Adv A Shanavaskhan

Adv A Shanavaskhan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adv A Shanavaskhan, Kollam.

Attending KPCC Leadership Submit @ Wayyanad
04/01/2026

Attending KPCC Leadership Submit @ Wayyanad

മയ്യനാട് പഞ്ചായത്ത് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന്
21/12/2025

മയ്യനാട് പഞ്ചായത്ത് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന്

21/12/2025
സംസ്ഥാന സ്കൂൾ യുവജനോത്സവ അങ്കണം
06/01/2024

സംസ്ഥാന സ്കൂൾ യുവജനോത്സവ അങ്കണം

പിണറായി വിജയന്റെ പോലീസ് അതിക്രമങ്ങൾക്കെതിരെ സമരം ചെയ്ത് ജയിലിൽ അടയ്ക്കപ്പെട്ട് 9 ദിവസങ്ങൾക്ക് ശേഷം ജയിൽ മോചിതനായ KSU സംസ...
01/01/2024

പിണറായി വിജയന്റെ പോലീസ് അതിക്രമങ്ങൾക്കെതിരെ സമരം ചെയ്ത് ജയിലിൽ അടയ്ക്കപ്പെട്ട് 9 ദിവസങ്ങൾക്ക് ശേഷം ജയിൽ മോചിതനായ KSU സംസ്ഥാന കൺവീനർ ശ്രീ ലിവിൻ വേങ്ങൂരിന് കെ.എസ്‌.യു,യൂത്ത് കോൺഗ്രസ് ഇളമാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി..

കെപിസിസി നിർവാഹക സമിതി അംഗം അഡ്വ.എ.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു..
കെഎസ്‌യു ഇളമാട് മണ്ഡലം പ്രസിഡന്റ് വിനീത് ഇളമാട് അധ്യക്ഷത വഹിച്ചു.. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വാളിയോട് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി, മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ജെ. പ്രേംരാജ്, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വി. റ്റി. സിബി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആദർശ് ഭാർഗവൻ കോൺഗ്രസ്‌ ചെറുവക്കൽ മണ്ഡലം പ്രസിഡന്റ്‌ ദീപു ജോർജ്, കോൺഗ്രസ് ചടയമംഗലം മണ്ഡലം പ്രസിഡണ്ട് ഏ.ആർ റിയാസ് ചടയമംഗലം, യൂത്ത് കോൺഗ്രസ് ഇളമാട് മണ്ഡലം പ്രസിഡന്റ് ജിതിൻ പാറംകോട്, വാർഡ് മെമ്പർമാരായ ഷൈനി കെ.സി, ബിന്ദു ജെ. ആർ, ലതിക, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏലിക്കുട്ടി, ജോസ് പുഞ്ചകോണം, തുളസീധരൻ നായർ, സുരേഷ്, രാജു മുകളുവിള തുടങ്ങിയവർ സംസാരിച്ചു...

70-ആം സംസ്ഥാന സഹകരണ വാരാഘോഷം സമാപന സമ്മേളനത്തിൽ പ്രസംഗിക്കുന്നു ...
20/11/2023

70-ആം സംസ്ഥാന സഹകരണ വാരാഘോഷം സമാപന സമ്മേളനത്തിൽ പ്രസംഗിക്കുന്നു ...

Address

Kollam

Alerts

Be the first to know and let us send you an email when Adv A Shanavaskhan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Adv A Shanavaskhan:

Share