UAE Wafy Alumni Association

UAE Wafy Alumni Association Official page of wafy alumni association- UAE national committee

https://maps.app.goo.gl/jVDiuqtKnKTjyntp9?g_st=ic                                                            യു എ ഇ പ്രസ...
08/03/2026

https://maps.app.goo.gl/jVDiuqtKnKTjyntp9?g_st=ic

യു എ ഇ പ്രസിഡന്റ് HH ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് ആൽ നാഹ്യാന്റെ അതിഥി ഇന്ന് (08/03/ഞായർ) അസർ നിസ്കാര ശേഷം അബൂദാബി മദീന സായിദ് മഞ്ഞപ്പള്ളിയിൽ...

05/03/2026

വാഫി - വഫിയ്യ അഡ്മിഷൻ
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അഡ്മിഷൻ സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു. ❤️

ഇന്ന് ❤️
28/02/2026

ഇന്ന് ❤️

യു എ ഇ പ്രസിഡന്റ്  ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് ആൽ നഹ്യാന്റെ റമദാൻ അതിഥി പ്രൊഫസർ അബ്ദുൽ ഹകീം ഫൈസി ആദൃശേരിയുടെ ...
27/02/2026

യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് ആൽ നഹ്യാന്റെ റമദാൻ അതിഥി പ്രൊഫസർ അബ്ദുൽ ഹകീം ഫൈസി ആദൃശേരിയുടെ റമദാൻ പ്രഭാഷണം 28/02/2026 ശനിയാഴ്ച
തറാവീഹ് നിസ്കാര ശേഷം
അബൂദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ

പങ്കെടുക്കുക!

ISLAMIC CENTRE ABU DHABI

കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/LZI6RfDFyONFSqCz7aW7xx?mode=gi_t

🇦🇪🌙*ഉസ്താദ് അബ്ദുൽ ഹകീം ഫൈസിയുടെ* ഇന്നത്തെ പരിപാടികൾ 🗓️ *21 ഫെബ്രുവരി 2026 ശനിയാഴ്ച*▪️▫️▪️▫️▪️▫️▪️▫️▪️▫️🕌 *മസ്ജിദ് ഹാറൂൻ...
21/02/2026

🇦🇪🌙
*ഉസ്താദ് അബ്ദുൽ ഹകീം ഫൈസിയുടെ*
ഇന്നത്തെ പരിപാടികൾ

🗓️ *21 ഫെബ്രുവരി 2026 ശനിയാഴ്ച*
▪️▫️▪️▫️▪️▫️▪️▫️▪️▫️
🕌 *മസ്ജിദ് ഹാറൂൻ അൽ റഷീദ്, അൽ ദാന*
⏰ *4:00PM-അസർ നിസ്കാര ശേഷം*
📍https://maps.app.goo.gl/vkipNJSyaaY7CRYh7?g_st=ic
➖➖➖➖➖➖➖➖➖➖

UAE പ്രസിഡന്റ് ഹിസ് ഹൈനസ്സ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹിയാന്റെ റമദാൻ അതിഥി ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിക്ക...
16/02/2026

UAE പ്രസിഡന്റ് ഹിസ് ഹൈനസ്സ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹിയാന്റെ റമദാൻ അതിഥി ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിക്ക്‌ UAE യിലേക്ക് സ്വാഗതം ❤️❤️

ഇനി 2 നാളുകൾ...❤️
28/11/2025

ഇനി 2 നാളുകൾ...❤️

Captains🔥
27/11/2025

Captains🔥

കൂടൊരുക്കം സീസൺ 3
26/11/2025

കൂടൊരുക്കം സീസൺ 3

വെക്കേഷൻ ഉംറകുറഞ്ഞ സീറ്റുകൾ കൂടി ബാക്കിനവംബർ 26 (Nov 26 - Dec 5)ഡിസംബർ 17  (Dec 17-26)ഈ വെക്കേഷൻ വിശുദ്ധ ഭവനത്തിൽ ചിലവഴി...
18/11/2025

വെക്കേഷൻ ഉംറ
കുറഞ്ഞ സീറ്റുകൾ കൂടി ബാക്കി

നവംബർ 26 (Nov 26 - Dec 5)
ഡിസംബർ 17 (Dec 17-26)

ഈ വെക്കേഷൻ വിശുദ്ധ ഭവനത്തിൽ ചിലവഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
എങ്കിൽ കുറഞ്ഞ നിരക്കിൽ ഫാമിലിയോടൊപ്പം ഉംറ ചെയ്യാൻ അവസരം

✅പരിചയ സമ്പന്നരായ അമീറുമാർ
✅ഇരു ഹറമിന്റെയും അടുത്ത് താമസം
✅വിസിറ്റ് വിസയിലുള്ളവർക്കും അവസരം
✅ചരിത്ര സ്ഥലങ്ങളിൽ സന്ദർശനം
✅സ്ത്രീകൾക്ക് വഫിയ്യ പണ്ഡിതകളുടെ ഗൈഡൻസ്
✅യാത്രക്ക് മുൻപ് രണ്ട് ഉംറ ക്‌ളാസ്സുകൾ
✅യാത്രയിലുടനീളം ഉംറ സംമ്പന്ധിച്ച പഠനങ്ങളും അനുബന്ധ കാര്യങ്ങളും

കൂടുതൽ അറിയാനും നിങ്ങളുടെ സീറ്റുറപ്പിക്കാനും👇

+971555314919

Address

Dubai

Website

Alerts

Be the first to know and let us send you an email when UAE Wafy Alumni Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to UAE Wafy Alumni Association:

Share

Category