31/08/2026
പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന നോർക്ക കെയർ പ്ലസ് (NORKA CARE+) ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകുന്നതിനും സംശയങ്ങൾ ദുരീകരിക്കുന്നതിനുമായി OICC റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് സംഘടിപ്പിക്കുന്നു.
നമ്മുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പുവരുത്താൻ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുമല്ലോ.
📅 തീയതി: 2026 സെപ്റ്റംബർ 04, വെള്ളിയാഴ്ച
⏰ സമയം: വൈകുന്നേരം 3:00 മുതൽ 6:00 വരെ
📍 സ്ഥലം: സബർമതി, ബത്ഹ
രജിസ്ട്രേഷനായി വരുമ്പോൾ കൊണ്ടുവരേണ്ട വിവരങ്ങൾ / രേഖകൾ:
സാധുവായ നോർക്ക ഐഡി കാർഡ് / NORKA ID നമ്പർ
മൊബൈൽ നമ്പർ
പദ്ധതിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന കുടുംബാംഗങ്ങളുടെ പേര്, ജനന തീയതി, സ്കീമിലേക്ക് അടയ്ക്കേണ്ട തുക (UPI, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ച് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് വഴിയായിരിക്കും തുക അടയ്ക്കേണ്ടത്)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 അൻസാർ നെയ്തല്ലൂർ: 0573103145
📞 ജംഷീർ ചെറുകാട്: 0508031564
നമ്മുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം — നോർക്ക കെയറിൽ അംഗമാകൂ...
OICC റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി