Sidhikh Tuvvur

Sidhikh Tuvvur Social Worker

17/09/2026

⭕*റിയാദിൽ മരണമടഞ്ഞ മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു*

https://themalayalamnews.com/gulf/the-body-of-the-malayali-nurse-who-died-in-riyadh-has-been-brought-home/

⭕ *വാർത്തകൾക്കും അപ്ഡേറ്റുകൾക്കും ദ മലയാളം ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*

*https://chat.whatsapp.com/JHJx4cEhnPgA5tEV08TYfE*

⭕ *ദ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ ഫോളോ ചെയ്യൂ...*
*https://whatsapp.com/channel/0029Va6CGVV3wtbGZpc6UO*

പ്രിയ സുഹൃത്തുക്കളേ,' #മരുഭൂമിയിലെ  #നേർക്കാഴ്ചകൾ' എന്ന പുസ്തകത്തിന് ഓർഡർ നൽകി ക്യാഷയച്ചിട്ട് പുസ്തകം ലഭിക്കാത്തവരുണ്ടെങ...
17/09/2026

പ്രിയ സുഹൃത്തുക്കളേ,

' #മരുഭൂമിയിലെ #നേർക്കാഴ്ചകൾ' എന്ന പുസ്തകത്തിന് ഓർഡർ നൽകി ക്യാഷയച്ചിട്ട് പുസ്തകം ലഭിക്കാത്തവരുണ്ടെങ്കിൽ വിവരം അറിയിക്കുക.

അഡ്രസ്സ് #പൂർണ്ണമല്ലാത്തതിനാൽ കഴിഞ്ഞ ദിവസം ചില #പുസ്തകങ്ങൾ #തിരിച്ചു വന്നിരുന്നു. അഡ്രസ്സ് അയക്കുമ്പോൾ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തുക.

മുമ്പ് പണമയച്ച #രണ്ടു പേരുടെ അഡ്രസ്സ് ലഭിക്കാത്തതിനാൽ പുസ്തകം അയക്കാൻ കഴിഞ്ഞിട്ടില്ല. അവർ ഈ മെസ്സേജ് കാണുന്നുണ്ടെങ്കിൽ അഡ്രസ്സ് അയക്കണമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.

#പുസ്തകത്തിന്റെ #വില #വിവരം:

പുസ്തക വില: ₹230
പോസ്റ്റൽ ചാർജ് (കേരളത്തിനകത്ത്): ₹60
ആകെ: ₹290

ബുക്ക് ചെയ്യേണ്ട വിധം:
#ഗൂഗിൾ പെ #നമ്പർ: 9526725460
ഈ നമ്പറിലേക്ക് തുക അയച്ച ശേഷം, അതിന്റെ സ്ക്രീൻഷോട്ടും നിങ്ങളുടെ പേരും പൂർണ്ണമായ വിലാസവും #ഇതേ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക.

#അഡ്രസ്സ് അയക്കേണ്ട #ഫോർമാറ്റ്:

Name : (നാട്ടിലുള്ള ബന്ധുവിന്റെയോ സുഹൃത്തിന്റെയോ പേര്)
Family Name/ House Name :
Place :
Post Office:
PIN Code :
District:
Mobile (India):

ഈ പോസ്റ്റ് ഷെയർ ചെയ്തും പുസ്തകം ഓർഡർ ചെയ്തും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം,
സിദ്ദീഖ് തുവ്വൂർ

17/09/2026
പ്രിയ സഹോദരങ്ങളെ, #എഴുത്തിന്  #പ്രവാസ ലോകത്തെ  #മാധ്യമ പ്രവർത്തകർ നൽകുന്ന പ്രാധാന്യം തെളിയിക്കുന്നതാണ് താഴെ കൊടുത്ത ഫോട്...
15/09/2026

പ്രിയ സഹോദരങ്ങളെ,
#എഴുത്തിന് #പ്രവാസ ലോകത്തെ #മാധ്യമ പ്രവർത്തകർ നൽകുന്ന പ്രാധാന്യം തെളിയിക്കുന്നതാണ് താഴെ കൊടുത്ത ഫോട്ടോകളും വാർത്താ ലിങ്കുകളും.

റിയാദിലെ #മാധ്യമ പ്രവർത്തകരായ എല്ലാ പ്രിയ #സുഹൃത്തുക്കൾക്കും നന്ദി.

പ്രാർത്ഥനയോടെ,
സിദ്ദീഖ് തുവ്വൂർ

*വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം*> സൗദി പ്രസ് ഏജൻസി (SPA), ആഭ്യന്തര മ...
14/09/2026

*വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം*

> സൗദി പ്രസ് ഏജൻസി (SPA), ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകൾ എന്നിവയിലൂടെ മാത്രമാണ് വിശ്വസനീയമായ വിവരങ്ങൾ ലഭ്യമാക്കുന്നത്.

https://themalayalamnews.com/gulf/saudi/moi-of-saudi-important-message/

⭕ *വാർത്തകൾക്കും അപ്ഡേറ്റുകൾക്കും ദ മലയാളം ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*

*https://chat.whatsapp.com/JHJx4cEhnPgA5tEV08TYfE*

⭕ *ദ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ ഫോളോ ചെയ്യൂ...*
*https://whatsapp.com/channel/0029Va6CGVV3wtbGZpc6UO*

ജിദ്ദ: സാമൂഹിക മാധ്യമങ്ങളിലൂടെ അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും കിംവദന്തികളും പ്രചരിപ്പ.....

Thank youJaleel Tirur Najim Sainudeen Kochukalunk Noufal Palakkadan
12/09/2026

Thank you
Jaleel Tirur
Najim Sainudeen Kochukalunk
Noufal Palakkadan

11/09/2026
കേന്ദ്ര മന്ത്രി ശ്രീ. കീർത്തി വർധൻ സിങ്ങിന് ഇന്ത്യൻ സമൂഹം സ്വീകരണം നൽകി. കഴിഞ്ഞ ദിവസം റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ...
11/09/2026

കേന്ദ്ര മന്ത്രി ശ്രീ. കീർത്തി വർധൻ സിങ്ങിന് ഇന്ത്യൻ സമൂഹം സ്വീകരണം നൽകി.

കഴിഞ്ഞ ദിവസം റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ വെച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. കീർത്തി വർധൻ സിങ്ങിന് ഇന്ത്യൻ എംബസിയുടെയും സ്റ്റിയറിങ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഇന്ത്യൻ സമൂഹം സ്വീകരണം നൽകി.

ഇന്ത്യൻ അംബാസഡർ ശ്രീ. വിപുൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ, സാധാരണ കണ്ടുവരുന്ന രാഷ്ട്രീയ പ്രസംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, പ്രവാസികൾ ഉന്നയിച്ച ഓരോ ചോദ്യവും വളരെ ക്ഷമയോടെയും ശ്രദ്ധയോടെയും അദ്ദേഹം കേട്ടു. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ലളിതമായി ഒരു പ്രഹസനവുമില്ലാതെ ചോദ്യകർത്താവിന് നൽകേണ്ട ബഹുമാനങ്ങളോടെ മറുപടി നൽകി. അംബാസഡറുടെ പ്രതികരണങ്ങളും പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു.

പാസ്‌പോർട്ട് ലഭിക്കുന്നതിലെ കാലതാമസം, എഞ്ചിനീയറിങ് ഡിഗ്രിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ, എംബസിയിലെ ജീവനക്കാരുടെ കുറവ്, കിഴക്കൻ മേഖലയിൽ കോൺസുലേറ്റ് ഓഫീസ് ആരംഭിക്കണമെന്ന ആവശ്യം, വിമാന സർവീസുകളുടെ അപര്യാപ്തത, സ്വദേശിവൽക്കരണം മൂലം തൊഴിൽ നഷ്ടപ്പെടുന്നവരുടെ പ്രയാസങ്ങൾ തുടങ്ങി പ്രവാസികൾ ഉന്നയിച്ച വിവിധ വിഷയങ്ങൾ അദ്ദേഹം ഗൗരവമായി കേട്ടു.

ദമ്മാമിൽ കോൺസുലേറ്റ് തുറക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അതുമായി ബന്ധപ്പെട്ട് നേരിടുന്ന തടസ്സങ്ങളും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം, അൽ ഫനാർ കമ്പനിയുടെ ലേബർ ക്യാമ്പിലെത്തി തൊഴിലാളികളുമായി നേരിട്ട് സംവദിച്ചതും സാധാരണക്കാരായ പ്രവാസികളോടുള്ള അദ്ദേഹത്തിന്റെ പരിഗണനയും സമീപനവും വ്യക്തമാക്കുന്നതായിരുന്നു.

പ്രവാസികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

സ്നേഹപൂർവ്വം,
സിദ്ദീഖ് തുവ്വൂർ

Address

Riyadh

Telephone

+966508517210

Website

Alerts

Be the first to know and let us send you an email when Sidhikh Tuvvur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category