DUBAI KMCC Thirunavaya Panchayath

DUBAI KMCC Thirunavaya Panchayath Kmcc

അസ്സലാമുഅലൈക്കും :- അർഹതക്ക് ഉള്ള അംഗീകാരം      പ്രിയപ്പെട്ട സഹപ്രവർത്തകരെ നന്ദി ഒരിക്കലൂടെ. ..സംസ്ഥാന കെഎംസിസി വെൽഫെയർ ...
16/02/2026

അസ്സലാമുഅലൈക്കും :-

അർഹതക്ക് ഉള്ള അംഗീകാരം


പ്രിയപ്പെട്ട സഹപ്രവർത്തകരെ
നന്ദി ഒരിക്കലൂടെ. ..
സംസ്ഥാന കെഎംസിസി
വെൽഫെയർ സ്കീമിന്റെ ഭാഗമായി സംഘടിപ്പിച്ച
ഹം സഫർ ക്യാമ്പയിന്റെ
ഭാഗമായി
സഹജീവനത്തിന്റെ
സൽ വർത്തമാനത്തിന്
തിരുന്നാവായ പഞ്ചായത്ത്
ദുബൈ കെഎംസിസി
വെൽഫെയർ സ്കീം
സംസ്ഥാന തല ടോപ് ട്വന്റിയിൽ
ഇടം നേടി അൽഹംദുലില്ലാഹ്. ..
നമ്മുടെ കൂട്ടായ പ്രവർത്തന
മികവ് കൊണ്ട് നേടിയ മുന്നേറ്റം
ഈ മരുഭൂമി മണ്ണിലെ ജോലിക്കിടയിലും
ജീവിത നെട്ടോട്ടത്തിനിടയിലും
മറ്റുള്ളവരുടെ നാളെയുടെ
കരുതലിനായി. ..
ഇന്നേ മുന്നിട്ടിറങ്ങിയ
പ്രിയപ്പെട്ട വരെ നന്ദി
പ്രപഞ്ച നാഥൻ
അനുഗ്രഹിക്കട്ടെ
ആമീൻ..🤲

Address

Dubai

Website

Alerts

Be the first to know and let us send you an email when DUBAI KMCC Thirunavaya Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share