Kannamangalam Gramapanchayath

Kannamangalam Gramapanchayath ജില്ല:മലപ്പുറം
ബ്ളോക്ക്:വേങ്ങര
വിസ്തീര്‍ണ്ണം:28.24ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം: 20

കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്‍റെ പുതിയ പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള
വിവരങ്ങള്‍ അതാതു സമയങ്ങളില്‍ പൊതുജനങ്ങളെ അറിയിക്കാനുള്ള ഔദ്യോയിക ഫേസ്ബുക്ക്‌ പേജ്

അറിയിപ്പ്
14/11/2025

അറിയിപ്പ്

05/11/2025

⚽ തുടങ്ങുന്നു ആവേശം! കണ്ണമംഗലം പ്രീമിയർ ലീഗ് കിക്ക്‌ഓഫ്!

എല്ലാ മലയാളികൾക്കും കേരളപിറവി ദിനാശംസകൾ
01/11/2025

എല്ലാ മലയാളികൾക്കും കേരളപിറവി ദിനാശംസകൾ

ബഹുമാന്യരെ, കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ് 18.10. 2025 ശനിയാഴ്ച എരണി പ്പടിയിലുള്ള ജസീറ ഓഡിറ്റോറിയത്തിൽ വച്ച്...
17/10/2025

ബഹുമാന്യരെ,
കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ് 18.10. 2025 ശനിയാഴ്ച എരണി പ്പടിയിലുള്ള ജസീറ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണിക്ക് നടത്തപ്പെടുന്നു. സംസ്ഥാന സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും, ഭാവി വികസനത്തിനുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനുമുള്ള ഈ മഹത്തായ ചടങ്ങിലേക്ക് എല്ലാവരെയും സവിനയം സ്വാഗതം ചെയ്യുന്നു.

Kannamangalam Gramapanchayath

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഫെസ്റ്റിനെ ഇത്രയും ഗംഭീരമാക്കിയ, പങ്കെടുത്ത, സഹകരിച്ച ഓരോ വ്യക്തിക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ...
06/10/2025

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഫെസ്റ്റിനെ ഇത്രയും ഗംഭീരമാക്കിയ, പങ്കെടുത്ത, സഹകരിച്ച ഓരോ വ്യക്തിക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ പിന്തുണയാണ് ഈ ആഘോഷത്തെ അവിസ്മരണീയമാക്കിയത്. ഈ ഊർജ്ജം നമുക്ക് തുടരാം!

04/10/2025

എക്‌സിക്യൂട്ടീവ് സംഗമവും
വികസന സദസ്സും

04/10/2025

പ്രതിഭ സംഗമം 2025

04/10/2025

അങ്കണവാടി കലോത്സവം 😍

Address

Achanambalam
Vengara
676304

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

04942492000

Alerts

Be the first to know and let us send you an email when Kannamangalam Gramapanchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kannamangalam Gramapanchayath:

Share