണ് ബെസ്റ്റ്

08/04/2026

കരുവന്നൂർ മോഡൽ കൊള്ള തൃത്താലയിലും..

സിപിഎം നിയന്ത്രണത്തിൽ ഉള്ള തൃത്താല ബ്ലോക്ക് വനിതാ സഹകരണ സംഘത്തിൽ ആണ് ലക്ഷങ്ങളുടെ തട്ടിപ്പ്.. പരാതിയുമായി നിക്ഷേപകർ രംഗത്ത്..

07/04/2026

ഉദ്ഘാടന പ്രഖ്യാപനം കണ്ടു പിടിക്കുന്നതിനു മുൻപ് കഴിയാവുന്ന തരത്തിൽ മൂന്ന് നാല് ഉദ്ഘാടനം നടത്തി ഇപ്പോഴും ഫ്രഷ് ആയി അടുത്ത ഉദ്ഘാടനത്തിന് കാത്തിരിക്കുന്ന നമ്മുടെ തൃത്താല മന്ത്രിയുടെ ഒരു ശ്മശാന കഥ 🥺

07/04/2026




05/04/2026

ശവംതീനി സ്വരാജ് അറിയാൻ....

വയനാടിന്റെ കണ്ണീരിലും പയ്യന്നൂരിലെ രക്തസാക്ഷിത്വത്തിലും ലാഭം കൊയ്യുന്ന 'ശവംതൂക്കി' രാഷ്ട്രീയം! 📉💔🚩 വയനാട് ഫണ്ട് - സിപിഎം...
04/04/2026

വയനാടിന്റെ കണ്ണീരിലും പയ്യന്നൂരിലെ രക്തസാക്ഷിത്വത്തിലും ലാഭം കൊയ്യുന്ന 'ശവംതൂക്കി' രാഷ്ട്രീയം! 📉💔
🚩 വയനാട് ഫണ്ട് - സിപിഎം (CPIM):
കേരളത്തിലെ ഏറ്റവും വലിയ പാർട്ടി, ലക്ഷക്കണക്കിന് അംഗങ്ങൾ... എന്നിട്ടും ഔദ്യോഗികമായി നൽകിയത് വെറും 1.08 കോടി രൂപ! ഈ കണക്കിലെ കള്ളക്കളികൾ ആരെ ബോധിപ്പിക്കാനാണ്? ബാക്കി തുക എങ്ങോട്ട് പോയി?
💰 ഡിവൈഎഫ്ഐ (DYFI):
ദുരിതാശ്വാസത്തിന് എന്ന പേരിൽ പിരിച്ചെടുത്തത് 20.44 കോടി രൂപ! മാസങ്ങളോളം CMDRF-ൽ നൽകാതെ ഈ പണം സ്വന്തം അക്കൗണ്ടിലിട്ട് അതിന്റെ പലിശ ഊറ്റിയെടുത്ത പുതിയ വിപ്ലവ രീതി!
🩸 പയ്യന്നൂർ രക്തസാക്ഷി ഫണ്ട് അഴിമതി:
സ്വന്തം രക്തസാക്ഷിയുടെ (ധനരാജ്) കുടുംബത്തിന് നൽകാനായി പിരിച്ചെടുത്ത കോടികളിൽ പോലും കൈയിട്ടു വാരുന്ന പാരമ്പര്യമാണ് ഇവരുടേത്. സ്വന്തം അണികളുടെ രക്തം വിറ്റ് പണം തട്ടുന്നവർക്ക് വയനാടിന്റെ കണ്ണീർ വെറുമൊരു കച്ചവടം മാത്രം!
മരണത്തെയും ദുരന്തത്തെയും കച്ചവടമാക്കുന്ന ഈ 'ശവംതൂക്കി' രാഷ്ട്രീയം തിരിച്ചറിയുക. രക്തസാക്ഷികളെപ്പോലും വഞ്ചിക്കുന്നവർക്ക് ജനങ്ങളുടെ സഹായധനത്തിൽ കൈവെക്കാൻ ഒരു മടിയുമുണ്ടാകില്ല! 📢🚩

04/04/2026

കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ ഒരു വലിയ അത്താണി ആണ് പ്രവാസ സമൂഹം.. അവരെയും പറഞ്ഞു പറ്റിച്ച 10 വർഷങ്ങൾ ആണ് കഴിഞ്ഞു പോവുന്നത്..

ഓരോ പ്രവാസ കുടുംബവും വാഗ്ദാന ലംഘനത്തിനും വഞ്ചനക്കും കണക്ക് ചോദിക്കാൻ തയ്യാറായിക്കഴിഞ്ഞു.

അതെ.. കണക്ക് ചോദിക്കാൻ സമയമായി.

Address

Trithala
Trithala
679534

Telephone

+919745770890

Website

Alerts

Be the first to know and let us send you an email when IUML Trithala Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share