Saleem.V.P

Saleem.V.P വായനയും സേവനവും

08/06/2020

https://samagra.kite.kerala.gov.in/ #/textbook/page

1മുതൽ 12 വരെയുളള ക്ളാസുകളിലെ ടെക്സ്റ്റ് ബുക്കുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാൻ മുകളിൽ കാണിച്ച ലിങ്ക് ഉപയോഗിക്കുക.

ഫോണിൽ pdf ഫോർമാറ്റ് സപ്പോർട്ട് ചെയ്യുന്നില്ലെങ്കിൽ താഴെ കൊടുത്ത ലിങ്ക് ഉപയോഗപ്പെടുത്തുക.

https://play.google.com/store/apps/details?id=com.adobe.reader

msf vsroad

06/06/2020
വളർന്നു വരുന്ന പുതുതലമുറയെ വായനയുടേയും സേവനമനസ്ഥിതിയുടേയും ലോകത്തേക്ക് കൈപിടിച്ച് നടത്തുവാൻ ഉളള ഒരു എളിയ ശ്രമം.....പത്ത്...
01/06/2020

വളർന്നു വരുന്ന പുതുതലമുറയെ വായനയുടേയും സേവനമനസ്ഥിതിയുടേയും ലോകത്തേക്ക് കൈപിടിച്ച് നടത്തുവാൻ ഉളള ഒരു എളിയ ശ്രമം.....

പത്ത് വയസ്സിനുമുകളിൽ ഉളള കൊച്ചു കൂട്ട്കാരേ വായനയുടെ പ്രാധാന്യം മനസ്സിലാക്കികൊടുത്തും 15 വയസ്സുമുതൽ ഉളള ചെറുപ്പക്കാരെ സഹജീവി സ്നേഹത്തിൻറ്റേ ബാലപാഠങ്ങൾ പ്രവർത്തിയിലൂടെ പരിശീലിപ്പിക്കാനും ഉളള ഒരു ചുവട് വെപ്പ്....

കൂടാതെ...
👉🏾യൂട്ടിലിറ്റിബിൽ പെയ്മെൻറ്റ്
👉🏾ഇൻഷുറൻസ് സേവനം
👉🏾ഐ.ടി റിട്ടേൺഫയലിംഗ്
👉🏾ട്രെയിൻ,ബസ്,വിമാന ടിക്കറ്റുകൾ
തുടങ്ങി എല്ലാവിധ ഓൺലൈൻ സർവ്വീസുകളും
👉 കരിയർ ഗൈഡൻസ്
👉 PSE കോച്ചിംഗ്
👉 ലൈബ്രെറി, റീഡിങ് റൂം

etc.....


അഭിപ്രായങ്ങൾ അറിയിക്കുക....

Address

Vadakara
Vadakara

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919447119966

Website

Alerts

Be the first to know and let us send you an email when Saleem.V.P posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Saleem.V.P:

Share

Category