Veli tvm

Veli tvm Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Veli tvm, Public & Government Service, t v m kerala, .

19/11/2019

സുഖം തന്നെയല്ലേ കൂട്ടുകാരെ.. നമ്മുടെ വേളി ടൂറിസ്റ്റ് വില്ലേജ് പൊളിയല്ലേ സുഹൃത്തുക്കളെ 😇😇

06/10/2019
26/02/2018

തിരോന്തരത്തിന്റെ മുത്ത്

21/10/2016

Fishing veli

1 2..........1000
07/05/2016

1 2..........1000

Indian Currency (Note): fb.com/adg.addaghor/posts/1017779004944143

Indian Currency (Coin): fb.com/adg.addaghor/posts/1021304544591589

T V M
03/05/2016

T V M

ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ഒരു സംസ്ഥാനമായ കേരളത്തെ ഭരണ സൗകര്യത്തിനായി 14 ജില്ലകളായി തിരിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയാണ് പ്രധാന നഗരങ്ങള്‍. അന്തര്‍ദ്ദേശീയ ആഭ്യന്തര സഞ്ചാരങ്ങള്‍ക്കായി 3 വിമാനത്താവളങ്ങള്‍ ഇവിടെയുണ്ട്.

കേരളം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് ഉപയുക്തമായ ഏതാനും വിവരങ്ങള്‍.

(i) സ്ഥാനം : ഇന്ത്യയുടെ തെക്കുപടിഞ്ഞാറേ അറ്റം
(ii) വിസ്തൃതി : 38,863 ചതുരശ്ര കിലോമീറ്റര്‍
(iii) ജനസംഖ്യ : 31,84,1374
(iv) തലസ്ഥാനം : തിരുവനന്തപുരം
(v) ഭാഷ : മലയാളം, ഇംഗ്ലീഷും വ്യാപകമായി സംസാരിക്കുന്നു.
(vi) മതങ്ങള്‍ : ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം.
(vii) സമയം : GMT + 5.30
(viii) നാണയം : ഇന്ത്യന്‍ രൂപ
(ix) കാലാവസ്ഥ : ട്രോപിക്കല്‍
(x) വേനല്‍ : ഫെബ്രുവരി - മെയ് (24-33o C)
(xi) മണ്‍സൂണ്‍ (മഴക്കാലം) : ജൂണ്‍ - ആഗസ്റ്റ് (22 - 28o C)
(xii) ശിശിരം : നവംബര്‍ - ജനുവരി (22 - 32o C)

(xiii) ജില്ലകള്‍ പഴയപേര്
xiv. കാസര്‍കോഡ്
xv. കണ്ണൂര്‍ : കാനനൂര്‍
xvi. വയനാട്
xvii. കോഴിക്കോട് : കാലിക്കട്ട്
xviii. മലപ്പുറം
xix. പാലക്കാട് : പാല്‍ഗാട്ട്
xx. തൃശ്ശൂര്‍ : ട്രിച്ചൂര്‍
xxi. എറണാകുളം
xxii. ഇടുക്കി
xxiii. കോട്ടയം
xxiv. ആലപ്പുഴ : ആലപ്പി
xxv. പത്തനംതിട്ട
xxvi. കൊല്ലം : ക്വയിലോണ്‍
xxvii. തിരുവനന്തപുരം : ട്രിവാന്‍ട്രം

പ്രധാന നഗരങ്ങള്‍
പഴയപേര്
തിരുവനന്തപുരം : ട്രിവാന്‍ട്രം
കൊച്ചി : കൊച്ചിന്‍
കോഴിക്കോട് : കാലിക്കട്ട്


വിമാനയാത്രാ സൗകര്യം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
ഫോണ്‍ : + 91 471 2501424

ആഭ്യന്തര വിമാനസര്‍വീസുകള്‍ (നേരിട്ട്) : ദില്ലി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും
അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ (നേരിട്ട്) : കൊളംബോ, മാലിദ്വീപ്, ദുബായ്,
ഷാര്‍ജ, ബഹ്‌റിന്‍, ദോഹ, റാസല്‍ഖൈമ, കുവൈറ്റ്, റിയാദ്, ഫ്യുജൈറ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും.

എയര്‍ ഇന്ത്യ ഫോണ്‍ : + 91 471 2310310
ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 471 2318288
ജറ്റ് എയര്‍വെയ്‌സ് ഫോണ്‍ : + 91 471 2500710, 2500860
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 471 2471810
ഗള്‍ഫ് എയര്‍ ഫോണ്‍ : + 91 471 2728003, 2501206
ഒമാന്‍ എയര്‍വെയ്‌സ് ഫോണ്‍ : + 91 471 2728950
കുവൈറ്റ് എയര്‍ വെയ്‌സ് ഫോണ്‍ : + 91 471 2720013
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 471 2723141
ഖത്തര്‍ എയര്‍വെയ്‌സ് ഫോണ്‍ : + 91 471 3919091, 3919092
പാരമൗണ്ട് ഫോണ്‍ : + 91 99954 00003
കിങ്ഫിഷര്‍ ഫോണ്‍ : + 91 471 2508822
ജെറ്റ്‌ലൈറ്റ് ഫോണ്‍ : + 91 471 4010033

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) നെടുമ്പാശ്ശേരി ഫോണ്‍ : + 91 484 2610113

ആഭ്യന്തര വിമാനസര്‍വീസുകള്‍ (നേരിട്ട്) : മുംബൈ, ചെന്നൈ, ഗോവ, അഗത്തി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും.
അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ (നേരിട്ട്) : ഷാര്‍ജ, ദുബായ്, അബുദാബി, ദഹ്‌റന്‍, ബഹ്‌റിന്‍, റിയാദ്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കും തിരിച്ചും.

എയര്‍ ഇന്ത്യ ഫോണ്‍ : + 91 484 2610050
ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 484 2371141
ജറ്റ് എയര്‍വെയ്‌സ് ഫോണ്‍ : + 91 484 2610037
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 484 2352689
സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 484 2358131
കുവൈറ്റ് എയര്‍വെയ്‌സ് ഫോണ്‍ : + 91 484 2382576
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 484 2361263
എമിറേറ്റ്‌സ് ഫോണ്‍ : + 91 484 40844444
ഖത്തര്‍ എയര്‍വെയ്‌സ് - കാള്‍ സെന്റര്‍ ഫോണ്‍ : 0124 - 4566000
ജറ്റ്‌ലൈറ്റ് ഫോണ്‍ : + 91 484 2611340
എയര്‍ഡക്കാണ്‍ ഫോണ്‍ : + 91 484 2610289
പാരമൗണ്ട് ഫോണ്‍ : + 91 484 2610404

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കരിപ്പൂര്‍, ഫോണ്‍ : + 91 483 2710100

ആഭ്യന്തര വിമാനസര്‍വീസുകള്‍ (നേരിട്ട്്) : മുംബൈ, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും.
അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ (നേരിട്ട്) : ഷാര്‍ജ, ബഹ്‌റിന്‍, ദുബായ്, ദോഹ, റാസല്‍ഖൈമ, കുവൈറ്റ്, റിയാദ്, ഫ്യൂജൈറ എന്നിവിടങ്ങളിലേക്കും തിരിച്ചും.

എയര്‍ ഇന്ത്യ ഫോണ്‍ : + 91 483 2766669
ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 483 276643
ജറ്റ് എയര്‍വെയ്‌സ് ഫോണ്‍ : + 91 483 2740052

പോലീസ് സഹായം
ഹൈവേകളിലൂടെ യാത്ര ചെയ്യുമ്പോള്‍ : + 91 98461 00100
തീവണ്ടികളില്‍ സഞ്ചരിക്കുമ്പോള്‍ : + 91 98462 00100

Share Please..

04/04/2016
02/04/2016

എല്ലാപേർകും നന്ദി സുരഷ് പ്രഭാകരാൻ വേളി

25/01/2016

Address

T V M Kerala

123456

Telephone

0096565944002

Website

Alerts

Be the first to know and let us send you an email when Veli tvm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed Government Service?

Share