OKKAL UDF WARD2

  • Home
  • OKKAL UDF WARD2

OKKAL UDF WARD2 UDF Okkal Panchayath, Ward 2 Election campaign 2020. Support for the candidate Mr. Manoj Thottapilly

നീലപ്പെട്ടിയുമായ് കണ്ടം വഴി ഓടുന്നവർ നോക്കി ഓടുക… വീണാൽ ചികിത്സിക്കാൻ ഡോക്ക്ട്ടർ സരിന്റെ അഡ്രസു പോലുമില്ലാത്ത അവസ്ഥയാ...
23/11/2024

നീലപ്പെട്ടിയുമായ് കണ്ടം വഴി ഓടുന്നവർ നോക്കി ഓടുക… വീണാൽ ചികിത്സിക്കാൻ ഡോക്ക്ട്ടർ സരിന്റെ അഡ്രസു പോലുമില്ലാത്ത അവസ്ഥയാണ്😆

02/11/2024
 #സ്വജനപക്ഷപാതം…!! #അഴിമതി…!! #ധൂർത്ത്…!!വേണം നമുക്കും ഒരു മാറ്റം..!!!നാം അറിയുന്ന… നമ്മളെ അറിയുന്ന..ഈ മുഖങ്ങളിലൂടെ ആകട്...
25/10/2024

#സ്വജനപക്ഷപാതം…!!
#അഴിമതി…!!
#ധൂർത്ത്…!!

വേണം നമുക്കും ഒരു മാറ്റം..!!!
നാം അറിയുന്ന… നമ്മളെ അറിയുന്ന..
ഈ മുഖങ്ങളിലൂടെ ആകട്ടെ ആ ഒരു മാറ്റം…!!❤️

ഒക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെഞ്ഞെടുപ്പ്…❤️

ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക..✌️

ഒക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി..ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക..✌️
24/10/2024

ഒക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി..
ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക..✌️

മനുഷ്യ പറ്റില്ലാത്ത...!!അരാജാത്വം നിറഞ്ഞ...,!!സാധാരണക്കാരൻ്റെ വയറ്റത്ത് അടിക്കുന്ന കള്ള പിണറായി സർക്കാരിനെതിരെ ഉള്ള ഒരു ...
19/10/2024

മനുഷ്യ പറ്റില്ലാത്ത...!!
അരാജാത്വം നിറഞ്ഞ...,!!
സാധാരണക്കാരൻ്റെ വയറ്റത്ത് അടിക്കുന്ന കള്ള പിണറായി സർക്കാരിനെതിരെ ഉള്ള ഒരു സാമ്പിൾ വിധിയെഴുത്ത്...!!
നമ്മളെ ജയിക്കു...!
നമ്മൾ മാത്രം...
ഇന്നലെ പെയ്ത മഴയിൽ കുരുത്ത ഒരു പുൽ നാമ്പ് വിജരിചലൊന്നും ഈ പ്രസ്ഥാനത്തെ തകർക്കാൻ ആകില്ല...!
❤️

02/08/2024

വയനാട് ഉരുൾപൊട്ടൽ മുണ്ടക്കൈ ചൂരൽമല ഉൾപ്പെടെയുള്ള പ്രദേശം പൂർണ്ണമായി ഒലിച്ചു പോയപ്പോൾ ഒരു ഗ്രാമം തന്നെ ഇല്ലാതെയായി ഇനിയുള്ളവരെ കൂടെ ചേർത്തുനിർത്തേണ്ട ഉത്തരവാദിത്വം നമ്മുടേതാണ് വയനാട്ടിലെ ജനങ്ങൾക്ക് സഹായം എത്തിക്കാൻ എറണാകുളം ഡിസിസി യുടെ നിർദേശപ്രകാരം ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ഉത്തരവാദിത്വത്തോടെ അവശ്യവസ്തുക്കൾ രാവിലെ 8 am - 2 Pm എം സി റോഡിൽ പള്ളിപ്പടിയിൽ പ്രവർത്തിക്കുന്ന മില്ലേനിയം സൂപ്പർ മാർട്ടിൽ നേരിട്ടും എത്തിക്കാവുന്നതാണ്.ദുരിതം പേറുന്ന നമ്മുടെ സഹോദരി സഹോദരന്മാർക്ക് കുഞ്ഞുമക്കൾക്ക് ഒരുനേരത്തെ ആഹാരത്തിനോ മരുന്നിനോ ഉള്ള തുകയോ, ഭക്ഷ്യധാന്യങ്ങൾ, വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, ഗ്രഹോപകരണങ്ങൾ , സാമ്പത്തിക സഹായം നേരിട്ട് എത്തിക്കുന്നതും അർഹതപ്പെട്ടവരുടെ കൈകളിൽ തന്നെ എത്തിക്കും എന്ന് ഉറപ്പുനൽകുന്നു.എറണാകുളം ഡിസിസിയുടെ അധ്യക്ഷൻ മുഹമ്മദ് ഷിയാസ് നേതൃത്വം നൽകുന്ന മുൻ കാലങ്ങളിൽ ഉൾപ്പെടെ ചെയ്തു കൊണ്ടിരിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയ്ക്ക് എല്ലാവിധ പിന്തുണയും ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ നൽകുന്നു.
സാമ്പത്തിക സഹായം നൽകുന്നവർക്ക് അക്കൗണ്ട് വഴി നൽകാവുന്നതാണ്.

MIDHUN T N
THATHUPARA HOUSE
OKKAL P O
PERUMATTOM
683550
Email :midhunperumattom .com

KALADY BRANCH
Phone:2461422
Email:sbi. [email protected]. in
Branch Code :16859
Date of Issue :16/12/2013
IFSC:SBINOO16859
Savings Bank Account
Cif No :87030671681
Account No :20198431077

PRESIDENT
OKKAL GRAMAPANCHAYAT
ERNAKULAM
DISTRICT
സാമ്പത്തിക സഹായം അയക്കുന്നവർ സ്ക്രീൻഷോട്ട് അയയ്ക്കുക. എത്ര തുക കിട്ടി എന്നുള്ള കണക്ക് കൃത്യമായി പൊതുസമൂഹത്തെ അറിയിക്കുന്നതാണ്.

04/06/2024

പിണറായിടെ കവാലം പൊളിച്ച് അടി കൊടുത്ത കേരള ജനതക്ക് അഭിവാദ്യങ്ങൾ❤️❤️
എറങ്ങി പോ… പിൺറായീ😑😑

08/03/2024

ചാലക്കുടിയുടെ സ്വന്തം♥️
ബെന്നി ചേട്ടൻ♥️
♥️
♥️
#ഇരുപതിൽ_ഇരുപതും♥️

വർഗീയ ശക്തികളെ ഇന്ത്യയിൽ നിന്ന് തുടച്ച് നീക്കാൻ...🔥🔥🔥🔥കേരളത്തിലെ പാവ പെട്ടവൻ്റെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരി അവൻ്റെ നെഞ...
08/03/2024

വർഗീയ ശക്തികളെ ഇന്ത്യയിൽ നിന്ന് തുടച്ച് നീക്കാൻ...🔥🔥🔥🔥
കേരളത്തിലെ പാവ പെട്ടവൻ്റെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരി അവൻ്റെ നെഞ്ചത്ത് അടിക്കുന്ന , അഹങ്കാരത്തിൻ്റെ ആൾരൂപങ്ങലായ ഇടത്ത് പക്ഷത്തിന് ശക്തമായ മറുപടി വോടിങ്ങിൽ കൂടി നൽകാനുള്ള വ്യക്തമായ അവസരം കൃത്യമായി ഉപയോഗിക്കുക...🔥🔥
Congress for INDIA🔥
Congress for KERALA🔥🔥
Mission -20/20🔥

17/12/2023

ത്ഫൂ….🤬

Address


Website

Alerts

Be the first to know and let us send you an email when OKKAL UDF WARD2 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your organization to be the top-listed Government Service?

Share