Mullurkara GP

  • Home
  • Mullurkara GP

Mullurkara GP This is the official page of MULLURKARA GP

29/05/2018

സംസ്ഥാന സാക്ഷരത മിഷന്റെ 4,7 തുല്യത രജിസ്ട്രേഷൻ മെയ് 31ന് അവസാനിക്കുകയാണ്.അപേക്ഷ ഫോമുകൾ ആവശ്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക ' 9947334963

03/05/2018

''എന്റെ ഗ്രാമം മുള്ളൂര്‍ക്കര

എന്റെ ഗ്രാമത്തിന്റെ വികസനം എന്റെ ഉത്തരവാദിത്വം''

മുള്ളൂര്‍ക്കര ഗ്രാമ പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ വ്യക്തിഗത അപേക്ഷാ ഫോം വിതരണം ആരംഭിച്ചിരിക്കുന്നു.

21/5/2018ന് ഗ്രാമസഭകൾ ആരംഭിക്കുന്നതിനാൽ 14/05/2018 ന് മുമ്പായി മുഴുവന്‍ അപേക്ഷകളും പഞ്ചായത്ത് ഓഫീസില്‍ എത്തിച്ച് രസീതി കൈപറ്റണമെന്ന് അപേക്ഷിക്കുന്നു.

അപേക്ഷാ ഫോം വിതരണം.

1,പഞ്ചായത്ത് ഓഫീസ്

2,കൃഷി ഭവന്‍

3,മൃഗാശുപത്രി

4,അംഗന്‍വാടികള്‍

ഈ സന്ദേശം പരമാവധി ഷെയര്‍ചെയ്ത് ജനകീയാസൂത്രണത്തില്‍ പങ്കാളിയാകൂ..

24/04/2018

സ്മാര്‍ട്ട് മുള്ളൂര്‍ക്കര - പഞ്ചായത്ത് വിവരങ്ങള്‍ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍

മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രകാശനം
19/04/2018

മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രകാശനം

Address


Website

Alerts

Be the first to know and let us send you an email when Mullurkara GP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share