IUML Kannamangalam

IUML Kannamangalam KANNAMANGALAM PANCHAYAT MUSLIM LEAGUE COMMITTEE OFFICIAL FACEBOOK PAGE.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സൗധം. അച്ഛനമ്പലം

17/02/2026

I got over 100 reactions on one of my posts last week! Thanks everyone for your support! 🎉

കണ്ണമംഗലം പഞ്ചായത്ത് UDF കമ്മിറ്റയുടെ നേതൃത്വത്തിൽ "പുതുയുഗ യാത്ര" വിളംബര ജാഥ 12-02-2026 വ്യാഴം വൈകു: 4 .30 ന് അച്ചനമ്പല...
10/02/2026

കണ്ണമംഗലം പഞ്ചായത്ത് UDF കമ്മിറ്റയുടെ നേതൃത്വത്തിൽ "പുതുയുഗ യാത്ര" വിളംബര ജാഥ 12-02-2026 വ്യാഴം വൈകു: 4 .30 ന് അച്ചനമ്പലം അങ്ങാടിയിൽ.
Highlights

ഇന്ന്  09- ഫെബ്രുവരി 2026  4 pmHighlights @അച്ചനമ്പലം
09/02/2026

ഇന്ന് 09- ഫെബ്രുവരി 2026 4 pm
Highlights
@അച്ചനമ്പലം

പുതുയുഗ യാത്രകണ്ണമംഗലം പഞ്ചായത്ത് UDF കൺവെൻഷൻ  #യുംനഓഡിറ്റോറിയം #അച്ചനമ്പലം
06/02/2026

പുതുയുഗ യാത്ര
കണ്ണമംഗലം പഞ്ചായത്ത് UDF കൺവെൻഷൻ
#യുംനഓഡിറ്റോറിയം
#അച്ചനമ്പലം

06/02/2026

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി മുണ്ടക്കൈ ദുരിത ബാധിതർക്ക് നൽകുന്ന വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ കണ്ണമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ചു.
#വയനാട്

💚💚💚💚💚💚💚💚💚💚💚💚ACCA,FM വേൾഡ് ലെവലിൽ രണ്ടാം റാങ്കും ഇന്ത്യ ലെവലിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ ഫാത്തിമ മിൻസക്ക് MLA ബഹു: PK ക...
26/01/2026

💚💚💚💚💚💚💚💚💚💚💚💚
ACCA,FM വേൾഡ് ലെവലിൽ രണ്ടാം റാങ്കും ഇന്ത്യ ലെവലിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ ഫാത്തിമ മിൻസക്ക് MLA ബഹു: PK കുഞ്ഞാലിക്കുട്ടി സാഹിബ് മൊമെൻ്റോ നൽകി ആദരിച്ചു.
കണ്ണമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പൂക്കുത്ത് മുജീബ്, ജനറൽ സെക്രട്ടറി EK മുഹമ്മദ് കുട്ടി ,വൈസ് പ്രസിഡൻറ് Uk ഇബ്രാഹിം, സെക്രട്ടറി നെടുമ്പള്ളി സൈദ്, ദുബൈ KMCC വേങ്ങര മണ്ഡലം പ്രസിഡണ്ട് ആവയിൽ അസീസ് ഹാജി, വാർഡ് , കണ്ണമംഗലം പഞ്ചായത്ത് മുൻ പ്രസിഡണ്ട് UM ഹംസ,വാർഡ് ലീഗ് പ്രസിഡണ്ട് UK അബുഹാജി , ട്രഷറർ TM.ബഷീർ, എന്നിവർ പങ്കെടുത്തു.


25/01/2026

കണ്ണമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് 💚💚💚💚💚💚💚💚💚💚💚💚ആദരിക്കലും സൗഹൃദ സംഗമവും.അഞ്ചാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് പഞ്ചായത...
22/01/2026

കണ്ണമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ്
💚💚💚💚💚💚💚💚💚💚💚💚
ആദരിക്കലും സൗഹൃദ സംഗമവും.

അഞ്ചാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ സ്നേഹാദരം സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നൽകുന്നു.


Acca,Fm eSyed Rasheedali Shihab Thangal extends his warmest regards to Fatima Rinsa, who secured first rank at the India...
21/01/2026

Acca,Fm eSyed Rasheedali Shihab Thangal extends his warmest regards to Fatima Rinsa, who secured first rank at the India level and second rank at the world level in the ACCA, FM examination, on behalf of the Kannamangalam Panchayat Muslim League Committee.
#അച്ചനമ്പലം


കണ്ണമംഗലം പഞ്ചായത്ത് വാർഡ് 21 തോട്ടശേരിയറ PE യൂനുസ് സാഹിബും കുടുംബവും മുസ്‌ലിം ലീഗിൽ ചേർന്ന്.പാണക്കാട് സയ്യിദ് റഷീദലി ശി...
20/01/2026

കണ്ണമംഗലം പഞ്ചായത്ത് വാർഡ് 21 തോട്ടശേരിയറ PE യൂനുസ് സാഹിബും കുടുംബവും മുസ്‌ലിം ലീഗിൽ ചേർന്ന്.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഷാൾ അണിയിച്ചു.



#അച്ചനമ്പലം
#മുസ്‌ലിംലീഗ്

കണ്ണമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് 💚💚💚💚💚💚💚💚💚💚💚💚ആദരിക്കലും സൗഹൃദ സംഗമവും .ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കണ്ണമംഗലം പഞ്ച...
20/01/2026

കണ്ണമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ്
💚💚💚💚💚💚💚💚💚💚💚💚
ആദരിക്കലും സൗഹൃദ സംഗമവും .
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കണ്ണമംഗലം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി മൂന്നാം സ്ഥാനം നേടിയ ആറാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് പഞ്ചായത്ത് മുസ്‌ലിം ലീഗിൻ്റെ സ്നേഹാദരം സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നൽകുന്നു.

Address

Kannamangalam
Vengara
676304

Website

Alerts

Be the first to know and let us send you an email when IUML Kannamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share