Rajendran Arangath

Rajendran Arangath Rajendran Arangath KPCC Secretary.

Happy Birthday C.M
31/05/2026

Happy Birthday C.M

അക്ഷരങ്ങളെ ആയുധമാക്കി വിദ്യാർത്ഥികൾക്ക് കരുത്തായവർ,കലാലയങ്ങളെ ജനാധിപത്യവൽക്കരിച്ചു ജനാധിപത്യത്തിന്റെ കാവലാളായവർ.കെ.എസ്.യ...
30/05/2026

അക്ഷരങ്ങളെ ആയുധമാക്കി വിദ്യാർത്ഥികൾക്ക് കരുത്തായവർ,കലാലയങ്ങളെ ജനാധിപത്യവൽക്കരിച്ചു
ജനാധിപത്യത്തിന്റെ കാവലാളായവർ.
കെ.എസ്.യു 69-ാം വാർഷികത്തിന്റെ നിറവിൽ....

പ്രിയപ്പെട്ട ധനപാലേട്ടൻ വിടവാങ്ങിആദരഞ്ജലികൾ..
30/05/2026

പ്രിയപ്പെട്ട ധനപാലേട്ടൻ വിടവാങ്ങി
ആദരഞ്ജലികൾ..

ഏവർക്കും ബക്രീദ് ആശംസകൾ
28/05/2026

ഏവർക്കും ബക്രീദ് ആശംസകൾ

പ്രിയപ്പെട്ട മുഖ്യമന്ത്രിയോടൊപ്പം
24/05/2026

പ്രിയപ്പെട്ട മുഖ്യമന്ത്രിയോടൊപ്പം

അഭിവാദ്യങ്ങൾ
22/05/2026

അഭിവാദ്യങ്ങൾ

കേരള മുഖ്യമന്ത്രിക്കൊപ്പം
22/05/2026

കേരള മുഖ്യമന്ത്രിക്കൊപ്പം

രാജീവ് ഗാന്ധി — ഇന്ത്യയുടെ ഏറ്റവും യുവ പ്രധാനമന്ത്രി, സമാധാനത്തിന്റെയും പുരോഗതിയുടെയും പ്രതീകം. അദ്ദേഹത്തിന്റെ ദൂരദർശിത്...
21/05/2026

രാജീവ് ഗാന്ധി — ഇന്ത്യയുടെ ഏറ്റവും യുവ പ്രധാനമന്ത്രി, സമാധാനത്തിന്റെയും പുരോഗതിയുടെയും പ്രതീകം. അദ്ദേഹത്തിന്റെ ദൂരദർശിത്വം ഇന്നും നമ്മുടെ മനസ്സിൽ പ്രകാശിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം..

കേരള സംസ്ഥാനത്തെ ഇനി ഇവർ നയിക്കും...   ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ശ്രീ. വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ് മ...
18/05/2026

കേരള സംസ്ഥാനത്തെ ഇനി ഇവർ നയിക്കും... ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ശ്രീ. വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ് മന്ത്രിസഭയ്ക്ക് അഭിവാദ്യങ്ങൾ...

നിയുക്ത മുഖ്യമന്ത്രി ശ്രീ വി.ഡി സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് തൃശൂർ ഡി.സി.സി ഓഫീസിലും ടൗണിലും നടന്ന ആഹ്ലാദ പ്രകടനത്...
15/05/2026

നിയുക്ത മുഖ്യമന്ത്രി ശ്രീ വി.ഡി സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് തൃശൂർ ഡി.സി.സി ഓഫീസിലും ടൗണിലും നടന്ന ആഹ്ലാദ പ്രകടനത്തിൽ..

Address

Thrissur

Telephone

+919387153119

Website

Alerts

Be the first to know and let us send you an email when Rajendran Arangath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Rajendran Arangath:

Share