Salafi Masjid Thwaha Beach Tanur

Salafi Masjid Thwaha Beach Tanur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Salafi Masjid Thwaha Beach Tanur, Tanur.

ഈദുൽ ഫിത്വർ 2026ഈദ് ഗാഹ് ത്വാഹാബീച്ച്
23/03/2026

ഈദുൽ ഫിത്വർ 2026
ഈദ് ഗാഹ് ത്വാഹാബീച്ച്

✨  إن شاء الله  🌙
18/03/2026

✨ إن شاء الله 🌙

അസത്യങ്ങൾ പെരുകുന്ന കാലത്ത് സത്യത്തിന് കരുത്ത് പകരുന്നതാകട്ടെ നമ്മുടെ യുവത്വംയുവത്വം നന്മയുടെ വഴിയിൽ ചലനാത്മകവും കർമ്മോത...
03/03/2026

അസത്യങ്ങൾ പെരുകുന്ന കാലത്ത് സത്യത്തിന് കരുത്ത് പകരുന്നതാകട്ടെ നമ്മുടെ യുവത്വം

യുവത്വം നന്മയുടെ വഴിയിൽ ചലനാത്മകവും കർമ്മോത്സുകവുമാക്കി മാറ്റിയപ്പോഴെല്ലാം സമൂഹത്തിൽ വമ്പിച്ച മാറ്റങ്ങളുണ്ടായിട്ടുണ്ട്. നാടും സമൂഹവും തിന്മയിൽ കൂപ്പ് കുത്തുമ്പോൾ ഉത്തരവാദിത്തബോധമുള്ള യുവത ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്

🎯യുവപഥം

♟️ഒലീവ് ഓഡിറ്റോറിയം

⏱️4:45 PM

▪️Wisdom Youth Tanur Zone

യുവത്വം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിലെ വളരെ മഹത്തരമായ ഒരു കാലഘട്ടമാണ്.തീർച്ചയായും, അല്ലാഹു ‘യുവത്വമെന്ന’ ഈ കാലഘട്ടത്ത...
03/03/2026

യുവത്വം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിലെ വളരെ മഹത്തരമായ ഒരു കാലഘട്ടമാണ്.
തീർച്ചയായും, അല്ലാഹു ‘യുവത്വമെന്ന’ ഈ കാലഘട്ടത്തെ കുറിച്ച് പരലോകത്ത് അവനെ കണ്ട് മുട്ടുന്ന ദിവസത്തിൽ ഗൗരവകരമായി ചോദ്യം ചെയ്യുന്നതാണ്
നാം ചിന്തിച്ചിട്ടുണ്ടോ?

🎯യുവപഥം

♟️ഒലീവ് ഓഡിറ്റോറിയം

⏱️4:45 PM

▪️Wisdom Youth Tanur Zone

15/02/2026
തീർച്ചയായും മരണം നമ്മെ തേടിയെത്തും അതിനു മുമ്പ് ഒരുങ്ങുക... ചില തിരിച്ചറിവുകൾപ്രവൃത്തിയിലും വിശ്വാസത്തിലും നബി(സ)യുടെ സു...
12/02/2026

തീർച്ചയായും മരണം നമ്മെ തേടിയെത്തും അതിനു മുമ്പ് ഒരുങ്ങുക... ചില തിരിച്ചറിവുകൾ

പ്രവൃത്തിയിലും വിശ്വാസത്തിലും നബി(സ)യുടെ സുന്നത്തിനെ പ്രത്യക്ഷവും പരോക്ഷവുമായ നിലയില്‍ സ്വീകരിക്കുന്നതില്‍ ഐക്യപ്പെട്ടവരാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ.

ഇന്ന്...
താനൂർ തെയ്യാല റോഡ് സർവീസ് സ്റ്റേഷൻ പരിസരത്ത്
കുടുംബ സമേതം പങ്കെടുക്ക....

▪️Wisdom Youth Tanur Zone

⛔⛔   ഇന്ന്   ⛔⛔മഗ്‌രിബ് നിസ്ക്കാര ശേഷംസഹോദരിമാരെയുംപെൺകുട്ടികളെയുംപങ്കെടുപ്പിക്കുക..
06/02/2026

⛔⛔ ഇന്ന് ⛔⛔

മഗ്‌രിബ് നിസ്ക്കാര ശേഷം
സഹോദരിമാരെയും
പെൺകുട്ടികളെയും
പങ്കെടുപ്പിക്കുക..

ഇന്ന്| താനൂർ ടീവീസ് ഹാളിൽവിസ്ഡം യൂത്ത് അഹ്‌ലൻ റമദാൻ സമീർ മുണ്ടേരികുടുംബ സമേതം സ്വാഗതം
05/02/2026

ഇന്ന്| താനൂർ ടീവീസ് ഹാളിൽ

വിസ്ഡം യൂത്ത്
അഹ്‌ലൻ റമദാൻ

സമീർ മുണ്ടേരി

കുടുംബ സമേതം സ്വാഗതം

إن شاء الله..🌙പങ്കെടുക്കുക.
31/01/2026

إن شاء الله..🌙
പങ്കെടുക്കുക.

🇹‌🇴‌🇩‌🇦‌🇾‌⛔⛔ ഇന്ന്  ⛔⛔സഹോദരിമാരെയുംപെൺകുട്ടികളെയുംപങ്കെടുപ്പിക്കുക..
28/01/2026

🇹‌🇴‌🇩‌🇦‌🇾‌
⛔⛔ ഇന്ന് ⛔⛔

സഹോദരിമാരെയും
പെൺകുട്ടികളെയും
പങ്കെടുപ്പിക്കുക..

ഇന്ന്.......വിസ്ഡം യൂത്ത് താനൂർ മണ്ഡലം വിജ്ഞാനവേദിമാറിയ കാലം, ജാഗ്രത വേണം🎙️ ജൗഹർ മുനവ്വിർ📍താനൂർടീവീസ് ഹാൾ2026 ജനുവരി 23 ...
23/01/2026

ഇന്ന്.......

വിസ്ഡം യൂത്ത്
താനൂർ മണ്ഡലം

വിജ്ഞാനവേദി

മാറിയ കാലം, ജാഗ്രത വേണം

🎙️ ജൗഹർ മുനവ്വിർ

📍താനൂർ
ടീവീസ് ഹാൾ

2026 ജനുവരി 23 വെള്ളി 6: 45PM

കുടുംബ സമേതം പങ്കെടുക്കുക

〰️〰️〰️〰️〰️〰️〰️
▪️Wisdom Islamic Youth Organisation Tanur Zone

⏺️Like
*️⃣Comment
🔀share

22/01/2026

നാളെ.....

Address

Tanur

Telephone

+18592037969

Website

Alerts

Be the first to know and let us send you an email when Salafi Masjid Thwaha Beach Tanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Salafi Masjid Thwaha Beach Tanur:

Share