06/04/2023
ഇൻഡ്യൻ അതിർത്തി രക്ഷാ സേനയിൽ (BSF)നീണ്ട 31 വർഷത്തെ രാജ്യസേവനത്തിന് ശേഷം സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചെത്തുന്ന ശ്രീ. ഗോപകുമാർ , പുതുവലിൽ വീട് കായിപ്പുറം, മുഹമ്മയ്ക്ക് EX BSF PWA, Alappuzha യുടെ നേതൃത്വത്തിൽ ജൻമനാടിന്റെ ആദരവ് . 06/04/2023 വ്യാഴാഴ്ച വൈകുന്നേരം 5.30 ന് മുഹമ്മ ബോട്ട്ജെട്ടിയിൽ നിന്നും സ്വീകരിച്ച് അദ്ദേഹത്തിന്റെ സ്വവസതിയിൽ വെച്ച് Ex BSF PWA ഭാരവാഹികളും, ജനപ്രതിനിധികളും ആദരവ് നൽകുന്നു. Shri N. വിജയൻ, Inspector of police Muhamma P. S, ശ്രീ. J. ജയലാൽ, ജില്ലാ ഫാസിലിറ്റേറ്റർ, ജനകീയസൂത്രണം, ശ്രീമതി സ്വപ്ന ഷാബു, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ്, ശ്രീ N.T. റെജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശ്രീ ജി. സതീഷ്, 6-)o വാർഡ് മെമ്പർ തുടങ്ങിയവർ പങ്കെടുക്കുന്നു.
എല്ലാ നല്ലവരായ നാട്ടുകാരും ഈ സന്തോഷമുഹൂർത്തത്തിൽ പങ്കെടുത്തു സൈനികരെ പ്രോത്സാഹിപ്പിക്കണമന്നു അഭ്യർത്ഥിക്കുന്നു.
എന്ന്
Ex BSF PWA ആലപ്പുഴ ജില്ലാ കമ്മറ്റി