വന്ദേമാതരം - BJP Mission Melarcode

  • Home
  • വന്ദേമാതരം - BJP Mission Melarcode

വന്ദേമാതരം - BJP Mission Melarcode This page is for spreading thoughts, views and activities of BJP Ward no 3

Undefined property: Phalcon\Config::$details
Trying to get property 'top' of non-object
" >
സ്ഥാനാർഥി പര്യടനം 31/03/2021
31/03/2021

സ്ഥാനാർഥി പര്യടനം 31/03/2021

21/03/2021

ആലത്തൂരുകാരുടെ ഹൃദയങ്ങളിലൂടെ പര്യടനം തുടരുന്നു. നമുക്കൊപ്പം സാക്ഷാത്ക്കരിക്കാം ആലത്തൂരിന്റെ വികസന സ്വപ്നങ്ങൾ. ഇന്നത്തെ പരിപാടികൾ..

- Team Prasanth Sivan -

21/03/2021

യുവത്വം നയിക്കട്ടെ നല്ല നാളേക്കായി....
പുതിയ കേരളം എന്നത് കേവലം മുദ്രാവാക്യമല്ല, മറിച്ച് ഈ നാടിന്റെ-വരും തലമുറയുടെ വിജയ വാക്യമാണ്. വികസനത്തിലും വിദ്യാഭ്യാസത്തിലും വ്യവസായത്തിലും വിശുദ്ധഭരണത്തിലും ഊന്നിയ പുതിയ കേരളം.

- Team Prasanth Sivan -

Undefined property: Phalcon\Config::$details
Trying to get property 'infeed_layout' of non-object
" data-ad-slot="
Undefined property: Phalcon\Config::$details
Trying to get property 'infeed' of non-object
">
19/03/2021

സ്നേഹിതരേ,
ആലത്തൂർ നിയോജക മണ്ഡലത്തിലെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സാരഥിയായി ജനവിധി തേടാൻ ഭാരതീയ ജനതാ പാർട്ടി എന്നെ നിയോഗിച്ച വിവരം ഇതിനോടകം നിങ്ങൾ അറിഞ്ഞു കാണുമല്ലോ. പാലക്കാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന ആലത്തൂർ പക്ഷെ വികസന സൂചികകളിൽ കേരളത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന മണ്ഡലമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ ഗ്രാമങ്ങൾ ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിപ്ലവകരമായ മാറ്റത്തിലൂടെ കടന്ന് പോകുമ്പോൾ അരനൂറ്റാണ്ട് കാലം ആലത്തൂരുകാർ വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനം ഈ നാട്ടുകാരോട് വഞ്ചന മാത്രമേ കാണിച്ചിട്ടുള്ളു. കാർഷിക വിപണിയുടെ തകർച്ച, തൊഴിലില്ലായ്മ, പ്രാദേശിക വികസന മുരടിപ്പ് തുടങ്ങി ഒരു രംഗത്തും മുന്നേറാൻ നമുക്ക് കഴിഞ്ഞില്ല.

ഈ സാഹചര്യത്തിന് ഒരു മാറ്റം അനിവാര്യമാണ്. അതിന് കേന്ദ്ര സർക്കാരിന്റെ ഭാഗമായ ഒരു എം എൽ എ ഈ നാട്ടിലുണ്ടാകണം. ആ ചരിത്ര ദൗത്യം നിറവേറ്റുന്നതിനായിട്ടാണ് നിങ്ങളുടെ മുന്നിൽ ജനവിധി തേടുന്നത്.

ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കുകയാണ്. പ്രാർത്ഥനകളുണ്ടാകണം.
നമുക്കൊപ്പം സാക്ഷാത്ക്കരിക്കാം ആലത്തൂരിന്റെ വികസന സ്വപ്‌നങ്ങൾ.

BJP ജനങ്ങളോട് സംവദിക്കേണ്ട കാര്യങ്ങൾ :-1) വികസന പദ്ധതികൾ2) ന്യുനപക്ഷ - ഭൂരിപക്ഷ തരം തിരിവില്ലാത്ത പ്രയോജനങ്ങൾ 3)അഴിമതി വ...
17/03/2021

BJP ജനങ്ങളോട് സംവദിക്കേണ്ട കാര്യങ്ങൾ :-

1) വികസന പദ്ധതികൾ
2) ന്യുനപക്ഷ - ഭൂരിപക്ഷ തരം തിരിവില്ലാത്ത പ്രയോജനങ്ങൾ
3)അഴിമതി വിരുദ്ധ സമീപനം
4)തീവ്രവാദ - സ്വർണ്ണ കള്ളക്കടത്ത് പറുദീസയായ കേരളത്തിന്റെ മോചനം
5) പെട്രോളിയം ഉൽപ്പന്ന നികുതി GSTയിൽ പെടുത്തുന്നത്.
6) കൂടുതൽ വ്യവസായ സംരംഭങ്ങൾ
7) റോഡ് വികസനം
9) മുന്നോക്കരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള പാക്കേജുകൾ
10) പിന്നോക്ക - വനവാസി വിഭാഗങ്ങളെ മുഖ്യധാരയിൽ എത്തിക്കുന്ന പദ്ധതികൾ
11) മണ്ഡലങ്ങളിലെ എല്ലാ പ്രശ്നങ്ങളും അറിയിക്കാൻ MLA ഓഫിസ്സുകളിൽ ഏകജാലക സംവിധാനം
11) ശബരിമലയിൽ നടന്ന അതിക്രമങ്ങൾ

16/03/2021

എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ഉണ്ടാകണം

https://www.facebook.com/1650127057/posts/10215863605416951/
16/03/2021

https://www.facebook.com/1650127057/posts/10215863605416951/

മണ്ണിൽ പൊന്നുവിളയിക്കുന്നവരുടെ മനസ്സിലേക്കുള്ള യാത്ര........പ്രചരണ യാത്രകൾ മുന്നോട്ട്......

പി.പി.ഇ കിറ്റ് ഇറക്കുമതി ചെയ്തിരുന്ന രാജ്യം വെറും 10 മാസങ്ങൾ കൊണ്ട് കോ- വാക്സിൻ കയറ്റുമതി ചെയ്യുന്ന തരത്തിൽ വളർന്നതിന് ഒ...
16/01/2021

പി.പി.ഇ കിറ്റ് ഇറക്കുമതി ചെയ്തിരുന്ന രാജ്യം വെറും 10 മാസങ്ങൾ കൊണ്ട് കോ- വാക്സിൻ കയറ്റുമതി ചെയ്യുന്ന തരത്തിൽ വളർന്നതിന് ഒറ്റ ഉത്തരം മാത്രം:

നരേന്ദ്ര ദാമോദർദാസ് മോദി

21/12/2020

ഭാരതീയ ജനതാ പാർട്ടിയുടെ മേലാർകോട് പഞ്ചായത്തിലെ ആദ്യത്തെ മെംബറായി സി ധനലക്ഷ്മി സത്യപ്രതിജ്ഞ ചെയ്യുന്നു.

വന്ദേ മാതരം
ബോലോ ഭാരത് മാതാ കീ ജയ്

Undefined property: Phalcon\Config::$details
Trying to get property 'infeed_layout' of non-object
" data-ad-slot="
Undefined property: Phalcon\Config::$details
Trying to get property 'infeed' of non-object
">
09/12/2020

പുണ്യ സവിധം ആയ ശബരിമലയിൽ വനിതാ മതിൽ നടത്തിയ പിറ്റേന്ന് തലയിൽ മുണ്ടിട്ട് ബിന്ദു അമ്മിണിയെയും കണകദുർഗ്ഗയേയും കയറ്റി ശബരിമല ആചാര ലംഘനം നടത്തിയ ഇടതുപക്ഷത്തിന് നൽകുന്ന മറുപടി ആവട്ടെ നമ്മുടെ വോട്ടുകൾ...

മേലാർകോട് പഞ്ചായത്ത് 3ആം വാർഡ് എൻ ഡി എ സ്ഥാനാർഥിയുടെ വാർഡ് പര്യടനം മേലാർകോട് പഞ്ചായത്തിലെ ബി ജെ പി യുടെ അമരക്കാരൻ ആയ ശ്ര...
08/12/2020

മേലാർകോട് പഞ്ചായത്ത് 3ആം വാർഡ് എൻ ഡി എ സ്ഥാനാർഥിയുടെ വാർഡ് പര്യടനം

മേലാർകോട് പഞ്ചായത്തിലെ ബി ജെ പി യുടെ അമരക്കാരൻ ആയ ശ്രീ യൂ കെ ബി ഉണ്ണിയേട്ടനോട് കൂടെ

മേലാർകോട് ഗ്രാമപഞ്ചായത്ത്  BJP - NDA സ്ഥാനാർത്ഥി സംഗമത്തിന് മുന്നോടിയായി നടന്ന റോഡ്ഷോയിൽ നിന്നും ചില ചിത്രങ്ങൾ...മേലാർകോ...
05/12/2020

മേലാർകോട് ഗ്രാമപഞ്ചായത്ത് BJP - NDA സ്ഥാനാർത്ഥി സംഗമത്തിന് മുന്നോടിയായി നടന്ന റോഡ്ഷോയിൽ നിന്നും ചില ചിത്രങ്ങൾ...

മേലാർകോടിന്റെ സമഗ്ര വികസനത്തിന്
ഓരോ വോട്ടും താമരയ്ക്ക്...

മാറ്റം കൊതിക്കുന്ന നാടിന്,
മനസ്സറിയുന്ന സാരഥികൾ...🧡🧡🧡

മേലാർകോട് പഞ്ചായത്ത് BJP - NDA സ്ഥാനാർത്ഥി സംഗമം ഇന്ന് (05/12/20) മുൻ BJP സംസ്ഥാന അദ്ധ്യക്ഷനും, ദേശീയ സമിതി അംഗവുമായ ശ്ര...
05/12/2020

മേലാർകോട് പഞ്ചായത്ത് BJP - NDA സ്ഥാനാർത്ഥി സംഗമം ഇന്ന് (05/12/20) മുൻ BJP സംസ്ഥാന അദ്ധ്യക്ഷനും, ദേശീയ സമിതി അംഗവുമായ ശ്രീ.CK പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.

അനിവാര്യമായ മാറ്റത്തിന് നിങ്ങളുടെ ഓരോ വോട്ടും താമരയ്ക്ക് നൽകി BJP സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക..

മാറ്റം കൊതിക്കുന്ന നാടിന്,മനസ്സറിയുന്ന സാരഥികൾ...🧡🧡🧡
04/12/2020

മാറ്റം കൊതിക്കുന്ന നാടിന്,
മനസ്സറിയുന്ന സാരഥികൾ...🧡🧡🧡

Undefined property: Phalcon\Config::$details
Trying to get property 'infeed_layout' of non-object
" data-ad-slot="
Undefined property: Phalcon\Config::$details
Trying to get property 'infeed' of non-object
">
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന അമ്മമാരും സഹോദരിമാരും... നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പ്രശ്നങ്ങൾ പരിഹരിക്...
03/12/2020

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന അമ്മമാരും സഹോദരിമാരും...

നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടും

ഇത്തവണ വോട്ട് താമരയ്ക്ക് ആവട്ടെ
ഒരു വോട്ട് ഒരുപാട് ഒരുപാട് നേട്ടം

30/11/2020
29/11/2020

നമ്മുടെ മൂന്നാം വാർഡ് സ്ഥാനാർത്ഥി വി.ഉണ്ണികൃഷ്ണന് വിജയാശംസകളുമായി BJP സംസ്ഥാന വൈസ് പ്രസിഡൻറും, നഗരസഭ കൗൺസിലറുമായ ശ്രീ.ശിവരാജേട്ടൻ..

നീങ്ങളുടെ വിലയേറിയ ഓരോ വോട്ടും താമര അടയാളത്തിൽ രേഖപ്പെടുത്തുക... 🧡🧡🧡

29/11/2020

നമ്മുടെ മൂന്നാം വാർഡ് സ്ഥാനാർത്ഥി വി.ഉണ്ണികൃഷ്ണന് വിജയാശംസകളുമായി BJP സംസ്ഥാന സമിതി അംഗവും, പാലക്കാട് പള്ളിതെരുവ് സ്വദേശിയുമായ
ശ്രീ.സുലൈമാൻ സാഹിബ്..

നീങ്ങളുടെ വിലയേറിയ ഓരോ വോട്ടും താമര അടയാളത്തിൽ രേഖപ്പെടുത്തുക... 🧡🧡🧡

29/11/2020

നമ്മുടെ മൂന്നാം വാർഡ് സ്ഥാനാർത്ഥി വി.ഉണ്ണികൃഷ്ണന് വിജയാശംസകളുമായി BJP പാലക്കാട് ജില്ല പ്രസിഡന്റ് Advocate ശ്രീ. E. കൃഷ്ണദാസ്..

നീങ്ങളുടെ വിലയേറിയ ഓരോ വോട്ടും താമര അടയാളത്തിൽ രേഖപ്പെടുത്തുക... 🧡🧡🧡

Undefined property: Phalcon\Config::$details
Trying to get property 'infeed_layout' of non-object
" data-ad-slot="
Undefined property: Phalcon\Config::$details
Trying to get property 'infeed' of non-object
">
29/11/2020

നമ്മുടെ മൂന്നാം വാർഡ് സ്ഥാനാർത്ഥി വി.ഉണ്ണികൃഷ്ണന് വിജയാശംസകളുമായി BJP സംസ്ഥാന ജനറൽ സെക്രട്ടറിയും, പാലക്കാട് നഗരസഭ ഉപാധ്യക്ഷനും കൂടിയായ ശ്രീ. C. കൃഷ്ണകുമാർ..

നീങ്ങളുടെ വിലയേറിയ ഓരോ വോട്ടും താമര അടയാളത്തിൽ രേഖപ്പെടുത്തുക... 🧡🧡🧡

മേലാർകോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് സ്ഥാനാർത്ഥി വി.ഉണ്ണികൃഷ്ണന് വേണ്ടി അമ്മമാരും സ്ത്രീകളും തിരഞ്ഞെടുപ്പ് പ്രചരണത്തി...
29/11/2020

മേലാർകോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് സ്ഥാനാർത്ഥി വി.ഉണ്ണികൃഷ്ണന് വേണ്ടി അമ്മമാരും സ്ത്രീകളും തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നിട്ട് ഇറങ്ങിയപ്പോൾ...

പക്ഷമില്ല, വേർതിരിവില്ല
വികസനവും ആനുകൂല്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ മാറ്റം വേണം, BJP വരണം... 🧡🧡🧡

കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ വേല പോലെ ഉള്ള വിശേഷ ദിവസങ്ങളിൽ പോലും ആവശ്യത്തിന് വെള്ളം കിട്ടാതെ വന്നതിൽ നമ്മുടെ അമ്മമാർക്...
29/11/2020

കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ വേല പോലെ ഉള്ള വിശേഷ ദിവസങ്ങളിൽ പോലും ആവശ്യത്തിന് വെള്ളം കിട്ടാതെ വന്നതിൽ നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും വളരെ വലിയ വിഷമതകൾ ആണ് ഉണ്ടാക്കിയത്

ഇതിന് ഒരു പരിഹാരം നമുക്ക് കാണണം

വെള്ളക്ഷാമം പരിഹരിക്കാൻ നമുക്ക് മാറാം ബി ജെ പിയിലേക്ക്

ഇത്തവണ വോട്ട് താമരയ്ക്ക്

ഇന്ന് വൃശ്ചിക മാസത്തിലെ കാർത്തികതൃക്കാർത്തികനമ്മുടെ പരിസരങ്ങളിലെ വീടുകളിൽ എല്ലാം കാർത്തിക ദീപങ്ങൾ തെളിക്കാംഇരുൾ നീക്കി സ...
29/11/2020

ഇന്ന് വൃശ്ചിക മാസത്തിലെ കാർത്തിക
തൃക്കാർത്തിക

നമ്മുടെ പരിസരങ്ങളിലെ വീടുകളിൽ എല്ലാം കാർത്തിക ദീപങ്ങൾ തെളിക്കാം

ഇരുൾ നീക്കി സൂര്യൻ ഉദിച്ച്
പൊൻതാമര വിരിയാൻ
നമുക്ക് ഓരോരോരുത്തർക്കും പ്രവർത്തിക്കാം

തൃക്കാർത്തിക ദീപം ആശംസകൾ

മേലാർകോട് ഗ്രാമ പഞ്ചായത്ത് മൂന്നാം  വാർഡിൽ BJP- NDA സ്ഥാനാർത്ഥി ഉണ്ണികൃഷ്ണന് വേണ്ടി കൊടിയങ്കാട് ഇന്ന് നടന്ന കുടുംബ സംഗമത...
28/11/2020

മേലാർകോട് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ BJP- NDA സ്ഥാനാർത്ഥി ഉണ്ണികൃഷ്ണന് വേണ്ടി കൊടിയങ്കാട് ഇന്ന് നടന്ന കുടുംബ സംഗമത്തിൽ നിന്നും ചില ചിത്രങ്ങൾ...

ആനുകൂല്യങ്ങൾ അർഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നതിന് നിങ്ങളുടെ ഓരോ വിലയേറിയ വോട്ടും ബി.ജെ.പി ക്ക് നൽകുക...

Undefined property: Phalcon\Config::$details
Trying to get property 'infeed_layout' of non-object
" data-ad-slot="
Undefined property: Phalcon\Config::$details
Trying to get property 'infeed' of non-object
">
താമരയ്ക്ക് ഒരു വോട്ട്... ഒരുപാടൊരുപാട് നേട്ടം...
28/11/2020

താമരയ്ക്ക് ഒരു വോട്ട്...

ഒരുപാടൊരുപാട് നേട്ടം...

മാറ്റം കൊതിച്ച് ചിറ്റിലഞ്ചേരി... മാറ്റാൻ ഉറച്ച് ബി ജെ പി...
28/11/2020

മാറ്റം കൊതിച്ച് ചിറ്റിലഞ്ചേരി...
മാറ്റാൻ ഉറച്ച് ബി ജെ പി...

ഇന്നത്തെ പ്രചാരണം പാറയ്ക്കൽകാട് പ്രദേശത്ത്.... മാറ്റം കൊതിച്ച് ചിറ്റിലഞ്ചേരി... മാറ്റാൻ ഉറച്ച് ബി ജെ പി...
27/11/2020

ഇന്നത്തെ പ്രചാരണം പാറയ്ക്കൽകാട് പ്രദേശത്ത്....

മാറ്റം കൊതിച്ച് ചിറ്റിലഞ്ചേരി...
മാറ്റാൻ ഉറച്ച് ബി ജെ പി...

മേലാർകോട് ഗ്രാമ പഞ്ചായത്ത് മൂന്നാം  വാർഡിൽ BJP- NDA സ്ഥാനാർത്ഥി ഉണ്ണികൃഷ്ണന് വേണ്ടി പാറയ്ക്കൽക്കാട് ഇന്ന് നടന്ന കുടുംബ സ...
27/11/2020

മേലാർകോട് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ BJP- NDA സ്ഥാനാർത്ഥി ഉണ്ണികൃഷ്ണന് വേണ്ടി പാറയ്ക്കൽക്കാട് ഇന്ന് നടന്ന കുടുംബ സംഗമത്തിൽ നിന്നും ചില ചിത്രങ്ങൾ...

ആനുകൂല്യങ്ങൾ അർഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നതിന് നിങ്ങളുടെ ഓരോ വിലയേറിയ വോട്ടും ബി.ജെ.പി ക്ക് നൽകുക...

മാറുന്ന യുവത്വത്തിനോടൊപ്പം ചേർന്ന് നിൽക്കു..നാടിന്റെ വികസനത്തിന് ഭാഗമാകൂ...ഓരോ വോട്ടും ബി.ജെ.പി ക്ക്..
27/11/2020

മാറുന്ന യുവത്വത്തിനോടൊപ്പം ചേർന്ന് നിൽക്കു..
നാടിന്റെ വികസനത്തിന് ഭാഗമാകൂ...

ഓരോ വോട്ടും ബി.ജെ.പി ക്ക്..

Undefined property: Phalcon\Config::$details
Trying to get property 'infeed_layout' of non-object
" data-ad-slot="
Undefined property: Phalcon\Config::$details
Trying to get property 'infeed' of non-object
">
🙏🙏🙏🙏നമസ്തേ: നമുക്ക് ഇന്ന് ലോകത്തിൽ വച്ചുതന്നെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും, നമ്മുടെ പ്രധാനമന്ത്രി ശ്രീമാൻ നരേന...
27/11/2020

🙏🙏🙏🙏നമസ്തേ:

നമുക്ക് ഇന്ന് ലോകത്തിൽ വച്ചുതന്നെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും, നമ്മുടെ പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്ര മോദിജിയുടെ സ്വപ്ന പദ്ധതിയുമായ ആയുഷ്മാൻ ഭാരതിനെപ്പറ്റി കുറച്ച് കാര്യങ്ങൾ അറിയാൻ ശ്രമിക്കാം.

എന്താണ് ആയുഷ്മാൻ ഭാരത് നമുക്കറിയാം നമ്മളെ പോലെ ദിവസവും ജോലിക്ക് പോയി കുടുംബം കഴിക്കുന്ന സാധാരണക്കാരായ പലർക്കും ഇന്ന് മാരകങ്ങളായ പലതരം അസുഖങ്ങൾ വന്നാൽ ചിക്സിച്ചു ഭേദമാക്കാൻ വേണ്ടുന്ന സാമ്പത്തിക ഭദ്രതയില്ലാത്തവരാണ്...

ഇവിടെയാണ് നമ്മുടെ പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്ര മോദിജി പ്രഖ്യാപിച്ചു നടപ്പിലാക്കുന്ന ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയുടെ പ്രസക്തി. ഒരു കുടുംബത്തിലെ റേഷൻ കാർഡിലുള്പെട്ട എല്ലാവർക്കും ഒരു വർഷത്തിൽ 5ലക്ഷം രൂപയുടെ ചികിത്സ ധന സഹായം ലഭിക്കുന്നതാണ് ഈ പദ്ധതി. ഈ പദ്ധതിയിൽ എങ്ങിനെ ചേരാം???

2011ലെ സാമ്പത്തിക സെൻസസിലുൾപെട്ട മുഴുവൻ പേർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ് ഈ പദ്ധതിയിൽ ചേരാൻ നമ്മൾ പണം മുടക്കേണ്ടതുണ്ടോ?

ഈ അടുത്ത കാലത്തു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വാർത്ത കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ 1324 രൂപ കൊടുത്താൽ നിങ്ങൾക്കും അംഗങ്ങൾ ആകാം എന്നാൽ അതു തികച്ചും തെറ്റായ വാർത്തയാണ് നമ്മൾ ആരും തന്നെ പണം മുടക്കേണ്ടതില്ല ആ പണം കേന്ദ്ര സർക്കാർ നമ്മളുപോലും അറിയാതെ അടച്ചിരിക്കുന്നു

ഈ പദ്ധതിയിൽ ഉൾപ്പെട്ടോ എന്ന് എങ്ങിനെ ആണ് അറിയാൻ കഴിയുക? ശ്രീമാൻ നരേന്ദ്രമോഡിജിയുടെ ഒരു കത്ത് പലർക്കും ലഭിച്ചിട്ടുണ്ടാവാം അതു ലഭിച്ചവർക്കും റേഷൻ കാർഡിലെ പിന്നിലെ പേജിൽ pmjy , kas, Rsby, chiss ഈ സീലുകളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ അർഹരാണ്

അഥവാ അങ്ങനെ സീൽ ഇല്ലെങ്കിൽ നിങ്ങളുടെ നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് കാർഡും റേഷകർഡും ആധാർ കാർഡുമായി അടുത്തുള്ള അക്ഷയ കേന്ദ്രത്തിലോ, ഗവണ്മെന്റ് ആശുപത്രിയിലോ പോയി കാർഡിലുള്ള ബാലൻസ് ചെക്ക് ചെയ്താൽ അറിയാൻപറ്റുന്നതാണ്

മറക്കണ്ട ഇത് വളരെയേറെ പ്രയോജന കരമായ ഒരു ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത്.

നമുക്കും അതിൽ ഗുണഭോക്താക്കൾ ആവാം..

മോദിസർക്കാർ എന്നും സാധാരണകാർക്ക് ഒപ്പം

ബി ജെ പി എന്നും സാധാരണകാർക്ക് ഒപ്പം

നമസ്തേ 🙏🙏🙏🙏

26/11/2020

മാറ്റത്തിന് ഒരു വോട്ട്
താമരയ്ക്ക് ഒരു വോട്ട്

മാറുന്ന യുവത്വത്തിനോടൊപ്പം ചേർന്ന് നിൽക്കു..നാടിന്റെ വികസനത്തിന് ഭാഗമാകൂ...ഓരോ വോട്ടും ബി.ജെ.പി ക്ക്...
26/11/2020

മാറുന്ന യുവത്വത്തിനോടൊപ്പം ചേർന്ന് നിൽക്കു..
നാടിന്റെ വികസനത്തിന് ഭാഗമാകൂ...

ഓരോ വോട്ടും ബി.ജെ.പി ക്ക്...

26/11/2020

ഭാരതീയ ജനതാ പാർട്ടിയെ കുറിച്ച് ഒരു മുസ്‌ലിം സഹോദരൻറെ വാക്കുകൾ നമുക്ക് കേൾക്കാം

മേലാർകോട് ഗ്രാമ പഞ്ചായത്ത് മൂന്നാം  വാർഡിൽ BJP- NDA സ്ഥാനാർത്ഥി ഉണ്ണികൃഷ്ണന് വേണ്ടി VK നഗർ, കാരക്കാപ്പറമ്പ് തുടങ്ങിയ ഇടങ...
26/11/2020

മേലാർകോട് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ BJP- NDA സ്ഥാനാർത്ഥി ഉണ്ണികൃഷ്ണന് വേണ്ടി VK നഗർ, കാരക്കാപ്പറമ്പ് തുടങ്ങിയ ഇടങ്ങളിൽ ഇന്ന് നടന്ന കുടുംബ സംഗമത്തിൽ നിന്നും ചില ചിത്രങ്ങൾ...

ആനുകൂല്യങ്ങൾ അർഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നതിന് നിങ്ങളുടെ ഓരോ വിലയേറിയ വോട്ടും ബി.ജെ.പി ക്ക് നൽകുക...

26/11/2020

Address

Chittilemcherry

Undefined property: Phalcon\Config::$details
Trying to get property 'bottom' of non-object
" data-full-width-responsive="true">

Website

Alerts

Be the first to know and let us send you an email when വന്ദേമാതരം - BJP Mission Melarcode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your organization to be the top-listed Government Service?

Share

Undefined property: Phalcon\Config::$details
Trying to get property 'right' of non-object
" data-full-width-responsive="true">