CPIM Vechoor East LC - Vaikom

CPIM Vechoor East LC - Vaikom പോരാട്ടങ്ങൾ നിലക്കുന്നില്ല... ����

29/09/2024
04/08/2024

ഫോട്ടോഷൂട്ടിനു വന്നവരെല്ലാം തിരിച്ചുപോയി....ദുരന്തഭൂമിയിൽ ഇപ്പോഴും നിറസാന്നിധ്യമായി അവരുണ്ട് DYFI.

എൻ്റെ മകൻ
യുവജന സംഘടനയിലൊന്നും
പ്രവർത്തിക്കാൻ പോകാറില്ല
എന്ന് അഭിമാനത്തോടെ പറയുന്ന രക്ഷിതാക്കളുണ്ട്
അവർക്കായി ഈ മനോഹര ചിത്രം സമർപ്പിക്കുന്നു.
രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് നമ്മുടെ കേരളം സാക്ഷ്യം വഹിക്കുന്നത്.
ദുരന്ത ഭൂമിയിൽ നിന്ന് ഉയരുന്നത് എൻ്റെ പിതാവിൻ്റെയും മാതാവിൻ്റെ നിലവിളികളാണെന്നും
ജീവന് വേണ്ടി യാചിക്കുന്നത് എൻ്റെ സഹോദരന്മാർ ആണെന്ന് അവനെ പഠിപ്പിച്ചത് അവൻ്റെ സംഘടനയാണ്.
അവരേത് മതത്തിൽപ്പെട്ടവരാണന്നൊ
ഏത് രാഷ്ട്രീയത്തിൽപ്പെട്ടെ വരാണന്നൊ ചിന്തിക്കാതെ അവരെ രക്ഷിക്കണമെന്ന് പഠിപ്പിച്ചത്
അവരുടെ സംഘടനയാണ്.
ആ ബോധ്യമാണ് സ്വന്തം ജീവൻ അപായത്തിലാകുമൊ പോലും ചിന്തിക്കാതെ ദുരന്തമുഖത്ത് അവരെ എത്തിച്ചത്.
ഭക്ഷണം പോലും കഴിക്കാതെ
യുവജന സംഘടനകളിലെ സന്നദ്ധ പ്രവർത്തകർ തോളോട് തോൾ ചേർന്ന് നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനം
നമ്മുടെ കേരളത്തിൻ്റെ പ്രതീക്ഷയാണ്
വയനാടൻ ദുരന്ത ഭൂമിയിൽ എല്ലാം മറന്ന് പ്രവർത്തിക്കുന്ന ഒരോ യുവജന സംഘടനാ പ്രവർത്തകരുടെയും
മതാപിതാക്കൾക്കും
അഭിമാന നിമിഷമാണിത്
സന്നദ്ധ പ്രവർത്തകരെ
വാർത്തെടുത്ത
യുവജന സംഘടനകൾക്ക്
ബിഗ് സല്യൂട്ട് .....

Address

Vaikam

Alerts

Be the first to know and let us send you an email when CPIM Vechoor East LC - Vaikom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share