Ideal Friends of Abu Dhabi

Ideal Friends of Abu Dhabi Ideal Friends of AbuDhabi

❤️ ഹൃദയപൂർവ്വം നന്ദി...​പ്രതീക്ഷകളുടെയും നന്മയുടെയും പുതിയൊരു വെളിച്ചം പകർന്നു നൽകിക്കൊണ്ട്, IFA (Ideal Friends of Abudh...
24/07/2026

❤️ ഹൃദയപൂർവ്വം നന്ദി...
​പ്രതീക്ഷകളുടെയും നന്മയുടെയും പുതിയൊരു വെളിച്ചം പകർന്നു നൽകിക്കൊണ്ട്, IFA (Ideal Friends of Abudhabi), Cheriyan Koyattu Foundation എന്നിവരുടെ സഹകരണത്തോടെ നിർമിച്ചു നൽകിയ "IFA സ്നേഹവീട്" താക്കോൽദാന ചടങ്ങ് വളരെ ഭംഗിയായി പൂർത്തിയാക്കുവാൻ സാധിച്ചു.

​ഈ വലിയ പുണ്യകർമ്മത്തിൽ പങ്കാളികളായ എല്ലാ നല്ലവരായ മനസ്സുകൾക്കും ഞങ്ങളോടൊപ്പം സഹകരിച്ച വ്യക്തികൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ, ഈ സംരംഭത്തിന് വലിയ പിന്തുണ നൽകിയ Kanjana Homes & Interiors, KAR Stores എന്നീ സ്ഥാപനങ്ങൾക്കും മറ്റ് എല്ലാ സുമനസ്സുകൾക്കും പ്രത്യേക സ്നേഹവും കടപ്പാടും അറിയിക്കുന്നു.

​നിങ്ങളുടെ ഓരോരുത്തരുടെയും അകമഴിഞ്ഞ പിന്തുണയും പ്രാർത്ഥനയുമാണ് ഈ കുടുംബത്തിന്റെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾക്ക് കരുത്തായത്. എല്ലാവർക്കും ഒരിക്കൽ കൂടി ഞങ്ങളുടെ നന്ദിയും പ്രാർത്ഥനയും നേരുന്നു.

​സ്നേഹപൂർവ്വം,
IFA സ്നേഹവീട് കോർഡിനേഷൻ കമ്മിറ്റി

Address

Abu Dhabi

Website

Alerts

Be the first to know and let us send you an email when Ideal Friends of Abu Dhabi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ideal Friends of Abu Dhabi:

Shortcuts

Share

Category