INC SLL OMAN

INC SLL OMAN Indian National Congress

14/09/2022

നല്ല ആരോഗ്യപരമായ ചർച്ച |കോൺഗ്രസിൽ നിന്ന് എല്ലാവരും പോയി തീർന്നു എന്ന് പറഞ്ഞ് സന്തോഷിക്കുന്നവരോട് |ഉത്തരം മുട്ടി ബിജെപി നേതാവ്

14/09/2022

കണ്ണെത്താ ദൂരം ഒരു കടൽ ഇരമ്പി വരുന്നത് കണ്ടോ...🔥🔥🔥
ഭാരത് ജോഡോ യാത്ര കൊല്ലം
കൊട്ടിയത്തെത്തിയപ്പോൾ...❤️❤️

വിദ്വേഷം ഉപേക്ഷിക്കു...ഭാരതത്തെ ഒന്നിപ്പിക്കു....എന്ന ആശയവുമായി Rahul Gandhi യുടെ നേതൃത്വത്തിൽ നടക്കുന്ന   യ്ക്കെതിരെ  ബ...
14/09/2022

വിദ്വേഷം ഉപേക്ഷിക്കു...

ഭാരതത്തെ ഒന്നിപ്പിക്കു....

എന്ന ആശയവുമായി Rahul Gandhi യുടെ നേതൃത്വത്തിൽ നടക്കുന്ന യ്ക്കെതിരെ
ബിജെപിയുടെ ശിശുക്ഷേമ മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനിൽ റിപ്പോർട്ട് ചെയ്തു,
"ഭാരത് ജോഡോ യാത്രയിൽ കൊച്ചുകുട്ടികളെ ഉപയോഗിക്കുന്നു" എന്നാണ് കേസ്...
തെളിവായി കൊടുത്ത ഫോട്ടോ ആണിത്

😁
13/09/2022

😁

13/09/2022

മുഖ്യമന്ത്രി കൂട്ടരും കേരളത്തിൽ നടപ്പാക്കാൻ വേണ്ടി പോയോ വിദേശരാജ്യങ്ങൾ..🤣
NB: എന്നിട്ട് നടപ്പാക്കിയോ എന്ന് മാത്രം ചോദിക്കരുത് 🤭 ഇപ്പോഴും പഠിക്കാൻ വേണ്ടി പോകുന്നത് തുടർന്നുകൊണ്ടേയിരിക്കുന്നു.. 😆

കേരളത്തിലെ ജനങ്ങൾ പ്രതീക്ഷിച്ചത് മാരാർജി ഭവനും എകെജി ഭവനും ഒന്നാണ്...
13/09/2022

കേരളത്തിലെ ജനങ്ങൾ പ്രതീക്ഷിച്ചത് മാരാർജി ഭവനും എകെജി ഭവനും ഒന്നാണ്...

രാഹുലിൻ്റെ ഭാരത് ജോഡോ യാത്രക്ക് ബദലായി പിണറായി നയിക്കുന്ന യൂറോപ്പ് ജോഡോ യാത്ര🤣🤣
13/09/2022

രാഹുലിൻ്റെ ഭാരത് ജോഡോ യാത്രക്ക് ബദലായി പിണറായി നയിക്കുന്ന യൂറോപ്പ് ജോഡോ യാത്ര🤣🤣

13/09/2022

ഉറപ്പാണ് 😅 അണ്ടകടാഹം കുരുപൊട്ടിയെന്ന്😅

12/09/2022

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ജോഡോ യാത്ര വിമർശിക്കുന്ന സിപിഎമ്മിന്റെ കള്ളത്തരം പൊളിച്ചടുക്കുന്ന മീഡിയവൺ..

12/09/2022

കരുതലിൻ്റെ കാവലാൾ 😘

തന്നെ കാണാൻ ഒരു കിലോമീറ്റർ ദൂരത്തോളം ഓടി തളർന്നെത്തിയ ഉമ്മയെ നെഞ്ചോട് ചേർത്ത് രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്ര

*Rahul Gandhi
🧡🤍💚

12/09/2022

പ്രതിപക്ഷത്തിലെ വലിയ പാർട്ടി കോൺ​ഗ്രസ്; ലാലുപ്രസാദും താനും സോണിയ ​ഗാന്ധിയെ കാണുമെന്ന് തേജസ്വി യാദവ്



കോൺഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ നിരയെ കുണ്ടനൂർ സ്വരായൻ നയിക്കും
അതിനുള്ള ഫണ്ട് ആർഎസ്എസ് അടുക്കളയിൽ 24×7 വേല ചെയ്തു ക്ലച്ചൂരി നൽകും .

Address

Salalah

Website

Alerts

Be the first to know and let us send you an email when INC SLL OMAN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share