Vibeesh Chandran

Vibeesh Chandran Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vibeesh Chandran, Ponnani.

31/10/2025
പ്രിയരേ, നന്നായി വിശന്നിരിക്കുമ്പോൾ ആവി പറക്കുന്ന ഒരു കിടിലൻ ദം ബിരിയാണി കയ്യിൽ കിട്ടിയാലോ ? അതും നിങ്ങളുടെ വെറുമൊരു ഫോൺ...
13/05/2021

പ്രിയരേ,
നന്നായി വിശന്നിരിക്കുമ്പോൾ ആവി പറക്കുന്ന ഒരു
കിടിലൻ ദം ബിരിയാണി കയ്യിൽ കിട്ടിയാലോ ? അതും നിങ്ങളുടെ വെറുമൊരു ഫോൺ കോളിൽ...!!!

ഓൺലൈൻ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തി പുതിയ ഒരു സംരംഭത്തിന് ഞാൻ തുടക്കം കുറിക്കുകയാണ്. "Haze dum biriyani" എന്ന പേരിൽ ഈ വരുന്ന 17ന് ആദ്യ ഡെലിവറി സർവീസ് ആരംഭിക്കുകയാണ്. വിവാഹം, മറ്റ് ആഘോഷ ചടങ്ങുകൾ, ഓഫീസ്, ഹോം ഡെലിവറി തുടങ്ങിയവ വളരെ ഉത്തരവാദിത്തത്തോടെ തന്നെ ഏറ്റെടുത്ത് നടത്തുന്നതാണ്. നിങ്ങളുടെ ഏവരുടെയും സഹകരണവും പിന്തുണയും ഉണ്ടാകും എന്ന വിശ്വാസത്തോടെ

സ്വന്തം
വിഭീഷ് ചന്ദ്രൻ

കരുത്ത് പകർന്ന് കടലിന്റെ മക്കളുടെ സ്നേഹം.💙ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി AM രോഹിത്തിന് തെരെഞ്ഞെടുപ്പിൽ കെട്ടി വക്കാനു...
17/03/2021

കരുത്ത് പകർന്ന് കടലിന്റെ മക്കളുടെ സ്നേഹം.💙

ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി AM രോഹിത്തിന് തെരെഞ്ഞെടുപ്പിൽ കെട്ടി വക്കാനുള്ള പണം മത്സ്യത്തൊഴിലാളികളുടെ
വകയാണ്. !

കാലങ്ങളായുള്ള അവഗണനയ്ക്ക് പുറമേ ആഴക്കടൽ മൽസ്യബന്ധന കരാറിലൂടെ ഈ ജനതയെ
വഞ്ചിക്കാൻ ശ്രമിച്ച ഇടത് സർക്കാറിനോടുള്ള പ്രതിഷേധം കൂടിയാണ് ഈ സ്നേഹം...💙

എല്ലാവർക്കും നന്ദി...
15/12/2020

എല്ലാവർക്കും നന്ദി...

ഒന്നാമതെത്താൻ വോട്ടിംങ് മെഷീനിൽ മൂന്നാമതാണ് നമ്മൾ...
13/12/2020

ഒന്നാമതെത്താൻ വോട്ടിംങ് മെഷീനിൽ മൂന്നാമതാണ് നമ്മൾ...

12/12/2020

ഇരുപതാം വാർഡിൽ അവസാന ഘട്ട പ്രചാരണത്തിൽ....

VOTE FOR VIBEESH CHANDRAN
VOTE FOR CHANGE
VOTE FOR YOUTH
VOTE FOR PROGRESSION

മാറ്റങ്ങൾ കൊണ്ടുവരാൻ, വിഭീഷ് ചന്ദ്രൻ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്..
11/12/2020

മാറ്റങ്ങൾ കൊണ്ടുവരാൻ, വിഭീഷ് ചന്ദ്രൻ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്..




വേണ്ടേ ഇതിനൊരു മാറ്റം..
10/12/2020

വേണ്ടേ ഇതിനൊരു മാറ്റം..




ഈ നാടിന് ആവശ്യമുള്ളപ്പോഴൊക്കെ അവൻ നമുക്കൊപ്പമുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, ഇനിയുമുണ്ടാവും...
09/12/2020

ഈ നാടിന് ആവശ്യമുള്ളപ്പോഴൊക്കെ അവൻ നമുക്കൊപ്പമുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, ഇനിയുമുണ്ടാവും...

കളങ്കരഹിതം കർമ്മനിരതം..
09/12/2020

കളങ്കരഹിതം കർമ്മനിരതം..




Address

Ponnani

Telephone

+919846813667

Website

Alerts

Be the first to know and let us send you an email when Vibeesh Chandran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share