DYFI Paravur Block Committee

DYFI Paravur Block Committee The page is maintained by DYFI Block Committee N.Paravur

The Secretary:CB Adarsh
President:Sajesh Kumar
Treasurer:Akhil Bavachan

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.
31/08/2026

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.

26/08/2026
ഡി.വൈ.എഫ്.ഐ. പുത്തൻവേലിക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിയിരുപ്പുകാർക്...
26/08/2026

ഡി.വൈ.എഫ്.ഐ. പുത്തൻവേലിക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിയിരുപ്പുകാർക്കും തിരുവോണ നാളിൽ ഓണസദ്യ വിതരണം ചെയ്തു.
സി.പി.ഐ.(എം) പറവൂർ ഏരിയ സെക്രട്ടറി ടി.വി. നിധിൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ആശുപത്രിയിൽ തിരുവോണനാളിൽ കഴിയേണ്ടി വരുന്ന രോഗികൾക്കും അവരുടെ സഹായികൾക്കും ഓണാഘോഷത്തിന്റെ സന്തോഷം പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഈ സ്നേഹസദ്യ ഒരുക്കിയത്.....

നബിദിനാശംസകൾ
25/08/2026

നബിദിനാശംസകൾ

പറവൂരിന്റെ മിമിക്രി രംഗത്തെ പ്രമുഖ കലാകാരൻ സൈനൻ കെടാമംഗലത്തിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നു….സമൂഹത്തിനും...
25/08/2026

പറവൂരിന്റെ മിമിക്രി രംഗത്തെ പ്രമുഖ കലാകാരൻ സൈനൻ കെടാമംഗലത്തിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നു….
സമൂഹത്തിനും കലാരംഗത്തിനും മികച്ച സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടം തന്നെയാണ്. പ്രിയ കലാകാരന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു…

DYFI പറവൂർ ബ്ലോക്ക് കമ്മിറ്റി

സ്നേഹത്തിന്റെ തിരുവോണസദ്യ…ഒരുമയുടെയും സ്നേഹത്തിന്റെയും ഓണക്കാലത്ത്, DYFI പുത്തൻവേലിക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ...
23/08/2026

സ്നേഹത്തിന്റെ തിരുവോണസദ്യ…

ഒരുമയുടെയും സ്നേഹത്തിന്റെയും ഓണക്കാലത്ത്, DYFI പുത്തൻവേലിക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണ നാളിൽ താലൂക്ക് ആശുപത്രിയിൽ സ്നേഹസദ്യ ഒരുക്കുന്നു.
പറവൂർ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായാണ് ഈ തിരുവോണസദ്യ 2026 സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 26, ബുധനാഴ്ച തിരുവോണ ദിനത്തിൽ ഉച്ചയ്ക്ക് 12:00 മണിക്ക് സ്നേഹവും കാരുണ്യവും പങ്കുവെക്കുന്ന ഈ ഉദ്യമത്തിലേക്ക് ഏവർക്കും സ്വാഗതം…

22/08/2026
22/08/2026

സമരങ്ങൾ വഴികാട്ടുന്ന കാലത്ത്,
നേതൃത്വം ചരിത്രമായി മാറട്ടെ...

ഡിവൈഎഫ്ഐ (DYFI) സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം തെരഞ്ഞെടുക്കപ്പെട്ടു അഭിവാദ്യങ്ങൾ

dyfi പുതിയ നേതൃത്വം
22/08/2026

dyfi പുതിയ നേതൃത്വം

住所

കനാൽ റോഡ്, മെയിൻ റോഡ്, നോർത്ത് പറവൂർ
Kochi-shi, Kochi

電話番号

+918129663401

ウェブサイト

アラート

DYFI Paravur Block Committeeがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

ショートカット

共有する

カテゴリー