ദുബായിക്കാരൻ

ദുബായിക്കാരൻ A page for a Malayali, who left his home & home land and came to Gulf for a life ... "ദുബാ?

ജീവിക്കാൻ വേണ്ടി സ്വന്തം നാടും വീടും വിട്ടു ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികളുടെ സ്വന്തം പേജ് .. "ദുബായിക്കാരൻ "
ഗൾഫ്‌ മലയാളികൾക്ക് അവരുടെ വിഷമങ്ങൾ ആവലാതികൾ സന്തോഷങ്ങൾ അനുഭവങ്ങൾ ചിന്തകൾ തുടങ്ങി അവർ പകർത്തിയ നല്ല നല്ല ചിത്രങ്ങളും പോസ്റ്റുകളും ഈ പേജിലൂടെ ഷെയർ ചെയ്യാം. അതിനായി ദയവായി നിങ്ങളുടെ പോസ്റ്റുകൾ [email protected] എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ ചെയ്യുക.

'ലഹരിമരുന്നിനോട്‌ നോ കോംപ്രമൈസ്' ; തെർമൽ സെൻസർ ഉള്ള കെ 9 വാഹനം പുറത്തിറങ്ങി ദുബായ് കസ്റ്റംസ
28/06/2026

'ലഹരിമരുന്നിനോട്‌ നോ കോംപ്രമൈസ്' ; തെർമൽ സെൻസർ ഉള്ള കെ 9 വാഹനം പുറത്തിറങ്ങി ദുബായ് കസ്റ്റംസ

03/04/2026
ഇറാനെതിരായ ഒരു ആക്രമണത്തിലും പങ്കെടുക്കില്ലെന്ന് യു.എ.ഇ. മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിനിടയില്‍ രാജ്യം ...
10/03/2026

ഇറാനെതിരായ ഒരു ആക്രമണത്തിലും പങ്കെടുക്കില്ലെന്ന് യു.എ.ഇ. മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിനിടയില്‍ രാജ്യം ന്യായീകരിക്കാത്ത ആക്രമണങ്ങള്‍ നേരിടുമ്പോഴും ഇറാനെ ആക്രമിക്കാനുള്ള ഒരു ലോഞ്ച് പോയിന്റ് ആയി തങ്ങളുടെ ഭൂപ്രദേശം ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്ത യു.എ.ഇ നിഷേധിച്ചു.

Address

Dubai

Website

Alerts

Be the first to know and let us send you an email when ദുബായിക്കാരൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ദുബായിക്കാരൻ:

Shortcuts

Share