04/07/2026
വെഞ്ഞാറമൂട് മേൽപ്പാലത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ് ഫിനാൻസ് സെക്രട്ടറിയുടെ ടേബിളിൽ ഉണ്ട്
(File No D1/49/2025 /PWD
Computer No 3039943)
ഭൂമി ഏറ്റെടുക്കൽ (30Lakhs/Cent)
Structural valuation
എന്നിവയ്ക്കായി 107.62 കോടി രൂപ കിഫ്‌ബിയിൽ നിന്ന് അനുവദിക്കുന്നതിന് വേണ്ടിയുള്ള ഫയൽ ക്യാബിനറ്റ് അംഗീകരിക്കാനിരിക്കെതിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നു. നിലവിൽ ഈ ഫയൽ പാസാക്കാൻ കഴിവില്ലാത്ത പുതിയ MLA പുകമറ സൃഷ്ടിച്ച് തടിയൂരാൻ നോക്കുകയാണ്.