DYFI Aroor MC

DYFI Aroor MC DEMOCRATIC YOUTH FEDERATION OF INDIA

പുതിയ നേതൃത്വം...
10/01/2026

പുതിയ നേതൃത്വം...

DYFI അരൂർ മേഖല സമ്മേളനം സ:പുഷ്പൻ നഗർ മലമൽതാഴ
10/01/2026

DYFI അരൂർ മേഖല സമ്മേളനം

സ:പുഷ്പൻ നഗർ മലമൽതാഴ

DYFI അരൂർ മേഖല സമ്മേളനത്തിന് തുടക്കം മേഖല പ്രസിഡന്റ്‌ സ: നിഥുൻ ലാൽ കെ എം പതാക ഉയർത്തി DYFI കോഴിക്കോട് ജില്ലാ കമ്മിറ്റി അ...
10/01/2026

DYFI അരൂർ മേഖല സമ്മേളനത്തിന് തുടക്കം

മേഖല പ്രസിഡന്റ്‌ സ: നിഥുൻ ലാൽ കെ എം പതാക ഉയർത്തി

DYFI കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സ: ജാഫർ ഷെരീഫ് ഉദ്ഘാടനം നിർവഹിക്കുന്നു

സ: ഷഹന ഹരിദാസ് രക്തസാക്ഷി പ്രമേയവും സ: വി പി ശ്യാംലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു

08/01/2026
DYFI അരൂർ മേഖല സമ്മേളനം ജനുവരി 10  2026സ:പുഷ്പ്പൻ നഗർ, മലമൽതാഴ
30/12/2025

DYFI അരൂർ മേഖല സമ്മേളനം

ജനുവരി 10 2026

സ:പുഷ്പ്പൻ നഗർ, മലമൽതാഴ

22/11/2025



സഖാവ് ജിഷി കെ  DYFI മലയാടാപൊയിൽ യൂണിറ്റ് സെക്രട്ടറി   സിപിഎം മലയാടാപൊയിൽ ബ്രാഞ്ച് മെമ്പർ. പുറമേരി ഗ്രാമപഞ്ചായത്ത് 10 വാർ...
15/11/2025

സഖാവ് ജിഷി കെ
DYFI മലയാടാപൊയിൽ യൂണിറ്റ് സെക്രട്ടറി സിപിഎം മലയാടാപൊയിൽ ബ്രാഞ്ച് മെമ്പർ. പുറമേരി ഗ്രാമപഞ്ചായത്ത് 10 വാർഡിൽ ജനവിധി തേടുന്നു... ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക....


അൽക്ക അജിത്ത്വയസ് 23പുറമേരി ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് LDF സ്ഥാനാർത്ഥി.അരൂർ നടേമ്മലിലെ നൊട്ടിൻ്റെവിട അജിത്തിൻ്റെയും രജിത...
15/11/2025

അൽക്ക അജിത്ത്
വയസ് 23
പുറമേരി ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് LDF സ്ഥാനാർത്ഥി.

അരൂർ നടേമ്മലിലെ നൊട്ടിൻ്റെവിട അജിത്തിൻ്റെയും രജിതയുടെയും മകൾ..

മൊകേരി ഗവൺമെൻ്റ് കോളേജിൽ നിന്നും
BBA ബിരുദം

സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ,
200 മീറ്റർ തലത്തിൽ മത്സരിച്ച മികച്ച കായിക താരം.
ജിം ട്രെയിനർ ...

DYFI യുടെയും CPIM ൻ്റെയും സജീവ പ്രവർത്തക
സി.പി.ഐ.എം നടേമ്മൽ ബ്രാഞ്ച് അംഗം

കഴിഞ്ഞ 10 വർഷത്തെ
നടേമ്മൽ വാർഡിൻ്റെ വികസനമുരടിപ്പിന് അറുതി വരുത്താൻ
യുവത്വത്തിൻ്റെ ചുറുചുറുക്കുമായി
അൽക്ക എത്തുമ്പോൾ
കുഞ്ഞനിയത്തിയായി,
മകളായി
അഭിമാനപൂർവ്വം നമുക്ക് സ്വീകരിക്കാം,
ചുറ്റിക അരിവാൾ നക്ഷത്രം
അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി അൽക്കയെ നമുക്ക് വിജയിപ്പിക്കാം.

02/11/2025

ത്യാഗസുരഭില പോരാട്ടങ്ങളുടെ നാല്പത്തിയഞ്ച് വർഷങ്ങൾ..

നവംബർ 3
ഡിവൈഎഫ്ഐ
സ്ഥാപകദിനം

'സാമ്രാജ്യത്വത്തിനും അധിനിവേശത്തിനും ബദല്‍ സോഷ്യലിസം'ഡിവൈഎഫ്ഐ അംഗമാവുക...അരൂർ മേഖല തല ഉദ്ഘാടനം അഡ്വ: നീരദ കനവിന് നൽകി നി...
25/10/2025

'സാമ്രാജ്യത്വത്തിനും അധിനിവേശത്തിനും ബദല്‍ സോഷ്യലിസം'
ഡിവൈഎഫ്ഐ അംഗമാവുക...

അരൂർ മേഖല തല ഉദ്ഘാടനം അഡ്വ: നീരദ കനവിന് നൽകി നിർവഹിച്ചു

"ഞങ്ങൾക്ക് വേണം ജോലി ..ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ .."ആഗസ്റ്റ് 15സമരസംഗമംതുണേരി
13/08/2025

"ഞങ്ങൾക്ക് വേണം ജോലി ..
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ .."

ആഗസ്റ്റ് 15

സമരസംഗമം

തുണേരി

Address

Arur
Vadakara
673507

Website

Alerts

Be the first to know and let us send you an email when DYFI Aroor MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share