Rekha S Nair

Rekha S Nair Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rekha S Nair, Pathanamthitta.

.. പത്തനംതിട്ട  മൂഴിയാർ സായിപ്പിൻകുഴി ഭാഗത്തുള്ള ആദിവാസി കുടുംബംങ്ങളിലേക്ക് കുറച്ചു ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ സഹായിക്കുമ...
27/08/2024

.. പത്തനംതിട്ട മൂഴിയാർ സായിപ്പിൻകുഴി ഭാഗത്തുള്ള ആദിവാസി കുടുംബംങ്ങളിലേക്ക് കുറച്ചു ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ സഹായിക്കുമോ 🙏... കുഞ്ഞുങ്ങൾ ഉൾപ്പെടെ ഉള്ള കുടുംബങ്ങളിൽ ബുദ്ധിമുട്ട് ആണെന്ന് അറിയിച്ചു 😔
9656355819...കഴിയുന്നവർ ഒരു പാക്കറ്റ് ബിസ്‌ക്കറ് എങ്കിലും വാങ്ങി തന്നു സഹായിക്കണേ 🙏

മൂഴിയാർ വനമേഖലയിൽ ഭക്ഷ്യധാന്യ കിറ്റുകൾ എത്തിക്കാൻ കുറച്ചു ഭക്ഷണ സാധനങ്ങൾ തരുമോ..Contact :9656355819
24/07/2023

മൂഴിയാർ വനമേഖലയിൽ ഭക്ഷ്യധാന്യ കിറ്റുകൾ എത്തിക്കാൻ കുറച്ചു ഭക്ഷണ സാധനങ്ങൾ തരുമോ..

Contact :9656355819

16/06/2023

സ്കൂൾ കിറ്റ് വിതരണത്തിനായ് 100 ബുക്ക്‌ കൂടി ആവിശ്യം ഉണ്ട് ആർക്കെങ്കിലും സഹായിക്കാൻ പറ്റുമോ 🙏🏻...

😰😰😰ഒരു അപേക്ഷ സഹായിച്ചില്ലേലും കളിയാക്കല്ലേ 🙏🏻🙏🏻🙏🏻

ഈ അധ്യയന വർഷം തുടങ്ങുമ്പോൾ തന്നെ നമ്മൾ 220 കുട്ടികൾക്ക് സ്കൂൾ പാടാനൊപകരണ കിറ്റ് നൽകിയിരുന്നു.. ഇപ്പോൾ അച്ചൻകോവിൽ ഭാഗത്തു...
05/06/2023

ഈ അധ്യയന വർഷം തുടങ്ങുമ്പോൾ തന്നെ നമ്മൾ 220 കുട്ടികൾക്ക് സ്കൂൾ പാടാനൊപകരണ കിറ്റ് നൽകിയിരുന്നു.. ഇപ്പോൾ അച്ചൻകോവിൽ ഭാഗത്തുള്ള കുംഭവുരുട്ടി താമസിക്കുന്ന 50 കുഞ്ഞുങ്ങൾ (മാതാപിതാക്കൾ നഷ്ട്ടപെട്ടതും മാറാരോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നതും ആയ മാതാപിതാക്കളുടെ മക്കൾ ) സ്കൂൾ കിറ്റ് കൊടുക്കുമോ എന്ന് ചോദിക്കുന്നു... എല്ലാരും സഹായിക്കുവാണേൽ ആ മക്കൾക്ക് കൂടി സ്കൂളിൽ പോകാൻ സാധിക്കും.. ഓരോ ബുക്കോ.. ഓരോ ബാഗൊ.. ഓരോ ബോട്ടിലോ,... ഓരോ കുടയോ വാങ്ങി തരുമോ

Contact നമ്പർ : 9656355819 (രേഖ )

Nb: ചോറുണ്ടോ ചായ കുടിച്ചോ എന്ന് ചോദിക്കാനാ വിളിച്ചത് എന്ന് പറഞ്ഞു വിളിക്കല്ലേ 🙏🏻

14/05/2023

പ്രിയപെട്ടവരോട്.. നമുക്ക് സ്കൂൾ കിറ്റ് വിതരണം നടത്താൻ സഹായിക്കണം..200 കുട്ടികളോളം നമ്മളോട് പഠന ഉപകരണങ്ങൾ ആവിശ്യപെട്ടിട്ടുണ്ട് ... നോട്ട് ബുക്ക്‌ ഏകദേശം fill ആവാറായി.. ബാക്കി സ്കൂൾ ബാഗ്, കുട, ബോട്ടിൽ lunch box എന്നിവ ആണ് ഇനി വേണ്ടത് 🙏🏻... പറ്റുന്നവർ ഒന്ന് സഹായിക്കണം 🙏🏻ഉപേക്ഷ വിചാരിക്കരുത് Rekha Santhosh

നിർധന കുടുംബത്തിലെ കുഞ്ഞുങ്ങൾക്ക് ഉള്ള സ്കൂൾ കിറ്റിലേക്ക് ബിനു ചേട്ടന്റെ വക 15 കുടകൾ എത്തി.. Thanks സുനിത 😍  Sunitha Ary...
09/05/2023

നിർധന കുടുംബത്തിലെ കുഞ്ഞുങ്ങൾക്ക് ഉള്ള സ്കൂൾ കിറ്റിലേക്ക് ബിനു ചേട്ടന്റെ വക 15 കുടകൾ എത്തി.. Thanks സുനിത 😍 Sunitha Aryad

നിലാവ് സംസ്കാരക വേദിയുടെ മദർ തെരേസ സ്മാരക കാരുണ്യ ജ്യോതി പുരസ്കാരം അഡ്വക്കറ്റ് ജനറൽ ശ്രീ കെ പി ജയചന്ദ്രൻ സാറിൽ നിന്നും സ...
02/05/2023

നിലാവ് സംസ്കാരക വേദിയുടെ മദർ തെരേസ സ്മാരക കാരുണ്യ ജ്യോതി പുരസ്കാരം അഡ്വക്കറ്റ് ജനറൽ ശ്രീ കെ പി ജയചന്ദ്രൻ സാറിൽ നിന്നും സ്വീകരിച്ചു

02/05/2023

പ്രിയപെട്ടവരോട്.. നമുക്ക് സ്കൂൾ കിറ്റ് വിതരണം മെയ്‌ മാസം 21 ന് നടത്താൻ ആണ് 200 കുട്ടികളോളം നമുക്ക് പേര് നൽകി രജിസ്റ്റർ ചെയ്തിട്ട് ഉണ്ട്... ആകെ 26 full സ്കൂൾ കിറ്റ് ആയിട്ട് ഉണ്ട്.. നോട്ട് ബുക്ക്‌ ഏകദേശം fill ആവാറായി.. ബാക്കി സ്കൂൾ ബാഗ്, കുട, ബോട്ടിൽ lunch box എന്നിവ ആണ് ഇനി വേണ്ടത് 🙏🏻... പറ്റുന്നവർ ഒന്ന് സഹായിക്കണം 🙏🏻ഉപേക്ഷ വിചാരിക്കരുത്

Address

Pathanamthitta

Website

Alerts

Be the first to know and let us send you an email when Rekha S Nair posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Rekha S Nair:

Share