Sakhav Malappuram

  • Home
  • Sakhav Malappuram

Sakhav Malappuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sakhav Malappuram, Political Party, .

ഒരു കാലവും കണക്ക് ചോദിക്കാതെ കടന്നു പോയിട്ടില്ല സഖാവെ... വിട ... 🌹🌹🌹  🚩
10/01/2022

ഒരു കാലവും കണക്ക് ചോദിക്കാതെ കടന്നു പോയിട്ടില്ല സഖാവെ... വിട ... 🌹🌹🌹
🚩

05/09/2021

ഞാനൊരു സഖാവാണ് 🔥
❤
❤


☭🚩

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നുചേർന്ന സംസ്ഥാന മന്ത്രി...
08/07/2021

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നുചേർന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ☭🚩

ചെയ്യുന്ന "ഉപകാരങ്ങൾക്ക് "നന്ദിയുണ്ട് സാർ... ☭🚩
03/07/2021

ചെയ്യുന്ന "ഉപകാരങ്ങൾക്ക് "നന്ദിയുണ്ട് സാർ... ☭🚩

02/07/2021

July-2. അഭിമന്യു രക്തസാക്ഷി ദിനം 😟🚩🚩

വർഗീയത തുലയട്ടെ💪

☭🚩

02/07/2021

July-2. അഭിമന്യു രക്തസാക്ഷി ദിനം 😟🚩🚩

വർഗീയത തുലയട്ടെ💪

🚩

 #അഭിമെഴുതിരി നാളമായ്വെട്ടം പൊലിപ്പിച്ചു -ഇരുള് വഴിയില് ഊര്ജ്ജമായ്രക്തസാക്ഷി....പ്രണയവും പൂക്കളും ശബളമോഹങ്ങളും -നിറമുള്ള...
02/07/2021

#അഭി
മെഴുതിരി നാളമായ്
വെട്ടം പൊലിപ്പിച്ചു -
ഇരുള് വഴിയില് ഊര്ജ്ജമായ്
രക്തസാക്ഷി....
പ്രണയവും പൂക്കളും ശബളമോഹങ്ങളും -
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും..... ..
നേരിന്നു വേണ്ടി നിതാന്തം ഒരാദർശ -
വേരിന്നു
വെള്ളവും വളവുമായൂറിയോൻ ....
അവനവനു വേണ്ടിയല്ലാതെ അപരന്നു
ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്
രക്തസാക്ഷി..... ...
ശലഭവർണ്ണക്കനവു നിറയുന്ന
യൗവ്വനം -
ബലിനല്കി പുലരുവോൻ
രക്തസാക്ഷി...
അന്ധകാരത്തില് ഇടയ്ക്കിടയ്ക്കെ
ത്തുന്ന -
കൊള്ളിയാന് വെട്ടമീ രക്തസാക്ഷി...
അമ്മയ്ക്ക് കണ്ണുനീര്‍
മാത്രം കൊടുത്തവൻ-
നന്മയ്ക്ക്
കണ്ണും കരുത്തും കൊടുത്തവൻ..
പ്രിയമുള്ളതെല്ലാം ഒരുജ്ജ്വല
സത്യത്തിനൂർജ്ജമായ് ഊറിയോൻ
രക്തസാക്ഷി..✊🏽
☭🚩

A wall mural of comrade Abhimanyu ✊🏽Source:  ☭🚩
01/07/2021

A wall mural of comrade Abhimanyu ✊🏽

Source: ☭🚩

*പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും തത്സമയം അറിയിക്കാനുള്ള 'റിംഗ് റോഡ് ' ഫോൺ ഇൻ പരിപാടി 28-06...
26/06/2021

*പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും തത്സമയം അറിയിക്കാനുള്ള 'റിംഗ് റോഡ് ' ഫോൺ ഇൻ പരിപാടി 28-06-21 ന് തിങ്കളാഴ്ച നടക്കും.*

*വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെയാണ് ' റിംഗ് റോഡ് '. 18004257771 ( ടോൾ ഫ്രീ) എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.*
☭🚩

*ടോക്കിയോ ഒളിമ്പിക്‌സിന്‌ യോഗ്യത നേടിയ മലയാളി കായികതാരങ്ങൾക്ക്‌ 5 ലക്ഷം രൂപ വീതം സംസ്ഥാന ഗവൺമെന്റ്‌ അനുവദിച്ചു.* ഒളിമ്പി...
26/06/2021

*ടോക്കിയോ ഒളിമ്പിക്‌സിന്‌ യോഗ്യത നേടിയ മലയാളി കായികതാരങ്ങൾക്ക്‌ 5 ലക്ഷം രൂപ വീതം സംസ്ഥാന ഗവൺമെന്റ്‌ അനുവദിച്ചു.*

ഒളിമ്പിക്സ് യോഗ്യത നേടിയ 10 പേർക്കും പാരാലിമ്പിക്സിന് യോഗ്യത നേടിയ സിദ്ധാർത്ഥ ബാബുവിനുമായി ആകെ 55 ലക്ഷം രൂപയാണ്‌ അനുവദിച്ചത്‌. പരിശീലനത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായാണിത്‌.

കെ.ടി ഇർഫാൻ, മുഹമ്മദ്‌ അനസ്‌, വി.കെ വിസ്‌മയ, ജിസ്‌ന മാത്യു, നേഹ നിർമ്മൽ ടോം, എം ശ്രീശങ്കർ, പി.ആർ ശ്രീജേഷ്‌, പി.യു ചിത്ര, എം.പി ജാബിർ, യു കാർത്തിക്‌ എന്നിവർക്കാണ്‌ തുക ലഭിക്കുക. ജൂലൈ 23 നാണ്‌ 2021 ഒളിമ്പിക്‌സിന്‌ തുടക്കം കുറിക്കുക. അടുത്ത ദിവസങ്ങളിൽ പട്യാലയിൽ നടക്കുന്ന നാഷണൽ സീനിയർ മീറ്റിൽ പങ്കെടുക്കുന്ന താരങ്ങൾക്ക്‌ ഒളിമ്പിക്‌സ്‌ യോഗ്യതയ്‌ക്ക്‌ അവസരമുണ്ട്‌. 43 മലയാളിതാരങ്ങൾ നാഷണൽ മീറ്റിൽ പങ്കെടുക്കുന്നുണ്ട്‌.

ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന മുഴുവൻ താരങ്ങൾക്കും വിജയാശംസകൾ നേരുന്നു...

വരുമാനത്തിൽ 62 ശതമാനത്തിന്റെ വളർച്ച. കോവിഡ് മഹാമാരി കാരണം ഇന്ധന ഉപയോഗം ഒമ്പത് ശതമാനം കുറഞ്ഞിട്ടും സർക്കാരിന്റെ വരുമാനത്ത...
26/06/2021

വരുമാനത്തിൽ 62 ശതമാനത്തിന്റെ വളർച്ച. കോവിഡ് മഹാമാരി കാരണം ഇന്ധന ഉപയോഗം ഒമ്പത് ശതമാനം കുറഞ്ഞിട്ടും സർക്കാരിന്റെ വരുമാനത്തിൽ വലിയ വളർച്ചയുണ്ടായി. 2020-21 കേന്ദ്ര ബജറ്റിലെ കണക്ക്‌ പ്രകാരം മൊത്തം നികുതിവരുമാനം ലക്ഷ്യമിട്ടതിനേക്കാൾ 17.8 ശതമാനം കുറവായിരുന്നു. എന്നാൽ, എക്സ്സൈസ് തീരുവയിൽ ലക്ഷ്യമിട്ടതിനേക്കാൾ 35 ശതമാനം വർധന. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യയുടെ ആഭ്യന്തരവരുമാനത്തിൽ 7.5 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ച് വരുമാന നഷ്ടം നികത്താനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

എക്സൈസ് തീരുവ കേന്ദ്ര സർക്കാരാണ് പിരിക്കുന്നതെങ്കിലും അത്‌ സംസ്ഥാനങ്ങളുമായി പങ്കിടണം. സംസ്ഥാനങ്ങൾക്ക് നികുതിവിഹിതം നിഷേധിക്കാൻ ഇപ്പോൾ സെസ് ഏർപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. കൃഷി അടിസ്ഥാന സൗകര്യ വികസന സെസ് ഏർപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. എക്സ്സൈസ് തീരുവയിൽ കേന്ദ്രത്തിന് 60 ശതമാനവും സംസ്ഥാനങ്ങൾക്ക് 40 ശതമാനവുമാണ് ലഭിച്ചിരുന്നത്. 2021 മാർച്ചിലെ കണക്കനുസരിച്ച് സംസ്ഥാന വിഹിതം 35 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പെട്രോൾ ഡീസൽ വിലവർധനയ്‌ക്ക് പരിഹാരമായി സംസ്ഥാനങ്ങൾ നികുതി കുറയ്ക്കണമെന്ന് ഇവിടെ ചിലർ വാദിക്കുന്നുണ്ട്. നരേന്ദ്ര മോഡി സർക്കാർ ഈ മഹാമാരിക്കാലത്ത് നടത്തുന്ന കൊള്ളയെ ന്യായീകരിക്കാനാണ് ഈ വാദം. പാചകവാതകമടക്കം ഇന്ധനവില നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാരാണ്. എണ്ണവിപണന കമ്പനികളാണ് വില നിർണയിക്കുന്നതെന്ന് പറയുന്നത് വെറും സാങ്കേതികം. തെരഞ്ഞെടുപ്പ് വരുമ്പോൾ വില കൂടാതിരിക്കുന്നതിൽനിന്നുതന്നെ ഇക്കാര്യം വ്യക്തമാണ്.

സർക്കാരിന് വരുമാന നഷ്ടമുണ്ടെങ്കിൽ അത്‌ നികത്താൻ കോർപറേറ്റ് നികുതിയും സ്വത്ത്‌ നികുതിയും വർധിപ്പിക്കണമെന്നാണ് സിപിഐ എം ആവശ്യപ്പെടുന്നത്. ധനകമ്മി കുറയ്ക്കാൻ ഏറ്റവും നല്ല മാർഗം അതാണ്. കോർപറേറ്റ് നികുതിയും സ്വത്ത്‌ നികുതിയും വർധിച്ചാൽ, അത്‌ വിലക്കയറ്റത്തിന് ഇടയാക്കുകയോ വിപണിയിൽ ഡിമാൻഡ്‌ കുറയ്ക്കുകയോ ചെയ്യില്ല. എന്നാൽ, കോർപറേറ്റുകൾക്ക് നൽകുന്ന സഹായത്തിന്റെ ഭാരം പാവപ്പെട്ട ജനങ്ങളുടെ തലയിലിടുകയാണ് മോഡി സർക്കാർ ചെയ്യുന്നത്. ഒന്നാം മോഡി സർക്കാർ (2014-2019) കോർപറേറ്റ് നികുതിയിൽ 4.32 ലക്ഷം കോടി രൂപയുടെ ഇളവുകളാണ് നൽകിയത്. കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടിനിടയിൽ ഏറ്റവും വലിയ വെട്ടിക്കുറവാണ് കോർപറേറ്റ് നികുതിയിലുണ്ടായത്. നികുതി 35 ശതമാനത്തിൽനിന്ന് 25 ശതമാനത്തിലേക്ക് താഴ്ത്തി. ഇവിടെയും നിൽക്കുന്നില്ല കോർപറേറ്റുകൾക്കുള്ള വഴിവിട്ട ആനുകൂല്യങ്ങൾ. കോർപറേറ്റുകൾ ബാങ്കുകളിൽനിന്ന് എടുത്ത വായ്പയിൽ എട്ടുലക്ഷം കോടി രൂപയാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ എഴുതിത്

25/06/2021

പീഡനത്തിന് ഇരയായ പെൺകുട്ടിയെ പത്രസമ്മേളനം വിളിച്ചു പരിഹസിച്ചവനെ KPCC പ്രസിഡന്റ്‌ ആക്കിയതാണ് കോൺഗ്രസിന്റെ സ്ത്രീ സുരക്ഷ. 🤣🤣🤣

ഗർർർർ 🐱
☭🚩

Address


Website

Alerts

Be the first to know and let us send you an email when Sakhav Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share