Skssf karuthakkadu

Skssf karuthakkadu skssf karuthakkadu unit

SKSBV നൂറുൽ ഹുദാ മദ്രസയുടെ 2025 &26 വർഷത്തെ പുതിയ ഭാരവാഹികൾ  Karuthakkad Juma Masjid Official SKSSF State Committee
19/05/2025

SKSBV നൂറുൽ ഹുദാ മദ്രസയുടെ
2025 &26 വർഷത്തെ
പുതിയ ഭാരവാഹികൾ

Karuthakkad Juma Masjid Official SKSSF State Committee

04/03/2025

SKSSF State Committee Karuthakkad Juma Masjid Official

عن أَنَسِ بْنِ مَالِكٍ يَقُولُ «كَانَ رَسُولُ اللَّهِ -ﷺ- يُفْطِرُ عَلَى رُطَبَاتٍ قَبْلَ أَنْ يُصَلِّىَ فَإِنْ لَمْ تَك...
06/02/2025

عن أَنَسِ بْنِ مَالِكٍ يَقُولُ «كَانَ رَسُولُ اللَّهِ -ﷺ- يُفْطِرُ عَلَى رُطَبَاتٍ قَبْلَ أَنْ يُصَلِّىَ فَإِنْ لَمْ تَكُنْ رُطَبَاتٌ فَعَلَى تَمَرَاتٍ فَإِنْ لَمْ تَكُنْ حَسَا حَسَوَاتٍ مِنْ مَاءٍ»

അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: “നബി -ﷺ- നിസ്കാരത്തിന് മുന്‍പ് നോമ്പ് തുറക്കാറുണ്ടായിരുന്നത് ഈത്തപ്പഴം കൊണ്ടായിരുന്നു. ഈത്തപ്പഴം ഇല്ലെങ്കില്‍ കാരക്ക കൊണ്ട്. കാരക്കയില്ലെങ്കില്‍ ഒരിറക്ക് വെള്ളം കുടിച്ച് കൊണ്ട്.” (അബൂദാവൂദ്:2356, തിര്‍മിദി:696)

*SKSSF കരുതക്കാട് യൂണിറ്റ്*
പ്രവർത്തന ഫണ്ട് ശേഖരാണര്‍ത്ഥം നടത്തപ്പെടുന്ന
`ഈത്തപ്പഴം ചലഞ്ച്`
1 കിലോ 280 രൂപ

കഴിയുന്ന എല്ലാവരും പങ്കാളികളാവുക..

ഈ നമ്പറുകളിൽ ബന്ധപ്പെടുക

7994047138 - ഹാരിസ് M. Haris Azeez

8921476009 - ആസിഫ്

6235721514 - ഹാഷിം

SKSSF State Committee SKSBV Adv TH Muhammed Shafeek Ashik Pa Karuthakkad Juma Masjid Official Skssf karuthakkadu

മദ്ഹു റസൂൽ കോൺഫിഡൻസും മദീന ഫാഷനും നടക്കുന്ന പശ്ചാത്തലത്തിൽ ബഹുമാനപ്പെട്ട ജില്ലാ മേഖലാ കമ്മിറ്റിയും അഭ്യർത്ഥന പ്രകാരം എസ്...
28/08/2024

മദ്ഹു റസൂൽ കോൺഫിഡൻസും മദീന ഫാഷനും നടക്കുന്ന പശ്ചാത്തലത്തിൽ ബഹുമാനപ്പെട്ട ജില്ലാ മേഖലാ കമ്മിറ്റിയും അഭ്യർത്ഥന പ്രകാരം എസ്കെഎസ്എസ്എഫ് കരുതാക്കാട് യൂണിറ്റ് ഫ്ലക്സ് സ്ഥാപിച്ചു🤍

SKSSF State Committee SKSBV Skssf karuthakkadu Ashik Pa Hashim Muhamed Adv TH Muhammed Shafeek M. Haris Azeez Sidheek Sidhi

ബലിപെരുന്നാൾ സന്തോഷത്തിൽ മധുരം പങ്കിടുന്നു...🤍    SKSSF State Committee Skssf karuthakkadu SKSBV M. Haris Azeez Ashik Pa
18/06/2024

ബലിപെരുന്നാൾ സന്തോഷത്തിൽ മധുരം പങ്കിടുന്നു...🤍
SKSSF State Committee Skssf karuthakkadu SKSBV M. Haris Azeez Ashik Pa

വടക്കാഞ്ചേരി മേഖലയിൽ പ്രവർത്തനങ്ങൾ വിലയിരുത്തിയ organet സൈറ്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ KARUTHAKKAD UNIT ജില്ലാ പ്രസി...
25/05/2024

വടക്കാഞ്ചേരി മേഖലയിൽ പ്രവർത്തനങ്ങൾ വിലയിരുത്തിയ organet സൈറ്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ KARUTHAKKAD UNIT ജില്ലാ പ്രസിഡന്റ് ഷെരീഫ് ദാരിമിയിൽ നിന്ന് ഏറ്റുവാങ്ങി... 🤍

*അൽഹംദുലില്ലാ*

Skssf karuthakkadu SKSBV Ashik Pa SKSSF State Committee M. Haris Azeez Adv TH Muhammed Shafeek Sidheek Sidhi

04/05/2024

11/03/2024

SKSSF ഖത്തർ തൃശൂർജില്ലാ കമ്മിറ്റി ഓർഗനൈസിങ്ങ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വടക്കാഞ്ചേരി മേഖലയുടെ മുൻ ജനറൽ സെക്രട്ട...
25/02/2024

SKSSF ഖത്തർ തൃശൂർജില്ലാ കമ്മിറ്റി ഓർഗനൈസിങ്ങ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വടക്കാഞ്ചേരി മേഖലയുടെ മുൻ ജനറൽ സെക്രട്ടറി MM ബഷീർ സാഹിബ് കരുതക്കാടിന് ഹൃദയാഭിവാദ്യങ്ങൾ

Ashik Pa Skssf karuthakkadu SKSSF State Committee Adv TH Muhammed Shafeek Hashim Muhamed SKSBV M. Haris Azeez Ashik Pa Facebook

കരുതക്കാട് യൂണിറ്റിന്റെ ഭാരവാഹികൾ കോഴിക്കോട് സമ്മേളന നഗരിയിലേക്ക് Skssf karuthakkadu     SKSSF State Committee
04/02/2024

കരുതക്കാട് യൂണിറ്റിന്റെ ഭാരവാഹികൾ കോഴിക്കോട് സമ്മേളന നഗരിയിലേക്ക് Skssf karuthakkadu
SKSSF State Committee

Address

WADAKKANCHERY
Wadakkanchery

Telephone

+918086549439

Website

Alerts

Be the first to know and let us send you an email when Skssf karuthakkadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Skssf karuthakkadu:

Share