IUML Vilathapuram

  • Home
  • IUML Vilathapuram

IUML Vilathapuram IUML Vilathapuram Official Page

19/12/2025

പുറമേരിയുടെ വിജയ നായകനെ കുറിച്ച് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങളുടെ വാക്കുകൾ

13/12/2025

സാലീക്ക 😍 The Real King Maker 👊🏻 12/19 UDF in purameri

10/12/2025

പുറമേരിയുടെ നേർസാക്ഷ്യം ജനങ്ങളിലേക്ക്...

#തെരുവ്‌നാടകം
#പുറമേരിമാറും

06/12/2025

വരൂ, പൂറമേരിയിലെ
ഇല്ലാത്ത ഷോപ്പിംഗ് കോംപ്ലക്സിന്റെ വല്ലാത്തൊരു കഥ കേൾക്കാം.. !
വാഗ്ദാനങ്ങളുടെ പെരുമഴകളുമായി വീണ്ടും അവർ വരുമ്പോൾ ഉള്ളാലെ ചിരിവരുന്ന പുറമേരിക്കാർ മനസ്സിൽ പറയും.. ‘പൊതുജനം കഴുതയല്ല സാാാർ’

#മാറാനുറച്ച്_പുറമേരി

*എന്നും**ഒപ്പമുണ്ടാകും💕*പുറമേരി പഞ്ചായത്ത്‌ വാർഡ് 6UDF സ്ഥാനാർത്ഥി *രജീഷ്**ഇ ടി കെ*കൈപ്പത്തി അടയാളത്തിൽ വോട്ട് രേഖപ്പെടു...
05/12/2025

*എന്നും*
*ഒപ്പമുണ്ടാകും💕*

പുറമേരി പഞ്ചായത്ത്‌
വാർഡ് 6
UDF സ്ഥാനാർത്ഥി

*രജീഷ്*
*ഇ ടി കെ*

കൈപ്പത്തി അടയാളത്തിൽ
വോട്ട് രേഖപ്പെടുത്തി
വിജയിപ്പിക്കുക.

Vote_for_Rajeesh_ETK
Vote_for_UDF

04/12/2025

പഞ്ചായത്തുകൾക്ക് ഭരണഘടനാ പദവി ലഭിച്ച എഴുപത്തിമൂന്നാം ഭരണഘടനാ ഭേദഗതി പ്രകാരം പൊതുജനാരോഗ്യപരിപാലനം പഞ്ചായത്തുകളുടെ അധികാര പരിധിയിലാണ്. പതിനൊന്നാം പട്ടികയിലെ 23ാം ഐറ്റം പരിശോധിക്കുക.

നമ്മുടെ പുറമേരിയിലെ ആരോഗ്യ സബ്സെന്ററിലേക്ക് ഒന്ന് ചെന്നു നോക്കുക. എന്നിട്ട് നിങ്ങൾ സ്വയം തീരുമാനിക്കുക. പുറമേരിക്കാർക്ക് ഇത്രയൊക്കെ മതിയെന്നാണോ ഭരണക്കാര് കരുതുന്നത്.

തീരുമാനം നിങ്ങളുടേതാണ്. ഇനിയും ഇങ്ങനെ തുടർന്നാൽ മതിയോ. പോളിംഗ് ബൂത്തിലെത്തുമ്പോൾ ആലോചിക്കുക.

നമ്മുടെ നാടും മാറണ്ടേ

#പുറമേരി_മാറും

02/12/2025

നാട്ടിലെ കുട്ടികൾ
വൈകുന്നേരങ്ങളിൽ
ഒത്തുചേരുന്ന സ്ഥലങ്ങളാണ്
പൊതു ഗ്രൗണ്ടുകൾ
അവിടെയാണ് സൗഹൃദവും,കൂട്ടായ്മയും
രൂപപ്പെടുന്നത്....

വിലാതപുരത്തെ
ബാല്യങ്ങൾക്ക്
ഒരു കളി സ്ഥലമുണ്ടോ?

വർഷങ്ങളായുള്ള
അവരുടെ നിരാശയ്ക്ക്
ഒരു മാറ്റം വരണ്ടേ?

വേണം...
നമ്മുടെ മക്കൾക്കൊരു
കളിസ്ഥലം
നമുക്ക് യാഥാർഥ്യമാക്കണം...

ഇത്‌ നമ്മുടെ
അവസരണമാണ്
ഈ തെരഞ്ഞെടുപ്പ്
അതിനൊരു തുടക്കമാകട്ടെ

Vote_for_UDF
Vote_for_Rajeesh_ETK

ഹൃദയങ്ങളിലേക്ക് 💕പുറമേരി പഞ്ചായത്ത്‌ വാർഡ് 6UDF സ്ഥാനാർത്ഥി രജീഷ്ഇ ടി കെകൈപ്പത്തി അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ...
30/11/2025

ഹൃദയങ്ങളിലേക്ക് 💕

പുറമേരി പഞ്ചായത്ത്‌
വാർഡ് 6
UDF സ്ഥാനാർത്ഥി

രജീഷ്
ഇ ടി കെ

കൈപ്പത്തി അടയാളത്തിൽ
വോട്ട് രേഖപ്പെടുത്തി
വിജയിപ്പിക്കുക.

Vote_for_Rajeesh_ETK
Vote_for_UDF

29/11/2025

ഗ്രാമീണ റോഡുകളാണ്
നാടിന്റെ വികസന മുദ്ര

എന്താണ് വിലാതപുരത്തെ
റോഡുകളുടെ അവസ്ഥ?

തൊട്ടടുത്തുള്ള ടൗണുകളിൽ
നിന്നും വിലാതപുരത്തേക്ക്
വണ്ടി വിളിക്കുമ്പോൾ
ഡ്രൈവർമാർ മുഖം തിരിക്കുകയാണ്....

ഈ ദുരിതത്തിന്
മാറ്റം വേണ്ടേ?

ഇത്‌ നമ്മുടെ
അവസരണമാണ്
ഈ തെരഞ്ഞെടുപ്പ്
അതിനൊരു തുടക്കമാകട്ടെ

Vote_for_UDF
Vote_for_Rajeesh_ETK

28/11/2025

ഇരുപത്തഞ്ച് വർഷമായി പുറമേരി സിപിഎം ഭരിക്കുന്നു. കെടുകാര്യസ്ഥതയുടെയും വികസന മുരടിപ്പിന്റെയും പ്രതീകമാണ് പുറമേരിയിലെ ഇടത് ഭരണം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം കടത്തനാട് സ്കൂൾ സ്ഥാപിക്കപ്പെട്ട മണ്ണാണ്. അവിടെ ഒരു മാറ്റം വേണം. പുറമേരി ഇക്കുറി മാറണം.

നിങ്ങളിലൊരാളായ്എന്നും ഒപ്പമുണ്ടാകുംപുറമേരി പഞ്ചായത്ത്‌ വാർഡ് 6UDF സ്ഥാനാർത്ഥി രജീഷ്ഇ ടി കെകൈപ്പത്തി അടയാളത്തിൽ വോട്ട് രേ...
28/11/2025

നിങ്ങളിലൊരാളായ്
എന്നും ഒപ്പമുണ്ടാകും

പുറമേരി പഞ്ചായത്ത്‌
വാർഡ് 6
UDF സ്ഥാനാർത്ഥി

രജീഷ്
ഇ ടി കെ

കൈപ്പത്തി അടയാളത്തിൽ
വോട്ട് രേഖപ്പെടുത്തി
വിജയിപ്പിക്കുക.


നാട്യങ്ങളില്ലാത്ത നാട്ടുകാരൻരജീഷ് ഇടികെ യെ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കുക
27/11/2025

നാട്യങ്ങളില്ലാത്ത നാട്ടുകാരൻ
രജീഷ് ഇടികെ യെ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കുക

Address


Website

Alerts

Be the first to know and let us send you an email when IUML Vilathapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share