SFI Kizhakkencherry LC

SFI Kizhakkencherry LC SFI കിഴക്കഞ്ചേരി ലോക്കൽ കമ്മിറ്റി

09/02/2020

#സമരധീരതയുടെ
#അഞ്ച്_പതിറ്റാണ്ട്
SFI കിഴക്കഞ്ചേരി ലോക്കൽ സമ്മേളനം
ലോക്കൽ പ്രസിഡന്റ് പ്രകാശ് പതാക ഉയർത്തി.

12/01/2020


്തിന്റെ_സമരഭൂമികയിൽ

SFI പനംങ്കുറ്റി ബ്രാഞ്ച് സമ്മേളനം എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സ:ഹരിത ഉദ്ഘാടനം ചെയ്തു. ലോക്കൽ പ്രസിഡന്റ്‌ പ്രകാശ്, ലോക്കൽ വൈസ് പ്രസിഡന്റ്‌ വിഷ്ണു എന്നിവർ പങ്കെടുത്തു.

ഭാരവാഹികൾ
സെക്രട്ടറി:ദിപിൻ
പ്രസിഡന്റ്‌:നിതിൻ

അഭിവാദ്യങ്ങളോടെ....
SFI കിഴക്കഞ്ചേരി ലോക്കൽ കമ്മിറ്റി

12/01/2020


#50വർഷത്തിന്റെ_സമരഭൂമികയിൽ

SFI കാരപ്പാടം ബ്രാഞ്ച് സമ്മേളനം എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയേറ്റ് അംഗം സ:ജിത്തു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറിയേറ്റ് അംഗം സ:കിഷോർ, ലോക്കൽ പ്രസിഡന്റ്‌ സ:പ്രകാശ്, ലോക്കൽ കമ്മിറ്റി അംഗം സ:ദിപിൻ എന്നിവർ പങ്കെടുത്തു.

ഭാരവാഹികൾ
സെക്രട്ടറി: ഗോപിക
പ്രസിഡന്റ്‌: അമൽ

അഭിവാദ്യങ്ങളോടെ....
SFI കിഴക്കഞ്ചേരി ലോക്കൽ കമ്മിറ്റി

Address

CPIM കിഴക്കഞ്ചേരി 1 ലോക്കൽ കമ്മിറ്റി ഓഫീസ്, കുണ്ടുകാട്, കിഴക്കഞ്ചേരി
Vadakkenchery
678684

Telephone

+919656611910

Website

Alerts

Be the first to know and let us send you an email when SFI Kizhakkencherry LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share