05/07/2024
ആലുവ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂളിൽ മാധ്യമം ' വെളിച്ചം' പദ്ധതി ഉദ്ഘാടനം സ്കൂൾ ബോർഡ് പ്രസിഡൻ്റ് ഡോ. സി. എം ഹൈദർ അലി നിർവഹിച്ചു. മാനേജർ എം.എ നിഷാദ് മറ്റ് അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു. 2024-25 അദ്ധ്യായന വർഷം 'വെളിച്ചം ' പദ്ധതി നടപ്പാക്കുന്ന ആലുവ വിദ്യാഭ്യാസ ജില്ലയിലെ ആദ്യത്തെ സ്ഥാപനമാണ് ആലുവ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂൾ.