DYFI ഇടവ മേഖല കമ്മിറ്റി

DYFI ഇടവ മേഖല കമ്മിറ്റി Democratic Youth Federation of India | Edava

ഇന്ദിര കട്ട് ആസ്വദിച്ച് 11 മണിക്ക് ഫോണിന്റെ റിസീവറും മാറ്റിവെച്ച് ഉറങ്ങുകയായിരുന്ന KSEB സാറന്മാരെ DYFI ഉണർത്തിയിട്ടുണ്ട്...
07/09/2026

ഇന്ദിര കട്ട് ആസ്വദിച്ച് 11 മണിക്ക് ഫോണിന്റെ റിസീവറും മാറ്റിവെച്ച് ഉറങ്ങുകയായിരുന്ന KSEB സാറന്മാരെ DYFI ഉണർത്തിയിട്ടുണ്ട്.

ചീഫ് എഞ്ചിനീയറിനും അറിയില്ലത്രേ എപ്പോഴൊക്കെയാണ് ഇന്ദിരാ കട്ട് എന്ന്...
കളമശേരീന്നാ ഓഫ് ചെയ്യുന്നത്രെ....

Indira Cut വിസ്മയം!

DYFI മുൻ വെൺകുളം യൂണിറ്റ് പ്രസിഡന്റ് SFI ഇടവ ലോക്കൽ കമ്മിറ്റി അംഗം അഭിനന്ദനങ്ങൾ
27/08/2026

DYFI മുൻ വെൺകുളം യൂണിറ്റ് പ്രസിഡന്റ്
SFI ഇടവ ലോക്കൽ കമ്മിറ്റി അംഗം
അഭിനന്ദനങ്ങൾ

ഈ മാലിന്യത്തെയും അറസ്റ്റ് ചെയ്യുമോ?ചെന്നിത്തലയുടെ പോലീസേ?Kerala Police
07/08/2026

ഈ മാലിന്യത്തെയും അറസ്റ്റ് ചെയ്യുമോ?ചെന്നിത്തലയുടെ പോലീസേ?
Kerala Police

ഇടവ - കാപ്പിൽ റോഡിൽ ജവഹർ സ്കൂളിന് മുന്നിലായി വഴിയാത്രക്കാർക്കും സ്കൂട്ടർ യാത്രികർക്കും ഭീഷണിയായി 50 മീറ്റർ നീളത്തിൽ അപകട...
06/08/2026

ഇടവ - കാപ്പിൽ റോഡിൽ ജവഹർ സ്കൂളിന് മുന്നിലായി വഴിയാത്രക്കാർക്കും സ്കൂട്ടർ യാത്രികർക്കും ഭീഷണിയായി 50 മീറ്റർ നീളത്തിൽ അപകടകരമായ രീതിയിൽ കിടന്ന മണ്ണ് DYFI യൂത്ത് ബ്രിഗേഡ് ചേർന്ന് വൃത്തിയാക്കി. തുടർന്ന് വർക്കല ഫയർ ഫോഴ്‌സ് എത്തി റോഡ് കഴുകി ശുചിയാക്കി.
വാർഡ് മെമ്പർ റോഷിനി, മേഖല പ്രസിഡന്റ് ഈസ എന്നിവർ നേതൃത്വം നൽകി.

04/08/2026
ഇടവയിൽ DYFI യൂത്ത് ബ്രിഗേഡ് സജ്ജം.95673 0220786066 6236789078 65058
02/08/2026

ഇടവയിൽ DYFI യൂത്ത് ബ്രിഗേഡ് സജ്ജം.

95673 02207
86066 62367
89078 65058

ഇടവ റയിൽവെ സ്റ്റേഷൻ ഹാൾട്ട് സ്റ്റേഷനായി തരം താഴ്ത്തിയ റയിൽവെ നടപടി പ്രതിഷേധാർഹം.- DYFI ഇടവ മേഖല കമ്മിറ്റി
01/08/2026

ഇടവ റയിൽവെ സ്റ്റേഷൻ ഹാൾട്ട് സ്റ്റേഷനായി തരം താഴ്ത്തിയ റയിൽവെ നടപടി പ്രതിഷേധാർഹം.

- DYFI ഇടവ മേഖല കമ്മിറ്റി

അഭിവാദ്യങ്ങൾ ❤️✨
31/07/2026

അഭിവാദ്യങ്ങൾ ❤️✨

Address

Edava Jn
Varkala
695311

Telephone

+918129590572

Website

Alerts

Be the first to know and let us send you an email when DYFI ഇടവ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share