INCAS QATAR Kasargod DC

INCAS QATAR Kasargod DC social and cultural organization with members from all part of Kerala

കാസർഗോഡ് ജില്ലയിലെ യു.ഡി.എഫ് സാരഥികൾക്ക്  #വിജയാശംസകൾ...🧡🤍💚 #ഇൻകാസ് ഖത്തർ #കാസർഗോഡ് ജില്ലാ കമ്മിറ്റി  #കേരളം_ജയിക്കും #യ...
27/03/2026

കാസർഗോഡ് ജില്ലയിലെ യു.ഡി.എഫ് സാരഥികൾക്ക് #വിജയാശംസകൾ...
🧡🤍💚

#ഇൻകാസ് ഖത്തർ
#കാസർഗോഡ് ജില്ലാ കമ്മിറ്റി

#കേരളം_ജയിക്കും
#യുഡിഎഫ്_നയിക്കും

ത്യാഗത്തിന്റെയും സഹനത്തിന്റെയും നോമ്പു ദിനങ്ങൾക്കുശേഷം , ആത്മശുദ്ധിയുടെയും കരുണയുടെയും സന്ദേശവുമായി ഈ പുണ്യ പെരുന്നാൾ നമ...
19/03/2026

ത്യാഗത്തിന്റെയും സഹനത്തിന്റെയും നോമ്പു ദിനങ്ങൾക്കുശേഷം , ആത്മശുദ്ധിയുടെയും കരുണയുടെയും സന്ദേശവുമായി ഈ പുണ്യ പെരുന്നാൾ നമ്മളിലേക്ക് എത്തിച്ചേർന്നിരിക്കുന്നു 🌙✨

ഏവർക്കും ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ല കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.

ഈദ് മുബാറക്! 🤍🌙

ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റിയെ ഇനി ഇവർ നയിക്കും
21/02/2026

ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റിയെ ഇനി ഇവർ നയിക്കും

ഏവർക്കും ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ റിപ്പബ്ലിക്ക്ദിനാശംസകൾ ❤️
26/01/2026

ഏവർക്കും ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ റിപ്പബ്ലിക്ക്ദിനാശംസകൾ ❤️

 #ഇൻകാസ്_ഖത്തർ_കുടുംബ_സംഗമം #ഇന്ന്_ വൈകിട്ട്_5മണിക്ക്...ഐഡിയൽ ഇന്ത്യൻ സ്കൂൾ (അബു ഹമൂർ) ഓഡിറ്റോറിയം #ഗേറ്റ്_നമ്പർ5 #മുഖ്യ...
09/01/2026

#ഇൻകാസ്_ഖത്തർ_കുടുംബ_സംഗമം

#ഇന്ന്_ വൈകിട്ട്_5മണിക്ക്...

ഐഡിയൽ ഇന്ത്യൻ സ്കൂൾ (അബു ഹമൂർ) ഓഡിറ്റോറിയം
#ഗേറ്റ്_നമ്പർ5

#മുഖ്യതിഥി: അഡ്വ. വി.ഡി. സതീശൻ

#ഏവർക്കും_സ്വാഗതം



 #ഇൻകാസ്_ഖത്തർ_കുടുംബ_സംഗമം. #ഏവർക്കും_സ്വാഗതം..."ഇൻകാസ് ഖത്തർ കുടുംബ സംഗമം" ജനുവരി 9 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ, അ...
07/01/2026

#ഇൻകാസ്_ഖത്തർ_കുടുംബ_സംഗമം.

#ഏവർക്കും_സ്വാഗതം...

"ഇൻകാസ് ഖത്തർ കുടുംബ സംഗമം" ജനുവരി 9 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ, അബുഹമൂർ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്....
ക്രിയാത്മക പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന് പുതിയ നിർവ്വചനം നല്കിയ, കേരളത്തിൻ്റെ പ്രിയപ്പെട്ട പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.
ഈ കലാ-സാംസ്കാരിക സംഗമത്തിൽ നമുക്ക് ഒന്നിച്ച് ചേരാം...

ഏവരേയും സഹർഷം സ്വാഗതം ചെയ്യുന്നു...




06/01/2026

മാനവികതയുടെ കാവലാൾ, ജനപക്ഷത്തിന്റെ നായകൻ!

"രാഷ്ട്രീയത്തിനപ്പുറം മാനുഷിക മൂല്യങ്ങൾക്കും, വാക്കുകളേക്കാൾ പ്രവൃത്തിക്കും വിലയുണ്ടെന്ന് പ്രവർത്തിച്ചു കാണിച്ചുതന്ന പ്രിയ നേതാവ്."

ഹൃദയത്തിൽ സ്നേഹവും കരുതലും മുഖമുദ്രയാക്കിയ ജനനായകൻ ഖത്തറിലേക്ക്...

#ഇൻകാസ്_ഖത്തർ
#കുടുംബ_സംഗമം
#ജനുവരി_9ന്.




05/01/2026

ഒരു യുവതയുടെ കണ്ണുകളിലെ സ്വപ്നങ്ങൾ വായിച്ചറിയുകയും, അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളെ സ്വന്തം ഹൃദയത്തിന്റെ നോവായി ഏറ്റെടുക്കുകയും ചെയ്യുന്ന നേതാവ് — പ്രതീക്ഷയും, പ്രതിരോധവും ഒരുപോലെ കൈപിടിച്ച് നയിക്കുന്ന കേരളത്തിന്റെ #ജനപക്ഷ-പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി.സതീശൻ ഖത്തറിലെത്തുന്നു...

#ഇൻകാസ്_ഖത്തർ
#കുടുംബ_സംഗമം
#ജനുവരി_9ന്.




 #അഡ്വ.വി.ഡി. സതീശന് ഖത്തറിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം…കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന് പുതിയ ദിശാബോധം നൽക...
04/01/2026

#അഡ്വ.വി.ഡി. സതീശന് ഖത്തറിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം…

കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന് പുതിയ ദിശാബോധം നൽകിയ,
രാഷ്ട്രീയത്തിനതീതമായി ഒരു നല്ല നാളെക്കായ്, “വിഷൻ കേരള” എന്ന വ്യക്തമായ കാഴ്ചപ്പാടിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ, കേരളത്തിന്റെ പ്രിയപ്പെട്ട പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ ഈ വരുന്ന ജനുവരി 9-ന് ഖത്തറിലേക്ക് എത്തുന്നു… ഇൻകാസ് ഖത്തർ കുടുംബ സംഗമത്തിൽ പങ്കുചേരാൻ...




ഏവർക്കും  ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ! ഈ പുതുവത്സരത്തിൽ നിങ്ങളുടെ ജീവിതത്തി...
31/12/2025

ഏവർക്കും ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ! ഈ പുതുവത്സരത്തിൽ നിങ്ങളുടെ ജീവിതത്തിൽ സന്തോഷം, സമാധാനം, ആരോഗ്യവും വിജയവും കൂടി നിറയട്ടെ എന്ന് ആശംസിക്കുന്നു ❤️.
ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി

ഏവർക്കും ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്നേഹത്തിന്റെയും,ഐശ്വര്യത്തിന്റെയും, സന്തോഷത്തിന്റെയും,നന്മ നിറഞ്ഞ ക...
24/12/2025

ഏവർക്കും ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്നേഹത്തിന്റെയും,
ഐശ്വര്യത്തിന്റെയും,
സന്തോഷത്തിന്റെയും,
നന്മ നിറഞ്ഞ ക്രിസ്തുമസ്സ്
ആശംസകൾ❤️
Merry Christmas 🎄

Address

Doha
Doha

Website

Alerts

Be the first to know and let us send you an email when INCAS QATAR Kasargod DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share