Sini TVM

Sini TVM Yes its me sini_its my official page

26/01/2026

ഒരു വിഷയത്തിൽ തന്നെ മൂന്ന് നിലപാടും മുപ്പത് നുണയും..!!!

VD ഗീബത്സതീശനുള്ള ഈ കഴിവ് ഭൂമി മലയാളത്തിൽ മാറ്റാർക്കുമില്ല..💙

21/01/2026

മാധ്യമങ്ങൾ തിരുത്തില്ലെന്ന ധൈര്യത്തിൽ പടച്ചു വിടുന്ന നുണകൾ ജനങ്ങൾ തിരിച്ചറിയും! നുണകൾ നിർമ്മിച്ച് വിടാതെ വസ്തുതത്കൾ നിരത്തി പോരാടുകയാണ് വേണ്ടത് .

19/01/2026

ലാസ്റ്റ് തന്നത് മാത്രം ആരും ചോദിച്ച് മെസ്സഞ്ചറിൽ വരണ്ട 😇ഇമ്മക്ക് റീച്ച് ആകാൻ വേറേ വഴിയെന്നും അറിയില്ലേ …….

നവംബർ 25കൂത്തുപറമ്പ് രക്തസാക്ഷി ദിനംയുവജന റാലിഅനുസ്മരണയോഗംബ്ലോക്ക് കേന്ദ്രങ്ങളിൽ
24/11/2025

നവംബർ 25
കൂത്തുപറമ്പ് രക്തസാക്ഷി ദിനം
യുവജന റാലി
അനുസ്മരണയോഗം
ബ്ലോക്ക് കേന്ദ്രങ്ങളിൽ

ആദരാഞ്ജലികൾ 💔
05/11/2025

ആദരാഞ്ജലികൾ 💔

ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായിരുന്ന സ: പി ബിജു വിടപറഞ്ഞിട്ട് നവംബർ നാലിന് അഞ്ചു വർഷം തികയു...
03/11/2025

ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായിരുന്ന സ: പി ബിജു വിടപറഞ്ഞിട്ട് നവംബർ നാലിന് അഞ്ചു വർഷം തികയുന്നു. എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി,സംസ്ഥാന പ്രസിഡന്റ് , സംസ്ഥാന സെക്രട്ടറി,കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി, സിൻഡിക്കേറ്റ് മെമ്പർ,
ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ്,സി പി ഐ ( എം ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. പ്രിയസഖാവിൻ്റെ ഓർമ്മകൾ തലമുറകൾക്ക് പ്രചോദനമാണ്.

03/11/2025

പ്രവർത്തനത്തിന്റെ പുതിയ മണ്ഡല ങ്ങളിലേക്ക്
ഡി. വൈ. എഫ്. ഐ. കടക്കുന്നു എന്നത് അഭിമാനമുളവാക്കുന്ന ഒന്നാണ്. Next Gen Kerala യുടെ വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ വർത്തമാനം.

ഹൃദയപൂർവം DYFI
01/11/2025

ഹൃദയപൂർവം DYFI

01/11/2025


തുടരും ❤️

Address

Trivandrum City

Website

Alerts

Be the first to know and let us send you an email when Sini TVM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share