Youth_congress_mlp

  • Home
  • Youth_congress_mlp

Youth_congress_mlp എന്നും ഒപ്പമുണ്ട് #*youth care* #

21/06/2021

കൂടേ നിൽക്കാം അവർ പഠിക്കട്ടെ
11,12 വാർഡിലെ വിദ്യാര്ത്ഥികള്ക്ക് പഠന ഉപകരണങ്ങള് വിതരണം ചെയുന്നു
ഉത്ഘാടനം : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഓ ഫാറൂഖ്
കൂടെ ഉണ്ട് കരുത്തായി

യൂത്ത് കോൺഗ്രസ്‌ കോതച്ചിറ മേഖല കമ്മിറ്റി💙

കൂടേ നിൽക്കാം അവർ പഠിക്കട്ടെ11,12 വാർഡിലെ വിദ്യാര്ത്ഥികള്ക്ക് പഠന ഉപകരണങ്ങള്  വിതരണം ചെയുന്നു ഉത്ഘാടനം : യൂത്ത്  കോൺഗ്രസ...
21/06/2021

കൂടേ നിൽക്കാം അവർ പഠിക്കട്ടെ
11,12 വാർഡിലെ വിദ്യാര്ത്ഥികള്ക്ക് പഠന ഉപകരണങ്ങള് വിതരണം ചെയുന്നു
ഉത്ഘാടനം : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഓ ഫാറൂഖ്
കൂടെ ഉണ്ട് കരുത്തായി

യൂത്ത് കോൺഗ്രസ്‌ കോതച്ചിറ മേഖല കമ്മിറ്റി🧡🤍💚

19/06/2021

മതേതര ഇന്ത്യയുടെ രാജകുമാരന് ജന്മദിനാശംസകൾ🧡🤍💚

17/06/2021
17/06/2021

യുത്ത് കോൺഗ്രസ്‌ കോതച്ചിറ മേഘല കമ്മിറ്റി യുത്ത് കെയറിന്റെ ഭാഗമായി 11, 12, 13 വാർഡുകളിലെ 200 ഓളം കുടുംബങ്ങൾക് മൂന്നാം ഘട്ട പച്ചക്കറി കിറ്റ് വിതരണം നടത്തി. VT ബലറാം ഉത്ഘാടനം ചെയ്തു, നാഗലശ്ശേരി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ മുരളി മൂത്താട്ട്, യുത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ നൗഫൽ കോതച്ചിറ, വാർഡ് പ്രസിഡന്റ്മാരായ KV മുഹമ്മദ്, KM കാസ്മി, K അശോകൻ , KSU നാഗലശ്ശേരി മണ്ഡലം പ്രസിഡന്റ്‌ ജിംഷാദ്, യുത്ത് കോൺഗ്രസ്‌ യൂണിറ്റ് പ്രസിഡന്റ്‌മാരായ അജ്മൽ ബാദുഷ, അക്ബർ VB, ഉബൈദ്, KSU ഭാരവാഹികളായ നബീൽ. കെ, ആഷിക്. റയീസ്, ഷാഹിൻ, എന്നിവർ നേത്രത്വം നൽകി💙

Address


Website

Alerts

Be the first to know and let us send you an email when Youth_congress_mlp posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Government Service?

Share