Abu Dhabi Samskarika Vedhi

Abu Dhabi Samskarika Vedhi A reputed and well-known expatriates’ association in the Emirates of Abu Dhabi

പ്രിയമുള്ളവരെ,ഒരു ദുഃഖ വാർത്തയുണ്ട്സംസ്‌കാരിക വേദി കുടുംബാംഗമായ ഷഹ്‌നയുടെ പ്രിയ മാതാവും നമ്മുടെ ട്രഷറർ മുജീബിൻ്റെ ഭാര്യാ...
16/08/2026

പ്രിയമുള്ളവരെ,

ഒരു ദുഃഖ വാർത്തയുണ്ട്
സംസ്‌കാരിക വേദി കുടുംബാംഗമായ ഷഹ്‌നയുടെ പ്രിയ മാതാവും നമ്മുടെ ട്രഷറർ മുജീബിൻ്റെ ഭാര്യാമാതാവുമായ ശ്രീമതി രഹിയാനത്ത് (Near Al Uthuman School, Kazhakootam, TVM) നാട്ടിൽ വച്ച് മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.

ഷഹ്‌നയുടെയും മുജീബിൻ്റെയും കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേരുന്നതിനോടൊപ്പം ആത്‌മാവിന് നിത്യശാന്തിയ്ക്കായി പ്രാർത്ഥിയ്ക്കുന്നു 🙏🤲🌹

അബുദാബി സാംസ്‌കാരിക വേദി

Happy 80th Independence DayLet us proudly celebrate the spirit of freedom, unity, and patriotism. May our nation continu...
14/08/2026

Happy 80th Independence Day
Let us proudly celebrate the spirit of freedom, unity, and patriotism. May our nation continue to progress and prosper...

പ്രിയമുള്ളവരേ.സാംസ്‌കാരിക വേദി കുടുംബാംഗം ജ്യോതി രാധാകൃഷ്ണന്റെ ( അംഗം രാധാകൃഷ്ണൻ ചെർക്കളയുടെ ഭാര്യ പിതാവ്) അച്ഛൻ മമത നാര...
30/07/2026

പ്രിയമുള്ളവരേ.

സാംസ്‌കാരിക വേദി കുടുംബാംഗം ജ്യോതി രാധാകൃഷ്ണന്റെ ( അംഗം രാധാകൃഷ്ണൻ ചെർക്കളയുടെ ഭാര്യ പിതാവ്) അച്ഛൻ മമത നാരായണൻ പടുപ്പ് അന്തരിച്ച വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. സംസ്ക്കാര ചടങ്ങുകൾ വൈകിട്ട് 5 മണിക്ക് വീട്ട് വളപ്പിൽ വെച്ച് നടക്കും.

ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.🙏🏻💐

പ്രിയമുള്ളവരെ,അബുദാബി സാംസ്‌കാരിക വേദി കുടുംബാംഗമായ ഷാജി ചന്ദിൻ്റെ പിതാവ് ശ്രീ. ചന്ദ്രഹാസൻ (86) വർക്കല - മണമ്പൂർ, നിര്യാ...
03/07/2026

പ്രിയമുള്ളവരെ,

അബുദാബി സാംസ്‌കാരിക വേദി കുടുംബാംഗമായ ഷാജി ചന്ദിൻ്റെ പിതാവ് ശ്രീ. ചന്ദ്രഹാസൻ (86) വർക്കല - മണമ്പൂർ, നിര്യാതനായ വിവരം അറിയിക്കുന്നു.

ഷാജി ചന്ദിൻ്റെയും കുടുംബത്തിൻ്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതിനോടെപ്പം ആത്മാവിന് നിത്യശാന്തിയ്ക്കായി പ്രാർത്ഥിയ്ക്കുന്നു. 🙏🌹

ടീം സാംസ്‌കാരിക വേദി

അബുദാബി സാംസ്‌കാരിക വേദി കുടുംബാംഗമായ Dr. സ്വാലിഹ് സാദിഖിൻ്റെ പ്രിയ മാതാവ് Dr. ആമിന ബീവി ( തിരുവനന്തപുരം തിപ്പാടത്തു വീട...
16/06/2026

അബുദാബി സാംസ്‌കാരിക വേദി കുടുംബാംഗമായ Dr. സ്വാലിഹ് സാദിഖിൻ്റെ പ്രിയ മാതാവ് Dr. ആമിന ബീവി ( തിരുവനന്തപുരം തിപ്പാടത്തു വീട്ടിൽ പരേതനായ Dr. ബഷീർ അഹമ്മദിൻ്റെ ഭാര്യ) മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.

Dr. സാലിഹിൻ്റെയും കുടുംബത്തിൻ്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതിനോടൊപ്പം ആത്മാവിന് നിത്യ ശാന്തിയ്ക്കായി പ്രാർത്ഥിയ്ക്കുന്നു.🤲🙏🌹

അബുദാബി സാംസ്‌കാരിക വേദി

On the occasion of World Blood Donor Day (14 June 2026), Abu Dhabi Samskarika Vedhi was honored by SEHA Blood Bank Servi...
12/06/2026

On the occasion of World Blood Donor Day (14 June 2026), Abu Dhabi Samskarika Vedhi was honored by SEHA Blood Bank Services – Abu Dhabi Facility in recognition of its continued support and humanitarian contribution towards promoting blood donation and saving lives.

As 14 June falls on a Sunday, the recognition ceremony was conducted on Friday, 12 June 2026. On behalf of Abu Dhabi Samskarika Vedhi, Joint Secretary Mr. Sreejith A Kunnath received the Certificate of Appreciation from SEHA Blood Bank Services.

This recognition reflects the organization's ongoing commitment to supporting blood donation initiatives and contributing to the welfare of the community.

അബുദാബി സാംസ്‌കാരിക വേദിയുടെ വർക്കിംഗ്‌ പ്രിസിഡന്റ് ശ്രീ. റോയിസ്സിന്റെ പിതാവ് ശ്രി. വി.റ്റി. തോമസ്, കർത്താവിന്റെ തിരു സന...
05/05/2026

അബുദാബി സാംസ്‌കാരിക വേദിയുടെ വർക്കിംഗ്‌ പ്രിസിഡന്റ് ശ്രീ. റോയിസ്സിന്റെ പിതാവ് ശ്രി. വി.റ്റി. തോമസ്, കർത്താവിന്റെ തിരു സന്നിധിയിലേക്ക് യാത്രയായി.....
ആദരാഞ്ജലികൾ അർപ്പിക്കുന്നതിനോടൊപ്പം കുടുംബാഗംങ്ങളുടെ ദുഖത്തിലും പങ്ക് ചേരുന്നു🙏🌹🌹🌹🌹🌹

ആദരാഞ്ജലികൾ,🙏🙏സാംസ്കാരിക വേദി കുടുംബാംഗം ദീപ ജയകുമാറിൻ്റെ അച്ഛൻ രാധാകൃഷ്‌ണൻ.സി.ജി (76) കള്ളിപ്പറമ്പ വീട് , മച്ചാട് വടക്ക...
17/04/2026

ആദരാഞ്ജലികൾ,🙏🙏

സാംസ്കാരിക വേദി കുടുംബാംഗം ദീപ ജയകുമാറിൻ്റെ അച്ഛൻ രാധാകൃഷ്‌ണൻ.സി.ജി (76) കള്ളിപ്പറമ്പ വീട് , മച്ചാട് വടക്കാംഞ്ചേരി, തൃശ്ശൂർ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു🙏🙏

Address

Abu Dhabi

Website

Alerts

Be the first to know and let us send you an email when Abu Dhabi Samskarika Vedhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Abu Dhabi Samskarika Vedhi:

Shortcuts

Share

Category