SFI Valanchery Area Committee

SFI Valanchery Area Committee എസ് എഫ് ഐ വളാഞ്ചേരി ഏരിയാ കമ്മിറ്റി സെക്രട്ടറി : എം . സുജിൻ - 85928 33221 പ്രസിഡൻറ് : പി പി അസ്‌കർ - 7560911488

KRSN കോളേജ് ഒന്നാംവർഷ വിദ്യാർഥി കൺവെൻഷൻ SFI വളാഞ്ചേരി ഏരിയ പ്രസിഡന്റ്‌ യുകെ ഹനീൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.SFI KRSN COL...
22/09/2023

KRSN കോളേജ് ഒന്നാംവർഷ വിദ്യാർഥി കൺവെൻഷൻ SFI വളാഞ്ചേരി ഏരിയ പ്രസിഡന്റ്‌ യുകെ ഹനീൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

SFI KRSN COLLEGE UC

സെപ്റ്റംബർ 20 സ.സൈതാലി രക്ത സാക്ഷി ദിനാചരണംSFI ഏരിയ പ്രസിഡന്റ്‌ യു കെ ഹനീൻ ഏരിയ കേന്ദ്രത്തിൽ പതാക ഉയർത്തി.രക്തസാക്ഷി അനു...
20/09/2023

സെപ്റ്റംബർ 20 സ.സൈതാലി രക്ത സാക്ഷി ദിനാചരണം

SFI ഏരിയ പ്രസിഡന്റ്‌ യു കെ ഹനീൻ ഏരിയ കേന്ദ്രത്തിൽ പതാക ഉയർത്തി.
രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു.

SFI VALANCHERY AC

രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി തകിടം മറിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് SFI വളാഞ്ചേരി ...
15/09/2023

രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി തകിടം മറിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് SFI വളാഞ്ചേരി ഏരിയ കമ്മിറ്റി.

വളാഞ്ചേരി പോസ്റ്റ്‌ ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധം SFI വളാഞ്ചേരി ഏരിയ പ്രസിഡന്റ്‌ യു.കെ ഹനീൻ ഉത്ഘാടനം ചെയ്തു സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം സുവർണ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഏരിയ ജോയിന്റ് സെക്രട്ടറി ആരതി‌ അധ്യക്ഷത വഹിച്ച.

“സ്‌കൂൾ വിദ്യാർത്ഥികളുടെ ഉച്ചക്കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന കേന്ദ്ര സർക്കാരിനെതിരെ" കഞ്ഞിവെച്ച് പ്രതിഷേധിക്കുന്നു2023 സെപ്...
13/09/2023

“സ്‌കൂൾ വിദ്യാർത്ഥികളുടെ ഉച്ചക്കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന കേന്ദ്ര സർക്കാരിനെതിരെ"

കഞ്ഞിവെച്ച് പ്രതിഷേധിക്കുന്നു

2023 സെപ്റ്റംബർ 14
വൈകുന്നേരം 3 മണിക്ക്
വളാഞ്ചേരി പോസ്റ്റ് ഓഫീസ്

SFI VALANCHERY AC

Sfi luminous unit പ്രിൻസിപ്പാളിനു അവകാശ പത്രിക സമർപ്പിച്ചു.
11/09/2023

Sfi luminous unit പ്രിൻസിപ്പാളിനു അവകാശ പത്രിക സമർപ്പിച്ചു.

അവകാശ പത്രിക അംഗീകരിക്കുകSFI  കലക്ട്രേറ്റ് മാർച്ച്എസ്എഫ്ഐ വളവനൂർ ലോക്കൽ കമ്മിറ്റിയുടെ ഫണ്ട് കളക്ഷനിൽ നിന്ന്
11/09/2023

അവകാശ പത്രിക അംഗീകരിക്കുക

SFI കലക്ട്രേറ്റ് മാർച്ച്

എസ്എഫ്ഐ വളവനൂർ ലോക്കൽ കമ്മിറ്റിയുടെ ഫണ്ട് കളക്ഷനിൽ നിന്ന്

SFI നടുവട്ടം ലോക്കൽ കൺവെൻഷൻവളാഞ്ചേരി ഏരിയ പ്രസിഡന്റ്‌ സ: യു കെ ഹനീൻ ഉദ്ഘാടനം ചെയ്തു. SFI മലപ്പുറം പ്രഥമ ജില്ലാ സെക്രട്ടറ...
11/09/2023

SFI നടുവട്ടം ലോക്കൽ കൺവെൻഷൻ

വളാഞ്ചേരി ഏരിയ പ്രസിഡന്റ്‌ സ: യു കെ ഹനീൻ ഉദ്ഘാടനം ചെയ്തു. SFI മലപ്പുറം പ്രഥമ ജില്ലാ സെക്രട്ടറി സ: ഗോപാലൻ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ച കൺവെൻഷൻ 11 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

എസ് എഫ് ഐ പ്രവാസി കോളേജ് യൂണിറ്റ് പ്രിൻസിപ്പാലിനു അവകാശപത്രിക നൽകി.
11/09/2023

എസ് എഫ് ഐ പ്രവാസി കോളേജ് യൂണിറ്റ് പ്രിൻസിപ്പാലിനു അവകാശപത്രിക നൽകി.

എസ് എഫ് ഐ പ്രവാസി കോളേജ് യൂണിറ്റ് പ്രിൻസിപ്പാലിനു അവകാശപത്രിക നൽകി.SFI PRAVASI UC
11/09/2023

എസ് എഫ് ഐ പ്രവാസി കോളേജ് യൂണിറ്റ് പ്രിൻസിപ്പാലിനു അവകാശപത്രിക നൽകി.

SFI PRAVASI UC

എസ് എഫ് ഐ കെഎംസിറ്റി ലോ കോളേജ് യൂണിറ്റ് പ്രിൻസിപ്പാലിന് മുന്നിൽ അവകാശപത്രിക നൽകി... മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച് ആവശ്യ...
11/09/2023

എസ് എഫ് ഐ കെഎംസിറ്റി ലോ കോളേജ് യൂണിറ്റ് പ്രിൻസിപ്പാലിന് മുന്നിൽ അവകാശപത്രിക നൽകി... മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാം എന്ന് ഉറപ്പു നൽകി.

SFI KMCT Law

രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി തകിടം മറിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുക: എസ്.എഫ്.ഐകേന...
11/09/2023

രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി തകിടം മറിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുക: എസ്.എഫ്.ഐ

കേന്ദ്രാവിഷ്കൃത പദ്ധതിയായി നടപ്പിലാക്കി വരുന്ന സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി തകിടം മറിക്കാനുള്ള ശ്രമത്തിലാണ് ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാർ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുൾപ്പെടെ 2021 - 22 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം പോലും നരേന്ദ്ര മോഡി സർക്കാർ അനുവദിച്ചിട്ടില്ല. കോടിക്കണക്കിന് രൂപയാണ് ഓരോ സംസ്ഥാനങ്ങൾക്കും ലഭിക്കാനുള്ളത്. പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തിനാകെ മാതൃകയായ കേരളത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെയും കേന്ദ്ര സർക്കാരിൻ്റെ ഈ സമീപനം ദോഷകരമായി ബാധിച്ചിരിക്കുകയാണ്. രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് പതിറ്റാണ്ടുകളായി ലഭിക്കുന്ന ഉച്ചഭക്ഷണം മറ്റെല്ലാ ജനപക്ഷ പദ്ധതികളും തകർക്കുന്നത് പോലെ തകർക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ഈ നീക്കത്തിനെതിരെ കേരളത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും, ആദ്യഘട്ട സമരമെന്ന നിലയ്ക്ക് സംസ്ഥാനത്തെ മുഴുവൻ ഏരിയാ കേന്ദ്രങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കഞ്ഞിവെച്ച് പ്രതിഷേധിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

10/09/2023

Address

AKG Center, SFI Valanchery Area Committee Office, Akg Road, Near Bus Stand
Valanchery
676552

Telephone

+918592833221

Website

Alerts

Be the first to know and let us send you an email when SFI Valanchery Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Valanchery Area Committee:

Share