Anoop Jacob Brigade

  • Home
  • Anoop Jacob Brigade

Anoop Jacob Brigade Piravom MLA;
Leader, Kerala Congress Jacob ,Anoop Jacob MLA Supporter's Page

28/07/2026
09/07/2026

മന്ത്രി അനൂപ് ജേക്കബിനും മാധ്യമപ്രവർത്തകൻ അമൽ ജയനും കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂളിൽ ആദരവ്; പ്രതിഭകളെ അനുമോദിച്ചു.

കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, മനോരമ ലേഖകൻ അമൽ ജയൻ എന്നിവരെ സ്കൂൾ മാനേജ്മെന്റും പിടിഎയും സംയുക്തമായി ആദരിച്ചു. സ്കൂൾ മാനേജർ അഡ്വ. ജോർജ്ജ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ പ്രതിനിധികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

20/06/2026

കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾക്ക് സൌജന്യ യാത്ര: പിറവം നിയോജകമണ്ഡലതല ഉദ്ഘാടനം നടന്നു.

Address


Alerts

Be the first to know and let us send you an email when Anoop Jacob Brigade posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed Government Service?

Share