Adv. Jesto Paul A

Adv. Jesto Paul A Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adv. Jesto Paul A, Thrissur.

വൈകിയാണങ്കിലും കലാലയ യുണിയന്റെ ഔപചാരിക ഉദ്ഘാടനം ഭംഗിയായി കഴിഞ്ഞിരിക്കുന്നു. ഉദ്ഘാടനം നിർവഹിച്ച പത്രപ്രവർത്തകൻ അഭിലാഷ് മോ...
04/07/2019

വൈകിയാണങ്കിലും കലാലയ യുണിയന്റെ ഔപചാരിക ഉദ്ഘാടനം ഭംഗിയായി കഴിഞ്ഞിരിക്കുന്നു. ഉദ്ഘാടനം നിർവഹിച്ച പത്രപ്രവർത്തകൻ അഭിലാഷ് മോഹനും മുഖ്യാതിഥിയായ സിനിമ നടൻ ടിറ്റോ വിൽസനും യൂണിയന്റെ കടപ്പാട്. എല്ലാത്തിനും പിന്തുണ തന്ന കോളേജ് പ്രിൻസിപ്പാളിനോടും യൂണിയൻ ഉപദേഷ്ടാവ സോമൻ സാറിനോടും മറ്റു അധ്യാപകരോടും നന്ദി.
ഉദ്ഘാടനത്തിനും ശേഷം കലാ-പരിപാടികൾ അവതരിപ്പിച്ച വിദ്യാർത്ഥികൾ ചടങ്ങിന്റെ മാറ്റ് കൂട്ടി.

ഉചയ്യക്കു ശേഷം അരങ്ങേറിയ വൺ- ട്രാവലർ മ്യുസിക്ക് ബാൻഡ് പ്രോഗ്രാമിന് വിദ്യാർത്ഥികളുടെ ഇടയിൽ നല്ല അഭിപ്രായം ലഭിച്ചു എന്നറിഞ്ഞതിലും സന്തോഷം.
പിന്നെ നന്ദി പറയാനുള്ളത് യുണിയൻ ഫണ്ട് കുറവായതു കോണ്ട് ലളിതമായി നടത്തേണ്ടിയിരുന്ന പ്രോഗാമിന് പരസ്യങ്ങൾ തന്ന് സഹായിച്ച സ്ഥാപനങ്ങളോടാണ്,
എല്ലാത്തരത്തിലും യുണിയൻ ഉദ്ഘാടനം ഭംഗിയാക്കാൻ സഹകരിച്ച സഹ-യുണിയൻ മെമ്പർമാരോടും വിദ്യാർത്ഥികളോടും നന്ദി.

ചരിത്രം തിരുത്തി കുറിച്ച, നിയമകാലാലയത്തിന്റെ 2018-2019 യൂണിയൻ ഉൽഘാടനം ഈ വരുന്ന ബുധനാഴ്ച കാലത്ത് 10 മണിക്ക് , കോളേജ് ഓഡിറ...
02/07/2019

ചരിത്രം തിരുത്തി കുറിച്ച, നിയമകാലാലയത്തിന്റെ 2018-2019 യൂണിയൻ ഉൽഘാടനം ഈ വരുന്ന ബുധനാഴ്ച കാലത്ത് 10 മണിക്ക് , കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പ്രശസ്ത മാധ്യമ പ്രവൃത്തകൻ അഭിലാഷും പ്രശസ്ത cinema താരം ടിറ്റോ വിൽസനും ചേർന്ന് നിർവഹിക്കുന്നു , അതിനോടു അനുബന്ധിച്ച് music band ഉണ്ടായിരിക്കുന്നതാണ് , എല്ലാ വിദ്യാർത്ഥി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നു

2018-19 കലാലയ യുണിയന്റെ ഔപചാരിക ഉദ്ഘാടനം...ഈ ബുധനാഴ്ച 10 മണിക്ക്പ്രിയപ്പെട്ട എല്ലാ വിദ്യാർത്ഥികളെയും സാദരം ക്ഷണിക്കുന്നു...
01/07/2019

2018-19 കലാലയ യുണിയന്റെ ഔപചാരിക ഉദ്ഘാടനം...ഈ ബുധനാഴ്ച 10 മണിക്ക്
പ്രിയപ്പെട്ട എല്ലാ വിദ്യാർത്ഥികളെയും സാദരം ക്ഷണിക്കുന്നു.

  International Women’s Day is fast-approaching, and with it a sense of both celebration and responsibility. Internation...
07/03/2019


International Women’s Day is fast-approaching, and with it a sense of both celebration and responsibility. International Women’s Day is a time to honor the extraordinary women who have helped pave the way for progress

This women's day let us appreciate & empower the women around us❤

Whatever the world today is all because of the hardwork & potential of women power
😊❤
Wishing you all a Happy women's day 😊

03/03/2019

ജസ്റ്റിസ് T.രാമചന്ദ്രൻ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള പതിനോന്നാമത് ദേശിയ മുട്ട് കോർട്ട് കോമ്പിറ്റിഷൻ സമാപിച്ചിരിക്കുന്നു. 26 ടീമുകൾ പങ്കെടുത്ത് മുന്ന് ദിവസമായി നിണ്ട് നിന്ന മൽസരത്തിൽ SYMBIOSIS LAW SCHOOL PUNE മികച്ച ടീമായി തിരഞ്ഞെടുത്തു.
മാസങ്ങൾക്ക് മുമ്പേ തുടങ്ങി വച്ച ഒരുക്കങ്ങൾ എല്ലാം തന്നെ ഭംഗിയായി ക്രോഡികരിക്കാൻ കഴിഞ്ഞ പ്രിൻസിപ്പാൾ, അദ്ധ്യാപകർ, LLM വിദ്യാർത്ഥികൾ, റിസേർച്ച് അസിസ്റ്റ്‌ന്റ്സ് തുടങ്ങിയ യഥാർത്ത ശിൽപ്പികൾക്ക് അദ്യമെ നന്ദി നേരുന്നു.

കഴിഞ്ഞ 3 ദിവസമായി പാളിച്ചകൾക്ക് ഇടം നല്ക്കാതെ എല്ലാം മികവുറ്റ രീതിയിൽ നടപ്പിലാക്കാൻ പ്രയ്തനിച്ച കമ്മിറ്റി മെമ്പർമാരുടെയും എല്ലാത്തിനും മെൽനോട്ടം വഹിച്ച യുണിയൻ മെമ്പർമാരുടെയും സത്യുതർഹ സെവനത്തിനു നന്ദി.

വിശ്രമങ്ങൾ ഇല്ലാതെ ഓടി നടന്ന കോർട്ട് മാനേജർസ്, കോർട്ട് അസിസ്റ്റന്റസ്, ടീം മാനേജർസ്, ജനറൽ വോളിണ്ടയർസ് എല്ലാം തന്നെ ഭംഗിയായി പ്രവർത്തിച്ചു.

മൽസരത്തിൽ പങ്കെടുത്ത ഹോം ടീം അംഗങ്ങളായ ഗൗതം, അദീത്,ഉമ,വിനി എന്നിവർക്ക് അഭിനന്ദനങ്ങൾ.
മികച്ച സംഘടകൻ എന്നു
തേളിയിച്ച മുട്ട് ക്ലബ് സെക്രട്ടറി വിബിൻ വിജയൻ അഭിനന്ദനങ്ങൾ.
എല്ലാത്തിനും ഉപരി ചാലകശക്തിയായി നിന്ന കോളേജ് വിദ്യാർത്ഥികൾ തന്ന സഹായ സഹകരണത്തിനു നന്ദി.

പുല്ലഴി വിമൻസ് ഹോസ്റ്റലിൽ 5%ഫീസ് വർദ്ധിപ്പിച്ചതുമായും കുടിവെള്ളം, മെസ്സ്,ബാത്ത് റൂം തുടങ്ങിയ അടിസ്ഥാന പ്രശ്നവുമായി  ബന്ധ...
30/01/2019

പുല്ലഴി വിമൻസ് ഹോസ്റ്റലിൽ 5%ഫീസ് വർദ്ധിപ്പിച്ചതുമായും കുടിവെള്ളം, മെസ്സ്,ബാത്ത് റൂം തുടങ്ങിയ അടിസ്ഥാന പ്രശ്നവുമായി ബന്ധപ്പെട്ട് കോളേജ് യൂണിയൻ ചെയർമാന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഇന്ന് ജില്ലാകളക്ടറെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കുകയുണ്ടായി.
തുടർന്ന് കളക്ടർ വിഷയത്തിൽ നേരിട്ട് ഇടപെട്ടതിന്റെ ഭാഗമായി KSHB എക്സിക്യൂട്ടിവ് എഞ്ചിനീയറോട് നേരിട്ട് വിശദ്ധീകരണം തേടുകയും രണ്ടാഴ്ച്ചയ്ച്ചക്കകം റിപ്പോർട്ട് നൽകണമെന്നും അതുവരെ വർദ്ധനവ് താൽക്കാലികമായി രണ്ടാഴ്ച്ചതേക്ക് ഒടുക്കേണ്ടതില്ല എന്ന് എക്സിക്യൂട്ടിവ് എഞ്ചിനിയറോട് നിർദ്ദേശിക്കുകയും ചെയ്തു.

നിലവാരമില്ലാത്ത മെസ്സ് ഫുഡുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ എക്സിക്യൂട്ടിവ് എഞ്ചിനിയർക്ക് മുൻപ് നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ല, എന്നാൽ ഇന്നുണ്ടായ നടപടിയുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ അടിയന്തര യോഗം വിളിക്കുകയും മെസ്സിലെ ഭക്ഷണക്രമം പുനർക്രമീകരിക്കുകയും
ചെയ്തു.

24/01/2019

പുല്ലഴി വർക്കിങ് വിമൻസ് ഹോസ്റ്റലിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോളേജ് ചെയർമാന്റെയും കെ എസ് യു യൂണിറ്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ കളക്ടറുടെ അഭാവത്തിൽ ഡെപ്യൂട്ടി കലക്ടറുമായി ചർച്ച നടത്തി. യാതൊരു രേഖകളോ ഉത്തരവുകളോ ഇല്ലാതെ വർധിപ്പിച്ച ഫീസ് അംഗീകരിക്കില്ല എന്ന നിലപാടെടുത്ത വിദ്യാർത്ഥികളെ പുറത്താക്കുമെന്നും നാളെ മുതൽ ഭക്ഷണവും വെള്ളവും നിർത്തലാക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയ മാനേജരെ ഡെപ്യൂട്ടി കളക്ടർ ഫോണിൽ വിളിച്ചു തൽസ്ഥിതി തുടരാനും പ്രകോപനപരമായ നടപടികൾ സ്വീകരിക്കരുതെന്നും നിർദ്ദേശം നൽകി.

24/01/2019

ഇത് ചരിത്രം... സത്യപ്രതിഞ്ജ 💙

Address

Thrissur

Telephone

+919605713494

Website

Alerts

Be the first to know and let us send you an email when Adv. Jesto Paul A posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Adv. Jesto Paul A:

Share