Myl cyber wing

Myl cyber wing പൊളിറ്റിക്സ്

സഗാവേ പെൻഷൻ ഉണ്ടോ ഒന്ന് വിതരണം ചെയ്യാൻ 😂
06/08/2026

സഗാവേ പെൻഷൻ ഉണ്ടോ ഒന്ന് വിതരണം ചെയ്യാൻ 😂

നമുക്ക് പിഎം ശ്രീ ചർച്ച ചെയ്യാം
31/07/2026

നമുക്ക് പിഎം ശ്രീ ചർച്ച ചെയ്യാം

കർത്താ...യേ നീയൊരു കരിമണൽ കുരിശ് ആവുകയാണല്ലോ😄😄 വീണ തൈക്കണ്ടിക്ക് വേണ്ടിയല്ല പിണറായിക്ക് വേണ്ടി തന്നെ ആണല്ലോ കമ്മിക്കുട്ട...
25/07/2026

കർത്താ...യേ നീയൊരു കരിമണൽ കുരിശ് ആവുകയാണല്ലോ😄😄
വീണ തൈക്കണ്ടിക്ക് വേണ്ടിയല്ല പിണറായിക്ക് വേണ്ടി തന്നെ ആണല്ലോ കമ്മിക്കുട്ടന്മാർ ജയിലിൽ പോയത് എന്നെങ്കിലും സമാധാനിക്കാം ഇനി... 😁

Reporter
Kairali TV
നിങ്ങൾ രണ്ടു കൂട്ടരും ഈ വിവരമൊന്നും അറിഞ്ഞില്ലേ 🤭🤭

ദേശാഭിമാനിക്ക് പിന്നെ തെറ്റൊന്നും പറ്റിയില്ല "കള്ളൻ വിജയൻ" കത്തി 🔥🔥🤭🤭🤭

ഉറങ്ങാത്ത സീസറമ്മയും പെരടി അമ്മായിയും പെടുമോ 😂
05/07/2026

ഉറങ്ങാത്ത സീസറമ്മയും പെരടി അമ്മായിയും പെടുമോ 😂

ദുരന്തം കഴിഞ്ഞു രണ്ട് വർഷം ജനം നൽകിയ പൈസ ഖജനാവിൽ വെച്ച്  ഇലക്ഷൻ വരുന്നു ന്ന് കണ്ടപ്പോൾ ഉണ്ടാക്കാൻ നോക്കിയ ടീംസ് ആണ് ഇപ്പ...
05/07/2026

ദുരന്തം കഴിഞ്ഞു രണ്ട് വർഷം ജനം നൽകിയ പൈസ ഖജനാവിൽ വെച്ച് ഇലക്ഷൻ വരുന്നു ന്ന് കണ്ടപ്പോൾ ഉണ്ടാക്കാൻ നോക്കിയ ടീംസ് ആണ് ഇപ്പൊ കിടന്ന് അലറന്നത്.

ചിത്രം 1പിണറായി കാലത്ത് PMAY പ്രകാരം കേരളത്തിൽ കൊടുത്ത വീട് ചിത്രം 2ലൈഫ് പദ്ധതി പ്രകാരം പിണറായി സർക്കാർ കൊടുത്ത വീട് ഒന്...
28/06/2026

ചിത്രം 1
പിണറായി കാലത്ത് PMAY പ്രകാരം കേരളത്തിൽ കൊടുത്ത വീട്

ചിത്രം 2
ലൈഫ് പദ്ധതി പ്രകാരം പിണറായി സർക്കാർ കൊടുത്ത വീട്

ഒന്ന് വെള്ളബോർഡ് ഒന്ന് മഞ്ഞ ബോർഡ് എന്ന വ്യത്യാസം മാത്രമേ ഉള്ളൂ..

ഞങ്ങൾ വീട് കൊടുക്കുന്നവരുടെ ആത്മാഭിമാനം കൂടി സംരക്ഷിക്കും എന്ന് പറയുന്ന പിണറായിയുടെ ഒരു വീഡിയോ ഇപ്പൊ എല്ലായിടത്തും പ്രചരിക്കുന്നത് കണ്ടു.

അതേ പിണറായിയുടെ ഭരണത്തിലാണ് പാവങ്ങൾക്ക് കൊടുത്ത വീടിന്റെ മുന്നിൽ ലോഗോ വെച്ചിരിക്കുന്നത്.

ലൈഫ് മിഷന്റെ ഒഫീഷ്യൽ പേജിൽ കയറിയാൽ കാണാം കേരളത്തിൽ പിണറായി സർക്കാർ കൊടുത്ത ലൈഫ് മിഷൻ വീടുകളുടെ ഫോട്ടോയും, അതിന്റെ മുന്നിൽ ആളുകളെ നിർത്തി ഫോട്ടോ എടുത്തതും..

ലൈഫ് മിഷൻ ഒഫീഷ്യൽ പേജിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.👇 ഇതിലുണ്ട് ആ ഫോട്ടോസ് എല്ലാം.

https://lifemissionmis.kerala.gov.in/

രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? റോഡിൽ വെള്ളം വീണാൽ ചെളി വെള്ളം അല്ലാണ്ട് പിന...
23/06/2026

രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ?

റോഡിൽ വെള്ളം വീണാൽ ചെളി വെള്ളം അല്ലാണ്ട് പിന്നെ സോഡാ സർബത്ത് ആകുമോ?

#കള്ളന്മാർ

നടപ്പാക്കാൻ വേണ്ടി ഒപ്പിട്ടതല്ല PM SHRI-യെന്ന് എം സ്വരാജ്. ഒപ്പിട്ടത് കൊണ്ട് നടപ്പാക്കണമെന്നില്ലെന്ന് പിണറായി... പിന്നെ ...
19/06/2026

നടപ്പാക്കാൻ വേണ്ടി ഒപ്പിട്ടതല്ല PM SHRI-യെന്ന് എം സ്വരാജ്. ഒപ്പിട്ടത് കൊണ്ട് നടപ്പാക്കണമെന്നില്ലെന്ന് പിണറായി... പിന്നെ ഒപ്പിട്ട്, ഈ സാങ്കേതിക തടസമുണ്ടാക്കിയത് എന്തിനാണ് ?

പൂട്ടുമെന്ന് പറഞ്ഞാൽ പൂട്ടിയിരിക്കും'വടകരയിലെ വർഗ്ഗീയ വാദിയെ നിയമത്തിൻ്റെ മുന്നിലെത്തിച്ച പാറക്കൽ അബ്ദുള്ള സാഹിബിന് അഭിന...
16/06/2026

പൂട്ടുമെന്ന് പറഞ്ഞാൽ പൂട്ടിയിരിക്കും'
വടകരയിലെ വർഗ്ഗീയ വാദിയെ നിയമത്തിൻ്റെ മുന്നിലെത്തിച്ച പാറക്കൽ അബ്ദുള്ള സാഹിബിന് അഭിനന്ദനങ്ങൾ

🤣🤣🤣🤣
15/06/2026

🤣🤣🤣🤣

Address

Dubai

Website

Alerts

Be the first to know and let us send you an email when Myl cyber wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share