ABVP Thejus Engineering College

  • Home
  • ABVP Thejus Engineering College

ABVP Thejus Engineering College National Recontruction Orgnization.....
come....... join hands with us....
To Rebuild the nation.....

17/08/2018

തൃശ്ശൂർക്കാർ ശ്രദ്ധിക്കുക.

മഴമൂലം തൃശൂർ ജില്ലയിൽ ബുദ്ധിമുട്ടുന്നവർക്ക് ഗുരുവായൂരിൽ ജനമുന്നേറ്റം ട്രസ്റ്റിന്റെ 18 ഫ്ലാറ്റുകൾ [2 ബഡ്റൂം] ലഭിക്കും ബന്ധപ്പെടേണ്ട നമ്പർ:
9847 8737 27- മുഹമ്മദ്,9745662666,8547284266 ഭക്ഷണം ഉൾപ്പെടെ

സൂര്യതേജസ്‌ അസ്തമിച്ചു   പ്രണാമം
16/08/2018

സൂര്യതേജസ്‌ അസ്തമിച്ചു

പ്രണാമം

15/08/2018

പട്ടാമ്പി ജാഗ്രത🔺

ആളിയാർ ഡാമിൽ നിന്നും സെക്കൻഡിൽ 12000 ഘന അടി പ്രളയജലം ഒഴുകി ചിറ്റൂർ പുഴയിൽ എത്തിയിരിക്കുന്നു.എല്ലാ കോസ്‌വേകൾ മുങ്ങിയിരുന്നു..മണിക്കൂറുകൾക്കകം പറളിയിൽ നിന്നും അതി ശക്തമായ പ്രളയജലം ഭാരതപ്പുഴയിൽ ചേർന്ന് പട്ടാമ്പിയിൽ ചേരും

പട്ടാമ്പി പാലം പൂർണമായും മുങ്ങിയിരിക്കുന്നതിനാൽ അതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നു.

പട്ടാമ്പി =പള്ളിപ്പുറം റോഡ് കൊടുമുണ്ട ഗേറ്റിൽ അടച്ചു പുഴയിൽനിന്നും വെള്ളം കയറിയതിനാൽ ഗതാഗതം നിരോധിച്ചിരിക്കുന്നു.

കോഴിക്കോട്ടിരി റോഡിൽ വെള്ളകെട്ടുള്ളതിനാൽ ഗതാഗതത്തിന് കഴിയുന്നില്ല.

കൊടുമുണ്ട തീരദേശം വെള്ളപൊക്കം ഉള്ളതിനാൽ ഗതാഗതം നിരോധിച്ചിരിക്കുന്നു

15/08/2018

കേച്ചേരി പന്നിത്തടം റോഡിൽ വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പരമാവധി അതിലൂടെ ഉള്ള യാത്ര ഒഴിവാക്കുക...

08/11/2017

'' അഭിമാനമാണ് കേരളം...
ഭീകരവും, ദേശവിരുദ്ധവുമാണ് മാർക്സിസം.... ''
മാർക്സിസ്റ്റ് അക്രമത്തിനെതിരെ
ABVP മഹാറാലി
നവംബർ 11
തിരുവനന്തപുരം...



18/10/2017

ഇത് കെ.എസ് സനൂപ്.ഇപ്പോൾ ABVP യുടെ സംസ്ഥാന വൈസ് പ്രസിഡന്റ്. ചരിത്രത്തിലാദ്യമായി 2008 ലെ ഗുരുവായൂർ ശ്രീകൃഷ്ണാ കോളേജിലെ ചുവപ്പൻ കോട്ടയിൽ കാവിക്കൊടി പാറിച്ച് ചെയർമാൻ ആയി വിജയിച്ചു.. ഇന്ന് അദ്ദേഹം SFI എന്ന ഭീകരവിദ്യാർത്ഥി സംഘടനയുടെ ദാരുണ ആക്രമണത്തിന്റെ ജീവിക്കുന്ന ഇര... SFI യുടെ കോട്ടയിൽ കാവിക്കൊടി ഉയർത്തിയതിന് 2009 ഫെബ്രുവരിയിൽ യൂണിവേഴ്സിറ്റി പരീക്ഷ എഴുതുന്നതിനിടയിൽ SFI യുടെ ഗുണ്ടകൾ അതി ദാരുണമായി ആക്രമിക്കുകയും ഒരു കണ്ണ് ചൂഴ്ന്ന് എടുക്കുകയും ചെയ്തു...

#അലൻസിയർ എന്ന ഇടത് പക്ഷ പേക്കൂത്ത് കാരൻ കണ്ണ് കെട്ടി പോലീസ് സ്റ്റേഷനിൽ പോയി കളിച്ച നാടകം യഥാർത്ഥത്തിൽ കളിക്കേണ്ടത് AKG സെൻററിൽ ആയിരുന്നു എന്ന സത്യം ഈ video യിൽ നിന്നും മനസിലാക്കാം...

15/08/2017
കുന്നംകുളം വിവേകാനന്ദയുടെ നിറം കാവി തന്നെ ..!!!തുടർച്ചയായ 18 ആം വർഷത്തെ വിജയാഹ്ളാദം കുന്നംകുളത്ത് നടന്നപ്പോൾ ..!!
10/08/2017

കുന്നംകുളം വിവേകാനന്ദയുടെ നിറം കാവി തന്നെ ..!!!

തുടർച്ചയായ 18 ആം വർഷത്തെ വിജയാഹ്ളാദം കുന്നംകുളത്ത് നടന്നപ്പോൾ ..!!

05/04/2017

ജിഷ്‌ണു ....
നീ പിടിച്ച ചെങ്കൊടിക്ക്‌ കീഴിലുള്ള ഭരണം
നിന്റെ അമ്മയെ തെരുവിലൂടെ വലിച്ചിഴക്കുന്നു.
ഇവർക്ക്‌ വേണ്ടിയാണെല്ലൊ
നീ ഇന്‍ഗുലാബ്‌
വിളിച്ചത്‌..

5 വർഷ കാലാവധി ഇല്ലാതെ പ്രിൻസിപ്പലിനെ നിയമിക്കാൻ തീരുമാനം ഇതാണ് വിജയം സംയുക്ത സമര സമിതിയുടെ വിജയം .... 5 വര്ഷം മാറ്റി നിർ...
08/02/2017

5 വർഷ കാലാവധി ഇല്ലാതെ പ്രിൻസിപ്പലിനെ നിയമിക്കാൻ തീരുമാനം ഇതാണ് വിജയം സംയുക്ത സമര സമിതിയുടെ വിജയം .... 5 വര്ഷം മാറ്റി നിർത്തിച്ചവരും 5 വർഷത്തേക്ക് വൈസ് പ്രിൻസിപ്പലിനെ നിയമിക്കാൻ ചൂട്ടുപിടിച്ച ഒറ്റുകാരന്മാർ കാണുന്നുണ്ടല്ലോ അല്ലെ..

വിദ്യാർത്ഥി അയ്ക്യത്തിനു
അഭിനന്ദനങ്ങൾ

07/02/2017

"ലോഅക്കാദമി വിഷയം ഉടൻ പരിഹരിക്കുക - ABVP 48 മണിക്കൂർ വിദ്യാഭ്യാസ ബന്ദ് "
തിരുവനന്തപുരം: ലോഅക്കാദമി വിഷയം ഉടൻ പരിഹരിക്കുക എന്നാവശ്യപ്പെട്ട് 48 മണിക്കൂർ വിദ്യാഭ്യാസ ബന്ദിന് ABVP ആഹ്വാനം ചെയ്തു. ബുധൻ (08/02/17) വ്യാഴം (09/02/17) എന്നീ തീയ്യതികളിലാണ് സംസ്ഥാന വ്യാപകമായി ABVP വിദ്യാഭ്യാസ നടത്തുന്നത്. നാളെ നടക്കുന്ന മന്ത്രിസഭാ യോഗ സ്ഥലത്തേക്ക് ABVP മാർച്ചും നടത്തും.

07/02/2017

*ഇനിയും നോക്കി നിൽക്കണമോ..*

അക്കാഡമിക്ക് മുന്നിൽ *മൂന്ന് വിദ്യാർത്ഥികൾ ആത്മഹത്യക്ക് ശ്രമിച്ചു.*

പോലീസ് നടപടി കണ്ട് ഭയന്ന് Law അക്കാദമി സമരത്തിൽ *അനുഭാവം പ്രകടിപ്പിച്ച് വന്ന ഒരാൾ മരിച്ചു.*

*വാവ സാറിന്റെ കാഴ്ച നഷ്ടപ്പെട്ടു.*

*38 പേരെ പിണറായി പോലീസ് ജയിലിലടച്ചു.*

*വിദ്യാർത്ഥികളുടെ ജീവിതം വച്ച് SFI യും CPM ഉം രാഷ്ട്രീയം കളിക്കുന്നു. ലക്ഷ്മി നായരുടെ സാരി തുമ്പിൽ തൂങ്ങി കളിക്കുന്നു.*

ഇനിയും നോക്കി നിൽക്കണമോ..
*അക്കാഡമിയിലേക്ക് വരൂ..*
സമരം ശക്തമാക്കണം..

*ഇത് ഗൗരവമുള്ള Post ആണ്.. ഉത്തരേന്ത്യയിൽ മാത്രം പ്രശ്നമുണ്ടാകുമ്പോൾ ഇരവാദം മുഴക്കിയാൽ പോരാ.. Post ഇട്ടാൽ പോരാ.. വരിക.. ഒരു ദിവസം ലീവ് എടുത്ത് ആക്കാഡമിയിലേക്ക്...*

*ABVP കേരളം*

Address


Website

Alerts

Be the first to know and let us send you an email when ABVP Thejus Engineering College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share