Aneesh Mohan Ettumanoor

  • Home
  • Aneesh Mohan Ettumanoor

Aneesh Mohan Ettumanoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aneesh Mohan Ettumanoor, Social service, .

03/09/2022

#ഏറ്റുമാനൂർ_ഗണേശോത്സവം2022

നിമഞ്ജന #ഘോഷയാത്ര: #സെപ്റ്റംബർ_9 വൈകുന്നേരം 4 ന്

ശ്രീ മാരിയമ്മൻ കോവിൽ ഏറ്റുമാനൂർ നിന്നും പേരൂർ പൂവത്തുംമൂട് ആറാട്ട് കടവിലേക്ക്...🔥

ഏറ്റുമാനൂർ തേവരുടെ മണ്ണിൽ ദേശീയതയുടെ ശംഖ നാദം മുഴക്കി വീണ്ടും ബിജെപി... 35 ആം വാർഡിലെ ബഹുമാന്യരായ ജനങ്ങൾ ഇത്തവണയും ബിജെപ...
19/05/2022

ഏറ്റുമാനൂർ തേവരുടെ മണ്ണിൽ ദേശീയതയുടെ ശംഖ നാദം മുഴക്കി വീണ്ടും ബിജെപി...
35 ആം വാർഡിലെ ബഹുമാന്യരായ ജനങ്ങൾ ഇത്തവണയും ബിജെപി യെ നെഞ്ചിലേറ്റി...
കഴിഞ്ഞ 6 വർഷങ്ങളിൽ നടത്തിയ വാർഡിന്റെ വികസന പ്രവർത്തനങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയം...
നരേന്ദ്ര മോഡി സർക്കാരിന്റെ ക്ഷേമ പദ്ധതികൾ,ജനങ്ങളിൽ എത്തിച്ചും, റോഡ്‌ കൾ നന്നാക്കിയും വൈദ്യുതി എല്ലായിടത്തും എത്തിച്ചും വാർഡിന്റെ സമഗ്ര വികസനത്തിനായി ബിജെപി ജനങ്ങൾക്കൊപ്പം നിന്നു...
കോവിഡ് എന്ന മഹാമാരി സമയത്ത് ജനങ്ങളോടൊപ്പം എന്തിനും ഏതിനും കൂടെ നിന്നതിനും.....
തന്റെ വ്യക്തിപരമായ കാരണത്താൽ രാജിവെക്കേണ്ടി വന്ന മുൻ കൗൺസിലറെ ആക്ഷേപിച്ചും,കൂട്ടത്തിൽ നിന്നു ഒരാളെ അടർത്തി മാറ്റിയും ബിജെപി എന്ന മഹാ പ്രസ്ഥാനത്തെ തോല്പിക്കാൻ എതിരാളികൾ ശ്രെമിച്ചപ്പോളും വിജയം നൽകി നല്ലവരായ ജനങ്ങൾ ബിജെപിക്കൊപ്പം നിന്നു... ഒരായിരം നന്ദി. ഇതിനുവേണ്ടി ആഘോരാത്രം പ്രവർത്തിച്ച നമ്മുടെ പ്രവർത്തകർക്കും ബിജെപി ജില്ലാ നേതൃത്വത്തിനും ഒരായിരം നന്ദി 🙏🏻🙏🏻

പ്രധാനമന്ത്രി ഉജ്വൽ യോജന സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ആരംഭിച്ചിരിക്കുന്നു. ആവശ്യമുള രേഖകൾ.▪️ഒർജിനൽ റേഷൻ കാർഡ്. ▪️കാർഡിൻ്റ...
27/05/2021

പ്രധാനമന്ത്രി ഉജ്വൽ യോജന

സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ആരംഭിച്ചിരിക്കുന്നു.

ആവശ്യമുള രേഖകൾ.

▪️ഒർജിനൽ റേഷൻ കാർഡ്.

▪️കാർഡിൻ്റെ ഫോട്ടോ കോപ്പി.

▪️മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ.

▪️അപേക്ഷാ ഫോറം (അതത് ഗ്യാസ് ഏജൻസിയിൽ നിന്നും ലഭിക്കും ).

▪️റേഷൻ കാർഡിലുള്ള 18 വയസ്സ് കഴിഞ്ഞ എല്ലാവരുടെയും ആധാർ കാർഡ് കോപ്പി.

▪️അപേക്ഷകയുടെ ബാങ്ക് പാസ് ബുക്ക്, കോപ്പി
എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

▪️ഒത്തു നോക്കുന്നതിനായി ഒർജിനൽ കൊണ്ടു പോകണം.

ശിവം ശിവകരം ശാന്തംശിവാത്മാനം ശിവോത്തമംശിവ മാർഗ പ്രണേതാരംപ്രണതോസ്മി സദാശിവംമഹാശിവരാത്രി ആശംസകൾ
11/03/2021

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവ മാർഗ പ്രണേതാരം
പ്രണതോസ്മി സദാശിവം

മഹാശിവരാത്രി ആശംസകൾ

സന്തോഷത്തിന്റെയും, സമ്പല്‍സമൃദ്ധിയുടെയുംപൊന്നോണം വരവായി ഏവർക്കും സ്നേഹത്തിൽ ചാലിച്ച  ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ...
30/08/2020

സന്തോഷത്തിന്റെയും, സമ്പല്‍സമൃദ്ധിയുടെയും
പൊന്നോണം വരവായി ഏവർക്കും സ്നേഹത്തിൽ ചാലിച്ച ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ...

15/08/2020

ക്യാപ്റ്റൻ കൂൾ വിരമിച്ചു ....
🏏MS DHONI. ....❤️

ഈ കോവിഡ് - പ്രളയ സമയത്ത് കിസാൻ സമ്മാൻ നിധി അനുവദിച്ച കേന്ദ്ര സർക്കാറിന് നന്ദി.. #കേന്ദ്രസർക്കാർ പദ്ധതി  #ഒരൊറ്റ  #ക്ലിക്...
09/08/2020

ഈ കോവിഡ് - പ്രളയ സമയത്ത്
കിസാൻ സമ്മാൻ നിധി അനുവദിച്ച കേന്ദ്ര സർക്കാറിന് നന്ദി..

#കേന്ദ്രസർക്കാർ പദ്ധതി
#ഒരൊറ്റ #ക്ലിക്കിൽ 8.5 കോടി
കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ 17,100 കോടി ഇടനിലക്കാർ ഇല്ല ,,, അർഹിച്ച കൈകളിൽ നേരിട്ട്
P, M #കിസാൻ #സമ്മാൻ #നിധി

07/08/2020
31/07/2020

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

Address


686631

Telephone

949563131

Website

Alerts

Be the first to know and let us send you an email when Aneesh Mohan Ettumanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share