Rijil Chandran Makkutty

Rijil Chandran Makkutty This is the official page of Rijil chandran makkutty (Former State vice president,IYC- KPCC Member )

 #ശ്രീകൃഷ്ണജയന്തി  #ആശംസകൾ  #ആദി  #കടലായി  #ശ്രീകൃഷ്ണക്ഷേത്രം
04/09/2026

#ശ്രീകൃഷ്ണജയന്തി #ആശംസകൾ
#ആദി #കടലായി #ശ്രീകൃഷ്ണക്ഷേത്രം

03/09/2026

ശ്രീകൃഷ്ണനും ശ്രീരാമനുമെല്ലാം സംഘപരിവാറിന്റെ രാഷ്ട്രീയ കമ്പോളത്തിലെ വിൽപ്പന വസ്തുക്കൾ ആണെന്ന് പറയുമ്പോൾ സംഘികൾ ഹിന്ദു വിരുതൻ എന്ന ചാപ്പ കുത്തലും സൈബർ ബുള്ളിങ്ങും നടത്താറ്.
ഇനിയെങ്കിലും യഥാർത്ഥ ഹിന്ദുമത വിശ്വാസികൾ തിരിച്ചറിയണം. ശ്രീരാമന്റെ പേര് പറഞ്ഞ് അയോധ്യയിൽ അമ്പലമുണ്ടാക്കി കോടികൾ കൊള്ളയടിച്ച അമ്പലം വിഴുങ്ങികളായ കൊള്ള സംഘത്തലവൻമാരായ
വിശ്വഹിന്ദു പരിഷത്തിന്റെ സംഘി നേതാക്കൾ ഒരു ഉളുപ്പുമില്ലാതെ രാജ്യത്ത് കറങ്ങി നടക്കുകയാണ്. ശ്രീകൃഷ്ണജയന്തിനത്തിൽ ശോഭാ യാത്രയുമായി വരുന്ന
ബാലഗോകുലവും സംഘികളുടെ ഉത്പന്നമാണ്. സംഘികൾ പണമുണ്ടാക്കാനും അധികാരം നിലനിർത്താനും ശ്രീരാമചന്ദ്രനെയും ശ്രീകൃഷ്ണ ഭഗവാനെയും ഒരു ടൂൾ ആയി ഉപയോഗിക്കുകയാണ്.
യഥാർത്ഥ ശ്രീകൃഷ്ണൻ ഭക്തന്മാർ പങ്കെടുക്കേണ്ടത് ശ്രീകൃഷ്ണ ക്ഷേത്രങ്ങളും അമ്പലങ്ങളും സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിലാണ്.
അല്ലാതെ ദേവന്റെ മൊതൽ കക്കുന്ന സംഘികൾ നടത്തുന്ന ഘോഷയാത്രയിൽ അല്ല.

02/09/2026

ഇതും സംഘടനാ പ്രവർത്തനത്തിലെ ഭാഗമായിരുന്നു എസ്എഫ്ഐക്കാരാ

31/08/2026
28/08/2026

ചതയ ദിനവും
അയ്യങ്കാളി ജയന്തിയും
ഒരുമിച്ചപ്പോൾ

26/08/2026

#ഓണം #വൈബ്

 #ഹൃദയം  #നിറഞ്ഞ  #ഓണാശംസകൾ💚💚😍😍
26/08/2026

#ഹൃദയം #നിറഞ്ഞ #ഓണാശംസകൾ💚💚😍😍

ഹൃദയം നിറഞ്ഞ ഓണാശംസകൾ😍😍
26/08/2026

ഹൃദയം നിറഞ്ഞ ഓണാശംസകൾ😍😍

ഉത്രാട ദിനത്തിൽ
25/08/2026

ഉത്രാട ദിനത്തിൽ

Address

Trivandrum

Telephone

+19847940558

Alerts

Be the first to know and let us send you an email when Rijil Chandran Makkutty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Rijil Chandran Makkutty:

Shortcuts

Share