Are you a Communist

  • Home
  • Are you a Communist

Are you a Communist Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Are you a Communist, Political Party, .

👍
02/10/2019

👍

മട്ടും മാതിരിയും കണ്ടിട്ട് പ്രയദർശൻ്റെ  #മരക്കാർ സിനിമ  ചരിത്രത്തെ വക്രീകരിച്ച് ആ  ധീരദേശാഭിമാനിയെ  അപമാനിക്കാനുള്ള ശ്രമ...
29/09/2019

മട്ടും മാതിരിയും കണ്ടിട്ട് പ്രയദർശൻ്റെ #മരക്കാർ സിനിമ ചരിത്രത്തെ വക്രീകരിച്ച് ആ ധീരദേശാഭിമാനിയെ അപമാനിക്കാനുള്ള ശ്രമമായിരിക്കുമെന്ന് കരുതാനാണ് ന്യായം. #വിദ്ധ്യാർത്ഥി ജീവിത കാലം മുതൽ #സംഘപരിവാർ സഹയാത്രികനും ഇപ്പോൾ പരിവാർ ചാനൽ #ജനം ടീമിയുടെ തലപ്പത്ത് പ്രവർത്തിക്കുകയും ചെയ്യുന്ന പ്രയദർശനിൽ നിന്ന് മറിച്ച് പ്രതീക്ഷിക്കാൻ യാതൊരു ന്യായവും കാണുന്നില്ല. ചരിത്രത്തെ പച്ചയായി വ്യഭിചരിച്ച അദ്ധേഹത്തിൻ്റെ #കലാപാനി യുടെ കടുത്ത അനുഭവവും നമ്മുടെ മുമ്പിലുണ്ട്. മരക്കാറുടെ ചരിത്രത്തെ എംടി ചന്തുവിനെ മാറ്റി എഴുതിയത് പോലെ താനും പൂർണ്ണമായി മാറ്റിയെഴുതിയിട്ടുണ്ട് എന്ന് പ്രയദർശൻ പറയുകയും ചെയ്ത സ്ഥിതിക്ക് ഇനി എന്ത് പ്രതീക്ഷിക്കാൻ. കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഹാജിയാരെ പോലെ ഒരു പെണ്ണ് കെട്ട് വീരനായി, അല്ലെങ്കിൽ കടുത്ത രാജ്യദ്രോഹിയായി മരക്കാരെ അവതരിപ്പിക്കുമോ എന്ന് മാത്രമാണ് കണ്ടറിയാനുള്ളത്. ഇതിനിടയിൽ പുറത്ത് വന്ന മരക്കാർ വേഷത്തിലുള്ള മോഹൻലാലിൻ്റെ പടം കണ്ടാൽ അങ്ങനെ തോന്നിയാലും അൽഭുതമില്ല.മരക്കാറിൻ്റെ ശൂരത്തം ഏതായാലും ആ ഓഞ്ഞ മുഖത്തില്ല. #മോഹൻലാൽ നല്ല നടൻ തന്നെ.പക്ഷെ ചരിത്ര പുരുഷൻമാരെ അവതരിപ്പിക്കാൻ മമ്മുട്ടിയോളം വരില്ല മോഹൻലാൽ.

അതെന്തോ ആകട്ടെ #സാമൂതിരി-യും കുഞ്ഞാലി മരക്കാറും തമ്മിലുള്ള ബന്ധത്തെ എത്ര മാത്രം ബുദ്ധിയോടെ വക്രീകരിച്ചായിരിക്കും പ്രയദർശൻ തൻ്റെ ചിത്രത്തിൽ വികലമായി അവതരിപ്പിക്കുക എന്നറിയാനാണ് ഒരു ചരിത്ര വിദ്ധ്യാർത്ഥി എന്ന നിലയിൽ എൻ്റെ ആകാംക്ഷളത്രയും. സത്യസന്ധമായ ചരിത്രത്തിൽ താൽപര്യമുള്ള എല്ലാവരുടെയും #നിതാന്തജാഗ്രത ആവശ്യപ്പെടുന്നതാണ് പ്രയദർശൻ്റെ #മരക്കാർസിനിമ.
കടപ്പാട്: #അഫ്‌സൽഅലി
???

 #പാല_പൂത്തു...🌹🌹🌹🌹🚩🚩🚩🚩🌹🌹🌹🌹ഹൃദയരക്തം പോലെ ചുകന്ന പൂക്കൾ...പാതകൾ തോറും ചെമ്പൂവിട്ട ഗുൽമോഹർ...കാലം തെറ്റി കണക്കും തെറ്റി.....
27/09/2019

#പാല_പൂത്തു...🌹🌹🌹🌹🚩🚩🚩🚩🌹🌹🌹🌹

ഹൃദയരക്തം പോലെ ചുകന്ന പൂക്കൾ...
പാതകൾ തോറും ചെമ്പൂവിട്ട ഗുൽമോഹർ...
കാലം തെറ്റി കണക്കും തെറ്റി...
കടമ്പകൾ താണ്ടി ചുവപ്പു പൂത്തു...
പാലയും ചുവന്നു കനലുകളേ...
ചുവന്ന കിനാക്കളേ...
നൂറു പൂക്കൾ വിടർന്നു...🌹🌹🌹🌹🌹🌹🌹🚩🚩🚩🚩🚩🚩🌹🌹🌹🌹🌹🌹🌹🌹🚩🚩🚩🚩🚩

' #കനിവ്108'.100 ആംബുലന്‍സുകളുടെ പ്രാഥമിക ശൃംഖല ബഹുമാനപ്പെട്ട മുഖ്യമന്ത്രി  #പിണറായിവിജയൻ ഇന്ന് ഉദ്ഘാടനം ചെയ്തു. #കനിവ്1...
17/09/2019

' #കനിവ്108'.
100 ആംബുലന്‍സുകളുടെ പ്രാഥമിക ശൃംഖല ബഹുമാനപ്പെട്ട മുഖ്യമന്ത്രി #പിണറായിവിജയൻ ഇന്ന് ഉദ്ഘാടനം ചെയ്തു.

#കനിവ്108♥️

#ദേശീയപാത-കളിൽ ഓരോ 30 കിലോമീറ്റർ ഇടവിട്ട് ആംബുലൻസുകളെ വിന്യസിക്കും. ആംബുലൻസുകളിൽ #പരിശീലനം സിദ്ധിച്ച പൈലറ്റും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനും അടങ്ങുന്ന സാങ്കേതികത്തികവുള്ള ജീവനക്കാരുടെ #സേവനം ഉറപ്പാക്കിയിട്ടുണ്ട്.

അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും അടങ്ങിയ 315 ആംബുലൻസുകളുടേ സേവനമാണ് ഉറപ്പാക്കുന്നത്. സെപ്തംബർ 17ന് 100 ആംബുലൻസുകളുടെ പ്രാഥമിക ശൃംഖല സംസ്ഥാനത്താകമാനം ഒരുക്കി ഒക്ടോബറോടെ 315 ആംബുലൻസുകളുടെ ശൃംഖല പൂർത്തീകരിക്കും. #ആംബുലൻസ് ശൃംഖലകളെ 24 മണിക്കൂർ സേവനത്തിന് പ്രയോജനപ്പെടുത്തുക എന്ന തരത്തിലാണ് ക്രമീകരണം. റോഡപകടങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സമയത്ത് 315 ആംബുലൻസുകളുടേയും സേവനം ദേശീയ-സംസ്ഥാന ഹൈവേകളിലും #അപകടസാധ്യത കൂടിയ #ഉൾനാടൻ റോഡുകളിലും ലഭ്യമാക്കുന്ന തരത്തിലാണ് #പദ്ധതി #വിഭാവനം ചെയ്തിരിക്കുന്നത്

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തിരചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന സമഗ്ര #ട്രോമകെയർ സംവിധാനത്തിന് തുടക്കമാകുന്നു. സൗജന്യ ആംബുലൻസ് ശൃംഖലയായ 'കനിവ് 108' ആണ് ആദ്യഘട്ടത്തില്‍ നടപ്പിലാവുന്നത്.

❤️ ❤️

#പിണറായിസർക്കാർ
❤️

കേരള പോലിസിൽ ചാണകം താങ്ങികൾ ഉണ്ടെന്ന് പറയുന്നത്‌ വെറുതെയല്ല ഇവനെ പോലുള്ള തീട്ടങ്ങളെ തന്നെയാണുഔദ്യോഗിക ഫോണിലേക്ക് പൊതു പ്...
04/09/2019

കേരള പോലിസിൽ ചാണകം താങ്ങികൾ ഉണ്ടെന്ന് പറയുന്നത്‌ വെറുതെയല്ല ഇവനെ പോലുള്ള തീട്ടങ്ങളെ തന്നെയാണു

ഔദ്യോഗിക ഫോണിലേക്ക് പൊതു പ്രവർത്തകർ വിളിക്കുന്ന ഫോൺ കോളുകൾ റെക്കോർഡ് ചെയ്ത് സംഘപരിവാർ മീഡിയയ്ക്ക് ചോർത്തി നൽകിയ കളമശ്ശേരി SI യുടെ പണി കരണക്കുറ്റിക്ക് അടി കിട്ടാത്തതിന്റെ സൂക്കേടാണ്. സംഘികൾ രംഗന് ഫാൻസ് പേജുണ്ടാക്കി കളി തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ വേറെ ഒരു കഴുവേറിയാണ് KM ബഷീറിനെ വാഹനം ഇടിച്ചു കൊന്ന സംഘികളുടെ ആരാധനമൂർത്തി ശ്രീറാം വെങ്കിട്ടരാമനെ യഥാസമയം മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കാതെ ബോധപൂർവമായ നരഹത്യയിൽ നിന്ന് ഊരിക്കൊടുത്തത്.

സംഘിയോളേ, മുമ്പ് യതീഷ് ചന്ദ്രക്ക് ഫാൻസ് പേജുണ്ടാക്കി അർമ്മാദിച്ച നിങ്ങൾക്ക് അതേ യതീഷ് ചന്ദ്ര തന്നെ അണ്ണാക്കിൽ അടിച്ചു തന്നത് മറക്കല്ലേ...

സാറിന് പണ്ടേ  #എസ്എഫ്എെ ക്കാരോട് കലിയാണ്...സാറിന് ഓര്‍മ്മയുണ്ടോ എന്നറിയില്ല....■1998 ല്‍  #കോലഞ്ചേരി സെന്‍റ് പീറ്റേഴ്...
04/09/2019

സാറിന് പണ്ടേ #എസ്എഫ്എെ ക്കാരോട് കലിയാണ്...
സാറിന് ഓര്‍മ്മയുണ്ടോ എന്നറിയില്ല....

■1998 ല്‍ #കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിലെ ബി എ ഇംങ്ളീഷ് ക്ളാസിനുമുന്നില്‍ വെച്ച് അന്നത്തെ എസ് എഫ് എെ യൂണിറ്റ് സെക്രട്ടറിയും ഇന്നത്തെ സി പിഎെ എം #എറണാകുളം ജില്ലാ കമ്മറ്റി അംഗവുമായ സഖാവ് കെ എസ് അരുണ്‍കുമാറിനേയും യുയുസി ആയിരുന്ന കൃഷ്ണഘോഷിനേയും ഇപ്പോള്‍ പോലീസില്‍ തന്നെയുള്ള ജയകുമാറിനേയും തടഞ്ഞുനിര്‍ത്തി മുഖത്തിന് പൊതിരെ
ഇടിച്ച കാര്യം??? എട്ടു ദിവസമാണ് അന്നു അവർ കോളേജിൽ വരാനാവാതെ നിങ്ങളുടെ ആ കാട്ടാളത്തിനു മുൻപിൽ തലകുനിച്ചത്.

■sfi നേതാവായ ഷാജിറിന്റെ പിടലിക്കു മുഷ്ഠി ചുരുട്ടി ഇടിച്ചതും കഴുത്തിൽ പ്രശ്നമായി 8 മാസത്തോളം കോളർ ഇട്ടു കുടുംബത്തിലെ ഏക പ്രതീക്ഷയായ അയാൾ വീണ്ടും പഠിക്കാൻ വന്നതും ക്യാമ്പസിൽ ഉള്ളവർ ഇന്നും മറന്നിട്ടില്ല...

■ SFI സമരത്തെത്തുടർന്നു ആദ്യാപനം നിർത്തി സഹകരിച്ച അധ്യാപകരെ ഭീഷണിപ്പെടുത്തി ക്ലാസിൽ വരുത്തി ക്ളാസെടുപ്പിച്ചു നിർവൃതിയടഞ്ഞതും മറന്നോ???

■സഖാവ് പി എ ജയന്‍എന്ന അന്നത്തെ എസ് എഫ് എെ യൂണിറ്റ് പ്രസിഡന്‍റിനെ അകാരണമായി നാഭിയിൽ തൊഴിച്ചുവീഴിച്ചതും, കരണത്ത് അടിച്ചതും...

ഞാനുമുണ്ടായിരുന്നു സാര്‍ ആ കൂടെ.....
സാറിനേപോലെ ശാഖാ അഭ്യാസമൊന്നും ഞങ്ങള്‍ക്കറിയില്ലല്ലോ....

★എന്നാലും സാറിനിട്ട് നല്ലത് തിരിച്ചുതന്നിട്ടുമുണ്ട്......
സാര്‍ മൂന്നുവര്‍ഷം #എബിവിപി കൊടിപിടിച്ച നടത്തിയ #സംഘി #രാഷ്ട്രീയം ഞങ്ങള്‍ മറന്നിട്ടില്ല...
((21കൊല്ലം മുമ്പുള്ളതാണെങ്കിലും കോളേജിൽ തെളിവുണ്ട് സാർ...😊☺😊))

അപ്പോ പറഞ്ഞുവന്നത് വിദ്യാര്‍ത്ഥി സംഘര്‍ഷം ഉണ്ടാവുമ്പോള്‍ തെരഞ്ഞുപിടിച്ച് എസ് എെ ക്കാരെ മര്‍ദ്ധിക്കുന്നത് പഴയ എബിവിപി നേതാവിന്‍റെ ആ തികട്ടല്‍ ഉണ്ടാവുന്നതുകൊണ്ടാണ്.....

അതന്വോഷിച്ചു വിളിക്കുന്ന സി പി എെ എം നേതാവിന്‍റെ ഫോണ്‍ റെക്കോര്‍ഡ് ചെയ്ത് മഞ്ഞപ്പത്രത്തെക്കാൾ കഷ്ടമായ ഏതോ ലോക്കല്‍ ചാനലിന് കൊടുക്കുന്നതും ഉള്ളിലെ #സംഘിസ്നേഹം വല്ലാതെ അണപൊട്ടിയൊഴുകുന്നതുകൊണ്ടാണോ ?

ഈ കാലത്ത് കരിമുകളില്‍ വെച്ചുണ്ടായ സംഭവവും ചിത്രപുഴയിലെ സംഭവവും ഞങ്ങളില്‍ കുറച്ചുപേര്‍ക്കൊക്കെ അറിയാം..

ആരേയും മര്‍ദ്ധിക്കരുത് എന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നയം....
കേട്ടോ സാറേ.....
പോലീസിന് സ്വതന്ത്ര്യം തന്നിരിക്കുന്നത് കമ്യൂണിസ്റുകാരുടെ, എസ് എഫ് എെ ക്കാരുടെ മേല്‍ കുതിരകയറാനല്ല...

ചായയും വടയും മേടിക്കാന്‍ എല്ലാവരുടേയും കെെയ്യില്‍ കാശുണ്ട് സാറേ...

സാര്‍ #രാഷ്ട്രീയം കളിച്ചാല്‍ തിരിച്ച് അതേ രാഷ്ട്രീയം ഞങ്ങളും കളിക്കും... വെറുതെ ചൊറിയാൻ നിൽക്കരുത്.

 #മഹാത്മജി പരജനസേവനത്തിലായിരുന്നു സുഖം കണ്ടെത്തിയതെങ്കിൽ,പരജന ദ്രോഹത്തിൽ ആനന്ദം കണ്ടെത്തുകയായിരുന്നു  #ഗോഡ്സെ.മഴക്കാലത്ത...
12/08/2019

#മഹാത്മജി പരജനസേവനത്തിലായിരുന്നു സുഖം കണ്ടെത്തിയതെങ്കിൽ,
പരജന ദ്രോഹത്തിൽ ആനന്ദം കണ്ടെത്തുകയായിരുന്നു #ഗോഡ്സെ.
മഴക്കാലത്ത് തകരയെന്നവണ്ണം ഗോഡ്സെമാർ തളിരിടുന്നു.
ഇത്തരക്കാരെക്കുറിച്ച് #ശ്രീനാരായണഗുരുദേവൻ പറയുന്നത് വികലാംഗരായ ഇവരോട് നാം അനുകമ്പയുള്ളവരായിരിക്കണമെന്നാണ്,
കാരണം മനുഷ്യന്റെ അംഗങ്ങളിൽ മുഖ്യ അംഗം മനസ്സാകുന്നു.
ഇക്കൂട്ടരുടെ മനസ്സ് മുരടിച്ച് വൈകല്യം വന്നതിനാൽ ഇവരെ വികലാംഗരായി കണക്കാക്കി ഇവരോട് നമുക്ക് സഹാനുഭൂതിയുള്ളവരായിരിക്കാം.
#യേശുദേവന്റെവചനം വളരെ കാലികപ്രസക്തമാണ്.
“ഇവര്ചെയ്യുന്നതെന്തെന്ന് ഇവര്പോലുമറിയുന്നില്ല ഇവരോടു പൊറുക്കേണമേ.”
ആമേന്
???

 #ചെറുതന  #ചെറുവള്ളിത്തറയിൽ ശ്രീ.ഗോപാലകൃഷ്ണന്റെ വീടാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീട് നഷ്ടമായ ഗോപാലകൃഷ...
11/08/2019

#ചെറുതന #ചെറുവള്ളിത്തറയിൽ ശ്രീ.ഗോപാലകൃഷ്ണന്റെ വീടാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീട് നഷ്ടമായ ഗോപാലകൃഷ്ണനും കുടുംബത്തിനും സഹകരണ വകുപ്പ് #കെയർഹോം #പദ്ധതി പ്രകാരം #വീട് നിർമിച്ചു നൽകുകയായിരുന്നു. ഇനിയൊരു പ്രളയമോ വെള്ളപ്പൊക്കമോ ഉണ്ടായാൽ അതിനെ അതിജീവിക്കാൻ കഴിയുന്ന തരത്തിൽ ഉള്ളതാകണം കേരളത്തിന്റെ #പുനർനിർമാണം എന്ന ബഹു: #മുഖ്യമന്ത്രി-യുടെ നിർദ്ദേശ പ്രകാരമാണ് ഇത്തരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വീടുകൾ ഉയർത്തി നിർമിക്കുന്നത്. ഇപ്പോഴത്തെ മഴയിലും ഗോപാലകൃഷ്ണന്റെ വീടിനു സമീപം വെള്ളം കയറി. പക്ഷെ ഗോപാലകൃഷ്ണനും കുടുംബവും അവരുടെ സ്വന്തം വീട്ടിൽ സുരക്ഷിതരാണ്. ഇത് ഒരു ഗോപാലകൃഷ്ണന്റെ മാത്രം കഥയല്ല. #പത്തനംതിട്ട- #ആലപ്പുഴ ജില്ലകളിൽ നൂറുകണക്കിന് വീടുകളാണ് ഇത്തരത്തിൽ പുനർനിർമിച്ചിരിക്കുന്നത്. ഇതൊന്നും ആരും ഷെയർ ചെയ്യില്ല. ആർക്കോ നിര്ബന്ധമുള്ളതുപോലെ...

#കെയർഹോംപദ്ധതി പ്രകാരം സഹകരണ വകുപ്പ് നിർമിച്ചു നൽകുന്ന 2040 വീടുകളിൽ 1800ഓളം വീടുകൾ ഇതുവരെ നിർമാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. കെയർ ഹോം രണ്ടാം ഘട്ടമായി കഴിഞ്ഞ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടമായവർക്കായി 2000 #ഫ്‌ളാറ്റുകൾ നിർമിച്ചു നൽകുവാനുള്ള പദ്ധതിയും #സഹകരണവകുപ്പ് ദ്രുതഗതിയിൽ ആവിഷ്കരിച്ചു വരികയാണ്. അതിനായി 1500 കോടി രൂപ ആണ് #സംസ്ഥാനം മാറ്റിവെച്ചിരിക്കുന്നത്.

കേരളത്തിന്റെ പുനർനിർമാണം വെറുതെയങ്ങ് നടത്തുകയല്ല കേരള സർക്കാർ. ഇനി ഒരു ദുരന്തത്തെ കൂടി നേരിടാൻ പ്രാപ്തമാക്കിക്കൊണ്ടാണ് കേരളത്തിന്റെ പുനർനിർമാണം നടത്തുന്നത്.
നവകേരളം നിർമ്മിക്കുക തന്നെ ചെയ്യും. അർഹരായവർക്ക് ആശ്വാസമേകാൻ
#മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധി-യിലേക്ക് തന്നെ തീർച്ചയായും വീണ്ടും ഉദാരമായി സംഭാവന ചെയ്യുക.
???

https://www.asianetnews.com/money/market/fpi-investment-goes-out-from-indian-capital-market-pvq3pvപ്രതിസന്ധി കനക്കുന്നു,...
05/08/2019

https://www.asianetnews.com/money/market/fpi-investment-goes-out-from-indian-capital-market-pvq3pv

പ്രതിസന്ധി കനക്കുന്നു, വിദേശ നിക്ഷേപം വന്‍ തോതില്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നു...

രാജ്യം സാമ്പത്തികമായി തകരുമ്പോൾ ഭരണാധികാരികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഗിമ്മിക്കുകൾ കാണിക്കും...

കാഷ്മീരിലെ ഇന്നത്തെ ഈ പ്രശ്നങ്ങൾക്ക് മൂന്ന് കാരണങ്ങൾ ആണ്..

1. ഇന്ത്യയുടെ കീഴ്പോട്ടുള്ള സാമ്പത്തിക നില..
2. ഇന്ത്യയുടെ കീഴ്പോട്ടുള്ള സാമ്പത്തിക നില..
3. ഇന്ത്യയുടെ കീഴ്പോട്ടുള്ള സാമ്പത്തിക നില..

മോഡിജിയുടെ ഗതികേട് കൊണ്ടാണ്.. നോട്ട് നിരോധനത്തിൽ നിന്നും ഒരിക്കലും മോചിക്കപ്പെട്ടില്ലാത്ത ഇന്ത്യയുടെ ഇപ്പഴത്തെ സാമ്പത്തിക നിലയിൽ നിന്ന് ജനങ്ങളുടെയും മീഡിയയുടെയും ശ്രദ്ധതിരിക്കണം..

👉 ടാറ്റ യുടെ ജാമ്‌ഷഡ്പൂർ പ്ലാന്റ് പൂട്ടി.

https://www.hindustantimes.com/ranchi/30-steel-companies-down-shutters-tata-motors-on-a-closing-spree/story-Z8rXR668lJm32dWNeTWuOI.html

👉 മുപ്പതോളം സ്റ്റീൽ കമ്പനികൾ അടച്ചു പൂട്ടി.

https://www.business-standard.com/article/companies/more-than-36-of-registered-companies-have-closed-down-in-india-119073000035_1.html

👉 മാരുതി പ്രൊഡക്ഷൻ നിർത്തിയിട്ടു രണ്ടു മാസമായി.

https://economictimes.indiatimes.com/markets/expert-view/rc-bhagava-rues-flat-demand-says-maruti-to-stop-producing-diesel-cars-below-1300-cc/articleshow/69042903.cms?from=mdr

👉 എല്ലാ വാഹന കമ്പനികളുടെയും വിൽപ്പന പകുതിയായി കുറഞ്ഞു.

https://www.livemint.com/auto-news/auto-sales-go-from-bad-to-worse-fall-21-in-may-1560277126102.html

👉 മാരുതി താത്കാലിക ജീവനക്കാരായ ആയിരങ്ങളെ പിരിച്ചു വിട്ടു.

https://www.indiatoday.in/business/story/maruti-suzuki-sheds-1-000-temp-staff-may-freeze-hiring-1576971-2019-08-04

👉 ഇടത്തരം കമ്പനികൾ പലതും പ്രതിസന്ധിയിൽ. ഇന്ത്യൻ സാമ്പത്തിക രംഗം തകിടം മറിഞ്ഞു. ഓഹരി വിപണയിൽ ഒരു മാസം കൊണ്ട് കോടികളുടെ നഷ്ടം. നിഫ്റ്റി യും സെൻസെക്സ് ഉം തകർന്നു തരിപ്പണം ആയി.

https://economictimes.indiatimes.com/markets/stocks/news/sensex-plunges-400-points-nifty-eyes-10850-as-trade-war-intensifies/articleshow/70492303.cms

ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ കുളിപ്പിച്ചു വെള്ളത്തുണി പുതപ്പിച്ചു കിടത്തിയിരിക്കുകയാണ്.. അപ്പോൾ തീർച്ചയായും ആളുകളുടെ കണ്ണിൽ പൊടിയിടണം..

അതിനു ഒരു ഡിസ്ട്രക്ഷൻ വേണം.. ജനങ്ങൾ കാഷ്മീർ കാഷ്മീർ എന്ന് വിളിച്ചു കൂവണം.

അതാണിപ്പോൾ നടക്കുന്നതു..

https://m.facebook.com/story.php?story_fbid=10156273767037127&id=622302126

മുൻപ് മൂന്നാറിൽ ഒരു സബ് കളക്ടറുടെയും മാധ്യമ പ്രവർത്തകരുടെയും നേതൃത്വത്തിൽ മദ്യപാനമാണ് നടക്കുന്നത് എന്ന് തന്നെ തനതായ ഗ്രാ...
03/08/2019

മുൻപ് മൂന്നാറിൽ ഒരു സബ് കളക്ടറുടെയും മാധ്യമ പ്രവർത്തകരുടെയും നേതൃത്വത്തിൽ മദ്യപാനമാണ് നടക്കുന്നത് എന്ന് തന്നെ തനതായ ഗ്രാമീണ ഭാഷയിൽ വിളിച്ച് പറഞ്ഞിരുന്നു സ.എം.എം മണി എന്ന ഇന്നത്തെ മന്ത്രി. ശേഷം എം.എം മണിക്കെതിരെ നടന്നത് സമാനതകൾ ഇല്ലാത്ത മാധ്യമവേട്ടയാണ്. എം.എം മണിയുടെ നിറത്തെ വെച്ച് പോലും മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഫാൻസ് ടീമും അധിക്ഷേപങ്ങൾ നടത്തി. ഐ.എ.എസ് കാരനെ വാഴ്ത്തി നിരവധി പ്രത്യേക പരിപാടികൾ, അഭിമുഖങ്ങൾ, കുടുബ ഫോട്ടോകൾ വെച്ച് പ്രത്യേക ഫീച്ചറുകൾ അങ്ങനെ അങ്ങനെ ആഘോഷ ഘോഷയാത്ര തന്നെ മാധ്യമങ്ങൾ നടത്തി... നിക്ഷ്പക്ഷരും, സർക്കാർ/ ഇടത് വിരുദ്ധരും എം.എം മണിക്കെതിരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞ്, ഐ.എ.എസ് നന്മ മരത്തിന് ഫാൻസ് ഘടകങ്ങൾ ഒരുക്കി.
ഇന്ന് മദ്യപിച്ച് മദോന്മത്തനായി മാധ്യമങ്ങൾ പുകഴ്ത്തിപ്പാടിയ അതേ ഐ.എ.എസ് കാരൻ തിരുവനന്തപുരത്തെ സീനിയർ മാധ്യമ പ്രവർത്തകനെ തന്നെ വണ്ടി കയറ്റി കൊന്നിരിക്കുന്നു....!
കാലത്തിന്റെ കാവ്യ നീതി എന്നൊക്കെപ്പറയുന്നത് ഇത് തന്നെയല്ലേ...?
കടപ്പാട്

എ_സമ്പത്തിന് ഒരു തുറന്ന  #കത്ത്...❗✍🏼ബഹുമാനപ്പെട്ട  സമ്പത്തിന് നമസ്കാരം,.🙏ഞാൻ, താങ്കൾ സ്ഥിരമായി (1996 മുതൽ 2019 വരെ) വിജ...
02/08/2019

എ_സമ്പത്തിന് ഒരു തുറന്ന #കത്ത്...❗

✍🏼ബഹുമാനപ്പെട്ട സമ്പത്തിന് നമസ്കാരം,.🙏

ഞാൻ, താങ്കൾ സ്ഥിരമായി (1996 മുതൽ 2019 വരെ) വിജയിച്ചുപോന്ന #ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം #വോട്ടർ ആണ്.

ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ താങ്കളുടെ അപ്രതീക്ഷിത പരാജയം എല്ലാരേയും പോലെ എന്നെയും വളരെ ചെറുതായ് ഒന്ന് ഞെട്ടിച്ചിരുന്നു.

കാരണം,.. താങ്കളുടെ സ്ഥിരം മണ്ഡലമുൾപ്പെടെയുള്ള ഏതാനും ചില ചുവപ്പു കോട്ടകൾ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും കൂടെയുണ്ടാകുമെന്ന് ഞാനുൾപ്പെടെയുള്ള ചിലരെങ്കിലും വിശ്വസിച്ചിരുന്നു.

ഒടുവിൽ മെയ് 23 ന് താങ്കളുടെ പ്രസ്ഥാനം ഞെട്ടിയില്ലെങ്കിലും താങ്കൾ ഞെട്ടിക്കാണും എന്നു വിശ്വസിക്കുന്നു.

ആംബുലസായും ഹൈ മാസ്സ് ലൈറ്റ് ആയും കാത്തിരിപ്പു കേന്ദ്രങ്ങളായും താങ്കൾ നൽകിയ വികസന പെരുമഴയിൽ മണ്ഡലത്തിലെ വോട്ടർമാരുടെ മനംകുളിർത്തിരിക്കുകയാണെന്നു താങ്കൾ വിശ്വസിച്ചിരുന്നു..❗ എന്തായാലും മണ്ഡലത്തിലെ ജനങ്ങൾ താങ്കളെ പരാജയപ്പെടുത്തി. അവർ മറ്റൊരു പകരക്കാരനെ തിരഞ്ഞെടുത്തിരിക്കുന്നു.

👉 ഇനിയെങ്കിലും തോൽവി സമ്മതിച്ചുകൂടെ ...❓

താങ്കളുടെ വീട്ടിലും വാഹനത്തിലും മുൻ എം.പി എന്നെഴുതിയതിൽ വിവാദമുണ്ടായപ്പോൾ ഞാൻ മനസ്സുകൊണ്ടെങ്കിലും താങ്കളോട് യോജിച്ചിരുന്നു. അതിൽ തെറ്റില്ല എന്ന പക്ഷക്കാരനാണ് ഞാനും.

പക്ഷെ.. താങ്കളുടെ '' മുൻ '' എന്നതിന് ''മുന്നേ'' നിൽക്കുന്ന എന്നാണ് അർത്ഥമെന്ന്,
ദെ.... ദിന്നാണ് മനസ്സിലായത്.

👉🏻താങ്കൾക്ക് കേരള സര്‍ക്കാര്‍ പുതിയ നിയമനം നല്‍കുന്നു എന്ന വാർത്ത അറിഞ്ഞത് ഇന്നാണ്.
അതും ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായാണ് താങ്കളെ നിയമിക്കാൻ ശ്രമിക്കുന്നതെന്നും വാർത്തകളിൽനിന്നും മനസ്സിലാക്കുന്നു. ക്യാബിനറ്റ് റാങ്കോടെയുള്ള താങ്കളുടെ നിയമനം. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഗീകാരം നല്‍കുമെന്നുമാണ് വാർത്തകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.

🤷🏻‍♂ഞാനൊന്ന് ചോദിച്ചോട്ടെ...⁉

🔅ഈ പദവി താങ്കൾ ചോദിച്ചു വാങ്ങുന്നതാണോ..❓
🔅അതോ താങ്കളുടെ പ്രസ്ഥാനം താങ്കളെ അടിച്ചേൽപ്പിക്കുന്നതാണോ...❓
🤔ഇനി അങ്ങനെ ആണെന്നിരിക്കട്ടെ,.. ❗
🔅ഈ നിയമന തീരുമാനത്തിലൂടെ എന്താണ് സംസ്ഥാന സർക്കാർ നൽകുന്ന സന്ദേശം...❓
🔅കേരള ജനതയുടെ അംഗീകാരം വാങ്ങി വിജയിച്ച എംപി മാർ,... വെറും മന്ദബുദ്ധികൾ ആണെന്നാണോ...❓

👉🏻അവർക്ക് അനുഭവപാഠവം ഇല്ലാത്തതുകൊണ്ട് അവരെക്കൊണ്ട് ഒന്നും നടക്കില്ല എന്നാണോ...❓

👉പ്രതിനിധിയായി താങ്കളെ അയക്കുവാൻ താങ്കളുടെ പ്രസ്ഥാനം നിശ്ചയിച്ചാൽ അത് നല്ലകാര്യം തന്നെയാണ്, പക്ഷെ അത് ഒരു സംസഥാന സർക്കാർ തീരുമാനിച്ചാൽ ... അതിനെ ഒരിക്കലും നല്ല നടപടിയാണെന്ന അഭിപ്രായമായി കാണുവാൻ എങ്ങനെ കഴിയും.. ⁉

⭕സർക്കാർ ഖജനാവ് കാലിയാക്കിക്കൊണ്ട് പാർട്ടി നേതാക്കൾക്ക് ഡൽഹിയിൽ ടൂർ വരുമ്പോൾ മാർഗ്ഗ നിർദ്ദേശം നൽകാനും സഹായിക്കാനും ഒരു ഗൈഡ് എന്നതിലുപരി. കേരളം അംഗീകാരം നൽകി വിജയിപ്പിച്ചയച്ച 20 എംപി മാർക്ക് കഴിയാത്ത ഒന്നും താങ്കൾ കേരളത്തിന് വേണ്ടി നേടിത്തരുവാൻ പോകുന്നില്ല എന്നതല്ലേ സത്യം... ❓

🤷🏻‍♂അതൊക്കെ പോട്ടെ, നിങ്ങളുടെ പാർട്ടി ചിഹ്നത്തിൽ നിന്ന് വിജയിച്ച ഒരു കനൽ തരി ആലപ്പുഴയുണ്ടല്ലോ,.. അദ്ദേഹം എന്താ കുറഞ്ഞ ആളാ.. എന്തെ അദ്ദേഹത്തെ പ്രതിനിധിആക്കിക്കൂടെ...⁉ അതാകുമ്പോൾ സർക്കാരിന് ചിലവും കുറയില്ലേ... ❓

👉🏻അദ്ദേഹം 2017ൽ ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസഭാ സാമാജികനുള്ള കാശ്മീർ ടു കേരള സോഷ്യൽ ഫൗണ്ടേഷൻ അവാർഡ് നേടിയ വ്യക്തിയല്ലേ...?
അദ്ദേഹവും കാര്യപ്രാപ്തി ഇല്ലാത്ത ആളാണെന്ന അഭിപ്രായമാണോ താങ്കളുടെ പ്രസ്ഥാനത്തിനുള്ളത്...⁉

👉🏻2006 മുതൽ ആലപ്പുഴ ജില്ലയിലെ അരൂർ നിയമസഭാങ്ങമായ എ. എം. ആരിഫ്. 2016ലെ കേരള നിയമസഭാതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ സ്ഥാനാർത്ഥികളിൽ മൂന്നാം സ്ഥാനത്താണ്. മാത്രവുമല്ല, കെ. ആർ. ഗൗരിയമ്മയെ പരാജയപ്പെടുത്തിയത് ഉൾപ്പെടെ അദ്ദേഹം സൃഷ്ടിച്ചത് ചരിത്രങ്ങളാണ്. ഏറ്റവും ഒടുവിൽ 17ാമത് ലോകസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചു ഏക LDF സ്ഥാനാർഥി എന്ന ഖ്യാതിയും. എന്നിട്ടും അദ്ദേഹത്തെ കൊണ്ട് കഴിയാത്ത അല്ലെങ്കിൽ കേരള ജനത തിരഞ്ഞെടുത്ത മറ്റ് 19 UDF എംപി മാർക്ക് കഴിയാത്ത എന്ത് നേട്ടം കൊണ്ടുവരുവാനാണ് താങ്കൾ ഇനിയും ഡൽഹിയിലേക്ക് വണ്ടികയറുവാൻ പോകുന്നത്...❓

▪സംസ്ഥാന വിസകനത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളും സഹായവും പരമാവധി നേടിയെടുക്കാനും, കേന്ദ്ര-സംസ്ഥാന ബന്ധം ദൃഢമാക്കുവാനുമാണത്രെ താങ്കളുടെ പ്രത്യേക പദവി... 😏 അങ്ങനെയെങ്കിൽ കേരളജനത വിജയിപ്പിച്ചുവിട്ട 20 എംപിമാർ വെറും " പോഴന്മാർ "ആണെന്നാണോ സംസഥാന സർക്കാർ പറയുന്നത്...⁉
👉🏻താങ്കളുടെയും അഭിപ്രായവും അതാണോ...⁉

🤷🏻‍♂ഞങ്ങളുടെ നികുതിപ്പണത്തിൽ ക്യാബിനറ്റ് റാങ്കോടെ അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ കറങ്ങുന്ന കസേരയിൽ ഇരുന്നു.. മുൻ പരിജയം വച്ച് കാര്യങ്ങൾ നേടിയെടുക്കുമെന്നാണോ സംസ്ഥാന സർക്കാർ കരുതുന്നത്... ❓

🤷🏻‍♂അതോ ഇനി താങ്കൾ തന്നെ അവരെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതാണോ..❓

▪എക്സ്പീരിയൻസും മുൻ പരിജയവും വച്ച് കാര്യ സാധ്യം നടത്താനാണെങ്കിൽ അവിടുത്തെ കേരളത്തിൽ നിന്നുള്ള സാധാ ജീവനക്കാരനോ / വാല്യക്കാരനോ അല്ലെ ക്യാബിനറ്റ് പദവി നൽകി സംസ്ഥാനത്തിന്റെ പ്രതിനിധിയാക്കേണ്ടിയിരുന്നത്... ⁉ അങ്ങനെ ഉള്ളവർക്ക് അല്ലെ പാർലമെന്റിൽ / രാജയസഭയിൽ കൂടുതൽ കാലം തുടരുവാൻ കഴിയുക...❗ എല്ലാ അംഗങ്ങളുമായി നല്ല സൗഹൃദബന്ധം ഉണ്ടാക്കുവാൻ കഴിയുക..?

🔅പോട്ടെ,.. ഇനി താങ്കളെ പോലെ ഒരു വ്യക്തിയെ താങ്കളുടെ മുൻ പരിജയം നിലനിർത്തി വിജയിച്ചുപോയ ജനപ്രതിനിധികൾക്ക് കഴിയാത്ത കാര്യങ്ങൾ താങ്കൾക്ക് കഴിയുമെന്ന ആത്മ വിശ്വാസം താങ്കൾക്ക് ഉണ്ടോ..⁉

👉🏻പാർലമെന്റിലും രാജ്യസഭയിലും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന കേരളത്തിൽ നിന്നുള്ള UDF, NDA പ്രതിനിധികളുള്ള പ്പോൾ അവരെ മറികടന്ന് പരിജയം വച്ച് കാര്യങ്ങൾ സാധിച്ചു കളയാമെന്നു നിങ്ങൾ ധരിക്കുന്നുണ്ടോ... ❓

👉അല്ലേൽ തന്നെ കേന്ദ്ര പദ്ധതികൾ നിങ്ങൾ പേരുമാറ്റി നടപ്പിലാക്കുന്നത് ഇന്ത്യമുഴുവൻ പാട്ട് ആണ്,.. ❗അങ്ങനെ ഇരിക്കുമ്പോൾ നിങ്ങളുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള ഈ ക്യാബിനറ്റ് ഡൽഹി നാടകത്തിനു കേന്ദ്രം മണിയടിയ്ച്ചു തരുമെന്ന് നിങ്ങൾക്ക് തോന്നുണ്ടോ...⁉

🤷🏻‍♂ഒള്ളത് പറയാല്ലോ.. എനിക്ക് ഇപ്പോഴും നിങ്ങളെക്കുറിച്ചു നല്ല അഭിപ്രയമാണ്.. ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത് നിങ്ങൾ അധികാരത്തിന്റെ പുറകെ ഓടുന്ന ഒരാളല്ല... എന്നാണ്.

പരാജയപ്പെട്ടെങ്കിലും ഇനിയും, നിങ്ങളിൽ പ്രതീക്ഷ അർപ്പിക്കുന്ന ഒരു ജനവിഭാഗമുണ്ട്, അതിനു കാരണം നിങ്ങൾ സഖാവ് അനിരുദ്ധന്റെ മകൻ എന്ന അടയാളമാണ്.. അവരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കരുത്...❗

നിങ്ങൾ പാർട്ടി/സംസഥാന സർക്കാരിനോട് പറയുമെന്ന് പ്രതീക്ഷിക്കുന്നു..‼️

'' ജനങ്ങളെ സേവിക്കാൻ എനിക്ക് ക്യാബിനറ്റ് പദവി വേണ്ട,... ഞാൻ ഒരു സാധാരണ പാർട്ടി പ്രവർത്തകനെ പോലെ ഇനിയും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കും...

👉🏻സംസ്ഥാന പ്രതിനിധിയായി ദില്ലിയിൽ നിയമിക്കപ്പെടുന്ന എനിക്ക് പ്രത്യേക ഓഫീസും ജീവനക്കാരും വേണ്ട...❗ ഞാൻ എന്റെ പ്രസ്ഥാനത്തിന്റെ തലസ്ഥാന കേന്ദ്രമായ ന്യൂ ഡൽഹിയിലെ ഗോൽ മാർക്കറ്റ്ലെ എ.കെ ഗോപാലൻ ഭവനിലെ ഒരു മുറിയിൽ താമസിച്ചുകൊണ്ട് എന്റെ പാർലമെന്റ് സൗഹൃദ ബന്ധങ്ങളുപയോഗപ്പെടുത്തി എന്റെ ദൈവത്തിന്റെ സ്വന്തം നാടിനു വേണ്ടി ഞാൻ പ്രവർത്തിക്കാം....‼

ഇങ്ങനെ ഒരു മറുപടി ഞാൻ ഉൾപ്പെടുന്ന കേരള ജനത ആഗ്രഹിക്കുന്നു..🤝🏻

വിശ്വസ്തതയോടെ,..

➖അഞ്ചുതെങ്ങ് സജൻ ➖
©️AS

 #സംഘപരിവാർ  #ഭീകരത...!!! #ഹിന്ദുത്വഭീകരത  #ഹൈന്ദവഭീകരത  #ഹിന്ദുതീവ്രവാദം
30/07/2019

#സംഘപരിവാർ #ഭീകരത...!!!
#ഹിന്ദുത്വഭീകരത #ഹൈന്ദവഭീകരത #ഹിന്ദുതീവ്രവാദം

Address


690517

Website

Alerts

Be the first to know and let us send you an email when Are you a Communist posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share