LDF Moonukallinmoodu Ward

LDF Moonukallinmoodu Ward നിറയെ ചുവന്ന പൂക്കൾ

കേരള CM പ്രമുഘ് V D Satheesan സതീശഞ്ചിക്ക് ആശംസകൾ
14/05/2026

കേരള CM പ്രമുഘ് V D Satheesan സതീശഞ്ചിക്ക് ആശംസകൾ




Akg Akg പ്രിയ സഖാവേ പിറന്നാൾ ആശംസകൾ
27/04/2026

Akg Akg പ്രിയ സഖാവേ പിറന്നാൾ ആശംസകൾ

അപകടത്തിൽപ്പെട്ട് നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട ശ്രീ. കൃഷ്ണൻ കുട്ടി (മണിയൻ - 70 വയസ്സ്) എന്ന വ്യക്തിയുടെ വിയോഗത്തിൽ, ...
25/04/2026

അപകടത്തിൽപ്പെട്ട് നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട ശ്രീ. കൃഷ്ണൻ കുട്ടി (മണിയൻ - 70 വയസ്സ്) എന്ന വ്യക്തിയുടെ വിയോഗത്തിൽ, ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിൽ സഹായഹസ്തവുമായി കൂടെനിന്ന എല്ലാവരോടുമുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
അപകടത്തെത്തുടർന്ന് അടിയന്തരമായി സൗജന്യ ചികിത്സ ലഭ്യമാക്കിയ നെയ്യാറ്റിൻകര നിംസ് (NIMS) NIMS FOUNDATION മെഡിസിറ്റി അധികൃതരോട് പ്രത്യേകം നന്ദി പറയുന്നു.
മരണാനന്തരമുള്ള നിയമനടപടികൾ, പോസ്റ്റ്മോർട്ടം, സംസ്കാരം എന്നിവയുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്ത മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. W.R. ഹീബയ്ക്കും, W R Heeba Chairperson Neyyattinkara Municipality - W R Heeba വാർഡ് കൗൺസിലർ ശ്രി മായ പി Maya P ,ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ശ്രി,മനോജ് HI, രാജഗോപാൽ ക്ലർക്ക്, ഡ്രൈവർ വിജയകുമാർ, ജീവനക്കാരായ ദിലീപ്, സുനിൽ ഉൾപ്പെടെ സഹകരിച്ച അനി ഉളപ്ടെ Akg Akg മറ്റ് നഗരസഭ ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ കടപ്പാട് അറിയിക്കുന്നു.
ഈ വിഷമഘട്ടത്തിൽ സഹകരിച്ച എല്ലാ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും നന്ദി.

ആദരാഞ്ജലികളോടെ
മൂന്നുകല്ലിൻമൂട് വാർഡ്

മറ്റാരുണ്ട്, LDF അല്ലാതെ…
15/03/2026

മറ്റാരുണ്ട്, LDF അല്ലാതെ…

11/03/2026

മറ്റാരുണ്ട്, LDF അല്ലാതെ… Sunny Trivandrum Sudhish Alossius Rozario

09/03/2026

Address

Neyyattinkara

Telephone

+916238412356

Website

Alerts

Be the first to know and let us send you an email when LDF Moonukallinmoodu Ward posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share