Vaikom Online

Vaikom Online This page is about Vaikom. Its beauty, culture, people, life, developments etc. Lets showcase our place to the world and build a brand Vaikom.

27/11/2021

വൈക്കം വെച്ചൂർ റോഡിന്റെ നില പരിതാപകരം

വൈക്കത്തെ ഏതു പഞ്ചായത്തിലായിരിക്കും ഐ റ്റി ഐ വരിക എന്നു പ്രവചിക്കാമൊ??
25/11/2021

വൈക്കത്തെ ഏതു പഞ്ചായത്തിലായിരിക്കും ഐ റ്റി ഐ വരിക എന്നു പ്രവചിക്കാമൊ??

22/06/2017
വൈക്കം പട്ടണം ...
04/12/2015

വൈക്കം പട്ടണം ...

നമ്മുടെ KSRTC ബസ്‌ സ്റ്റാന്റ്
20/04/2014

നമ്മുടെ KSRTC ബസ്‌ സ്റ്റാന്റ്

Photo Courtesy: Sujith Sivdas
12/04/2014

Photo Courtesy: Sujith Sivdas

തുറവൂര്‍ പമ്പ പാതയുടെ ഭാഗമായ നേരെകടവ് - മാക്കെകടവ് പാലം പണി 2013 നവംബറില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ച...
01/02/2014

തുറവൂര്‍ പമ്പ പാതയുടെ ഭാഗമായ നേരെകടവ് - മാക്കെകടവ് പാലം പണി 2013 നവംബറില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നെങ്കിലും ഇത് വരെ ഒരു പുരോഗതിയും കാണുന്നില്ല.

വൈക്കത്തെ NH 17 ഉം ആയി ബന്ധിപ്പിക്കുന്ന ഈ പദ്ധതി പ്രദേശത്തെ വികസനത്തിന്‌ ആക്കം കൂട്ടുന്നതാണ്. എന്നാല്‍ പ്രതിപക്ഷത്തിനോ ഭരണപക്ഷത്തിനോ ഇതില്‍ യാതൊരു താല്‍പര്യവും കാണുന്നില്ല.

തൊട്ടതിനും പിടിച്ചതിനും എല്ലാം സമരം നടത്തുന്ന ഈ കാലത്ത് ഈ പദ്ധതി നടക്കാന്‍ ആരെങ്കിലും സമരം ചെയ്തിരുന്നെങ്കില്‍ എന്ന് ആശിക്കനല്ലാതെ വൈക്കത്തുകാരെന്തു ചെയ്യാന്‍...

Oommen Chandy, Jose K. Mani, K Ajith MLA, K.C. Venugopall, Mons Joseph MLA, Pinarayi Vijayan, VK Ebrahim Kunju

Announcement at CM's Website :-http://www.keralacm.gov.in/images/stories/pr/2013/july/Thaikkattusseri,%20.pdf
More About Thuravoor Pamba Road:- http://en.wikipedia.org/wiki/Thuravoor_Pamba_Road;
http://ml.wikipedia.org/wiki/%E0%B4%A4%E0%B5%81%E0%B4%B1%E0%B4%B5%E0%B5%82%E0%B5%BC_%E0%B4%AA%E0%B4%AE%E0%B5%8D%E0%B4%AA_%E0%B4%AA%E0%B4%BE%E0%B4%A4

Vaikom Mahadeva Temple Photo Courtesy : G Sivaprasad Photography
31/01/2014

Vaikom Mahadeva Temple

Photo Courtesy : G Sivaprasad Photography

Beautiful Sunset view from Vaikom Boat JettyPhoto Courtesy: John Zachariah
30/01/2014

Beautiful Sunset view from Vaikom Boat Jetty

Photo Courtesy: John Zachariah

Address

Vaikom
686605

Website

Alerts

Be the first to know and let us send you an email when Vaikom Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share