28/09/2019
സഖാവേ ഇന്നു നിന്റെ ക്യാമ്പസ് ചുവപ്പണിഞ്ഞത് നീ കണ്ടിരുന്നോ..
ഇതല്ലേ നീ സ്വപ്നം കണ്ട ദിനം..
നിന്റെ സ്വപ്നം ഞങ്ങളുടെ സ്വപ്നമായിരുന്നു..
ഇന്നിതാ ആ സ്വപ്നം വീണ്ടും യാഥാർത്ഥ്യത്തിലെത്തിയിരിക്കുന്നു..
മറക്കില്ലൊരു നാളും നിൻ മുഖം
#സഖാവ്അനുലാൽ #