Nizar Mohammed Poozhithara

Nizar Mohammed Poozhithara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nizar Mohammed Poozhithara, Kottakkal.

10/08/2022
Q- പുതിയ റേഷൻ കാര്‍ഡ് കിട്ടി എത്ര ദിവസം കഴിഞ്ഞാണ് റേഷൻ കടയില്‍ നിന്നും റേഷൻ വിഹിതം ലഭിച്ചു തുടങ്ങുക. A-പുതിയ കാര്‍ഡിനുള്...
19/08/2021

Q- പുതിയ റേഷൻ കാര്‍ഡ് കിട്ടി എത്ര ദിവസം കഴിഞ്ഞാണ് റേഷൻ കടയില്‍ നിന്നും റേഷൻ വിഹിതം ലഭിച്ചു തുടങ്ങുക.

A-പുതിയ കാര്‍ഡിനുള്ള Application approve ആകുന്ന തീയതിയെ ആശ്രയിച്ചാണത്.റേഷൻ കടയിലുള്ള ഇ-പോസ് മെഷീനിലൂടെ റേഷൻ വിതരണം നടത്തുന്നതിന്, ഓരോ മാസവും റേഷൻ കാർഡ് വിവരങ്ങൾ ഈ ഡാറ്റ സൂക്ഷിക്കുന്ന സെർവ്വറിൽ നിന്നും ഇ-പോസ് മെഷീന്റെ സെർവ്വറിലേക്ക് migrate ചെയ്യേണ്ടതുണ്ട്. ഓരോ മാസത്തെയും റേഷൻ വിതരണം തുടങ്ങുന്നതിന് കുറഞ്ഞത് ഒന്നോ രണ്ടോ ആഴ്ച മുമ്പാണ് ഇത് ചെയ്യുന്നത്. അതിനോടൊപ്പം അലോട്ട്മെൻറ് fix ചെയ്യൽ, പോളിസി സെറ്റ് ചെയ്യൽ, Entitlement generation തുടങ്ങി ധാരാളം Process കൂടി പൂർത്തിയാക്കിയാണ് തൊട്ടടുത്ത മാസത്തെ റേഷൻ വിതരണം തുടങ്ങുന്നത്. അതായത് AUGUST മാസത്തെ വിതരണം നടത്തുന്നതിനായുള്ള മേൽ സൂചിപ്പിച്ച data migration-ഉം അനുബന്ധ പ്രവൃത്തികളും JULY മാസത്തിൽ തന്നെ പൂർത്തീകരിച്ചാൽ മാത്രമേ തൊട്ടടുത്ത മാസത്തെ വിതരണം നടത്തുന്നതിന് സാധിക്കുകയുള്ളൂ. സാധാരണയായി എല്ലാ മാസവും 21-ആം തീയതി വരെയുള്ള റേഷൻ കാർഡുകളുടെ വിവരങ്ങൾ മാത്രമാണ് ഇ-പോസ് Server-ലേക്ക് migrate ചെയ്യുന്നതും, ആ കാർഡുകൾക്ക് മാത്രമാണ് തൊട്ടടുത്ത മാസം വിതരണം നടക്കുകയും ചെയ്യുന്നത്. അതായത് AUGUST മാസം റേഷൻ വിതരണം നടത്തുന്നത് 21.07.2021 വരെയുള്ള കാർഡുകൾക്കാണ്. 22.07.2021 മുതൽ 21.08.2021 വരെയുള്ളവയ്ക്ക് SEPTEMBER മുതലേ റേഷന്‍ ലഭിക്കൂ.

കടപ്പാട്: Civil Supplies Official Facebook
✍ നിസാര്‍ മുഹമ്മദ് പൂഴിത്തറ

26/05/2021

യൂത്ത് കെയർ പെരുമണ്ണക്ലാരിയുടെ ജേഴ്സി പ്രകാശനം ചെയ്തു.

പെരുമണ്ണ ക്ലാരി പഞ്ചായത്തിലുടനീളം നിസ്വാർത്ഥ സേവന പ്രവർത്തനം നടത്തുന്ന യൂത്ത് കെയർ പെരുമണ്ണക്ലാരിയുടെ പുതിയ ജേഴ്സിയുടെ പ്രകാശനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പൂഴിത്തറ ജസ്‌ന ടീച്ചര്‍ പെരുമണ്ണ ക്ലാരി യൂത്ത് കെയർ വളണ്ടിയർ ക്യാപ്റ്റൻമാരായ നിസാർ മുഹമ്മദ്‌ പൂഴിത്തറ, ഷെഫീഖ് മങ്കട എന്നിവർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തിയ ചടങ്ങിൽ മണ്ഡലം വർക്കിംഗ്‌ പ്രസിഡന്റ്‌ ഉമ്മർ സി.കെ, വൈസ് പ്രസിഡന്റ്‌ ലത്തീഫ് സി.കെ,യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അക്ബർ ചെമ്മിളി,യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ഷബീർ പൂഴിത്തറ എന്നിവർ സംബന്ധിച്ചു...

 #രക്തം_ഹൃദയത്തിൽ_നിന്നൊരു_സ്നേഹസമ്മാനം.                                          ഇന്ന് Almas Kottakkal ലില്‍ ജിവിതത്തില...
15/05/2021

#രക്തം_ഹൃദയത്തിൽ_നിന്നൊരു_സ്നേഹസമ്മാനം.

ഇന്ന് Almas Kottakkal ലില്‍ ജിവിതത്തില്‍ 10-ാ൦ തവണയും രക്തം നല്‍ക്കാന്‍ സാധിച്ചു..

ഇതൊരു പ്രഹസനമല്ല, മാറി നിൽക്കുന്നവർക്കൊരു പ്രചോദനം മാത്രം.

യൂത്ത് കോണ്‍ഗ്രസ് കുടെ തന്നെയുണ്ട്...
08/05/2021

യൂത്ത് കോണ്‍ഗ്രസ് കുടെ തന്നെയുണ്ട്...

ലോക വനിതാദിനത്തോടനുബന്ധിച്ച് പെരുമണ്ണ ക്ലാരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് സംഘടിപ്പിച്ച മഹാ...
08/03/2021

ലോക വനിതാദിനത്തോടനുബന്ധിച്ച് പെരുമണ്ണ ക്ലാരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് സംഘടിപ്പിച്ച മഹാമാരിയുടെ കാലത്ത് നമ്മുടെ നാടിനു തണലായ ധീര വനിത കള്‍ക്കുള്ള ആദരവ് പരുപാടിയില്‍ നിന്നും.

വാക്സിൻ അടിച്ചു പ്രതീകാത്മക ചിത്രം എടുക്കുന്നവര്‍ ഇതുപോലെ എടുക്കുന്നത് നന്നാവും😜
02/03/2021

വാക്സിൻ അടിച്ചു പ്രതീകാത്മക ചിത്രം എടുക്കുന്നവര്‍ ഇതുപോലെ എടുക്കുന്നത് നന്നാവും😜

ഉദ്യോഗാർത്ഥികളെ വഞ്ചിച്ച, PSC യെ തകർത്ത ഇടതു സർക്കാരിന്റെ വഞ്ചനക്കെതിരെ യൂത്ത് കോൺഗ്രസ്സ് സെക്രട്ടേറിയറ്റ്ന് മുന്നിൽ നടത...
02/03/2021

ഉദ്യോഗാർത്ഥികളെ വഞ്ചിച്ച, PSC യെ തകർത്ത ഇടതു സർക്കാരിന്റെ വഞ്ചനക്കെതിരെ യൂത്ത് കോൺഗ്രസ്സ് സെക്രട്ടേറിയറ്റ്ന് മുന്നിൽ നടത്തിവന്ന പതിനേഴു ദിവസം നീണ്ട അവകാശ സമരപോരാട്ടങ്ങൾക്ക് ശേഷം ഇന്ന് നാട്ടിലേക്കു തിരിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ:റിയാസ് മുക്കോളിക്ക് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നല്‍കിയ ഉജ്ജ്വലമായ സ്വീകരണത്തില്‍ പെരുമണ്ണ ക്ലാരി മണ്ഡലം കമ്മറ്റിക്ക് വേണ്ടി അഭിവാദ്യം ചെയ്യുന്നു..

Address

Kottakkal

Telephone

+919048612021

Website

Alerts

Be the first to know and let us send you an email when Nizar Mohammed Poozhithara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nizar Mohammed Poozhithara:

Share