IYC CYBER WING Tuvvur

  • Home
  • IYC CYBER WING Tuvvur

IYC CYBER WING Tuvvur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IYC CYBER WING Tuvvur, Political Party, .

ജനഹൃദയങ്ങളിലും ബാലറ്റിലും ഒന്നാമത് വോട്ട് for Ap അനിൽ കുമാർ
08/04/2026

ജനഹൃദയങ്ങളിലും ബാലറ്റിലും ഒന്നാമത്
വോട്ട് for Ap അനിൽ കുമാർ

07/04/2026

വണ്ടി പ്രാന്തന്മാരുടെ വോട്ട് ഇപ്രാവശ്യം UDF ന്

07/04/2026

സമനില തെറ്റി പിണറായി😆

07/04/2026

വാണിയമ്പലം റെയിൽവേ മേൽപ്പാലം

ᴀᴍᴍᴍᴢᴢᴢഞാൻ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ട് ആയിരിക്കുന്ന സമയത്ത് കാളികാവ് കാരുടെ ആവശ്യാർത്ഥം കാളികാവിൽ ഒരു ഗവൺമെന...
07/04/2026

ᴀᴍᴍᴍᴢᴢᴢ
ഞാൻ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ട് ആയിരിക്കുന്ന സമയത്ത് കാളികാവ് കാരുടെ ആവശ്യാർത്ഥം കാളികാവിൽ ഒരു ഗവൺമെന്റ് കോളേജ് വരണം എന്നുള്ളതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ കാളികാവ് ഗ്രാമപഞ്ചായത്തിൽ വിളിച്ചുചേർത്ത യോഗത്തിന്റെ അടിസ്ഥാനത്തിൽ നിയമസഭയിൽ ഈ വിഷയം അവതരിപ്പിക്കുകയും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇതിന്റെ സാധ്യത പഠനം നടത്തുന്നതിനുവേണ്ടി നിയമിക്കുകയും ചെയ്തു. ശേഷം കാളികാവിൽ ബഹു കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കാളികാവിൽ എത്തിച്ചേരുകയും താൽക്കാലികമായി ഗവൺമെന്റ് കോളേജ് പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനു വേണ്ടി സ്ഥലം കണ്ടെത്തുന്നതിനും യോഗം ചർച്ച ചെയ്തു പഴയ സഫാ ഹോസ്പിറ്റൽ താൽക്കാലിക കോളേജ് ആയി പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി സന്ദർശിക്കുകയും ചെയ്തു. കാളികാവിലെ ഇതിന്റെ സാധ്യതകൾ ക്രോഡീകരിച്ചുകൊണ്ട് റിപ്പോർട്ട് ബഹു കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗവൺമെന്റിലേക്ക് സമർപ്പിക്കുകയും ശേഷം അനിൽകുമാർ എംഎൽഎ വീണ്ടും ചോദ്യവുമായി നിയമസഭയിലേക്ക് എത്തുകയും ചെയ്തപ്പോൾ ഗവൺമെന്റിൽ നിന്ന് കിട്ടിയ മറുപടി എന്നത് ഇപ്പോൾ ഗവൺമെന്റ് കോളേജ് അനുവദിക്കുന്നതല്ല എന്നുള്ളതാണ്.
ഇത്തരം നുണപ്രചാരണങ്ങൾ ഒക്കെ നടത്തുമ്പോൾ സഖാക്കൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്നു പറയുന്നത് 2020 25 കാലഘട്ടങ്ങളിലെ 7 സിപിഐഎമ്മിന്റെ ജനപ്രതിനിധികളും 12 യുഡിഎഫിന്റെ ജനപ്രതിനിധികളും അടങ്ങുന്ന കാളികാവ് ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതി യോഗം ചർച്ച ചെയ്തു ഇത്തരം ഒരു കോളേജിനെ അനുമതി നൽകുന്നതിനുവേണ്ടി ഗവൺമെന്റിലേക്ക് നൽകിയ പ്രൊപ്പോസലിന്റെ പകർപ്പാണ് ഇവിടെ കൊടുത്തിട്ടുള്ളത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ബഹു മന്ത്രി dr. ആർ ബിന്ദു വണ്ടൂരിന്റെ എംഎൽ എ പി അനിൽകുമാറിന് നൽകിയ മറുപടി.ഇനി രേഖകൾ സംസാരിക്കട്ടെ ആരാണ് ഗവൺമെന്റ് കോളേജ് തുടങ്ങുന്നതിൽ തടസ്സം നിൽക്കുന്നത് എന്നത്.

02/04/2026

വീടെവിടെ സർക്കാരേ

02/04/2026

വണ്ടൂരിൻ്റെ സമഗ്ര വികസനത്തിനായി Ap അനിൽ കുമാർ ന് ഒരു വോട്ട്

02/04/2026

വണ്ടൂരിൻ്റെ അനിലേട്ടന് ഒരു വോട്ട്

ഞങ്ങൾ ആദ്യം എതിർക്കും 🤣🤣 അതാണല്ലോ ശീലം
25/03/2026

ഞങ്ങൾ ആദ്യം എതിർക്കും 🤣🤣 അതാണല്ലോ ശീലം

 #കേരളംജയിക്കും
25/03/2026

#കേരളംജയിക്കും

കുറിച്ച് വെച്ചോ. . .ഈ തിരെഞ്ഞെടുപ്പിൽ പിണറായി സർക്കാർ നിലംപൊത്തുംയു.ഡി.എഫ് അധികാരത്തിൽ വരുംഅനിൽകുമാർ മന്ത്രിയാവുംവാണിയമ്...
23/03/2026

കുറിച്ച് വെച്ചോ. . .

ഈ തിരെഞ്ഞെടുപ്പിൽ പിണറായി സർക്കാർ നിലംപൊത്തും
യു.ഡി.എഫ് അധികാരത്തിൽ വരും

അനിൽകുമാർ മന്ത്രിയാവും

വാണിയമ്പലം മേൽപ്പാലത്തിനുള്ള സ്ഥലമേറ്റെടുപ്പ് വേഗത്തിലാവും

രാഹുൽ ഗാന്ധിയുടെ ഇടപെടലിലൂടെ ലഭിച്ച 20 കോടി ഉപയോഗിച്ച് മേൽപ്പാലം പണിയും. .. .

#വണ്ടൂർജയിക്കും
#കമ്മികൾതോൽക്കും

23/03/2026

വാണിയമ്പലം മേൽപ്പാലം യാഥാർത്ഥ്യം എന്ത്

Address


Website

Alerts

Be the first to know and let us send you an email when IYC CYBER WING Tuvvur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share