ദുബൈ കെഎംസിസി മഞ്ചേരി മണ്ഡലം

ദുബൈ കെഎംസിസി മഞ്ചേരി മണ്ഡലം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ദുബൈ കെഎംസിസി മഞ്ചേരി മണ്ഡലം, Social service, Dubai.

വിജയാരവം 🇮🇳🇮🇳
13/12/2025

വിജയാരവം 🇮🇳🇮🇳

12/07/2025
ഏവർക്കും ബെലി പെരുന്നാൾ ആശംസകൾ 🤲
05/06/2025

ഏവർക്കും ബെലി പെരുന്നാൾ ആശംസകൾ 🤲

ദുബായ് കെഎംസിസി ഇഫ്‌താർ മാർച്ച്‌ 8 നഹ്ദി മന്തി റെസ്റ്റൻറ്. ദെയ്‌റ
02/03/2025

ദുബായ് കെഎംസിസി ഇഫ്‌താർ മാർച്ച്‌ 8 നഹ്ദി മന്തി റെസ്റ്റൻറ്. ദെയ്‌റ

മഞ്ചേരി മണ്ടലം
05/02/2025

മഞ്ചേരി മണ്ടലം

*"മ ലൗ, ലെഗസി, ലിറ്ററേച്ചർ ’’ ഫെസ്റ്റിവലിന് പിന്തുണയുമായി ദുബൈ കെഎംസിസി മഞ്ചേരി മണ്ഡലം*          മലപ്പുറം ജില്ലാ മുസ്ലിം...
27/01/2025

*"മ ലൗ, ലെഗസി, ലിറ്ററേച്ചർ ’’ ഫെസ്റ്റിവലിന് പിന്തുണയുമായി ദുബൈ കെഎംസിസി മഞ്ചേരി മണ്ഡലം*

മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് ഈ വരുന്ന ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതികളിൽ മലപ്പുറത്ത് സംഘടിപ്പിക്കുന്ന *മ ലൗ, ലെഗസി* ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ദുബൈ കെഎംസിസി മലപ്പുറം ജില്ലക്ക് കീഴിൽ ഉള്ള പതിനാറു മണ്ഡലങ്ങളും ഓരോ സെഷൻ ഏറ്റെടുത്തിരിക്കുകയാണ്.

*ദുബൈ കെഎംസിസി മഞ്ചേരി* മണ്ഡലം ഒരു സെഷന്റെ വിഹിതം സംസ്ഥാന ജില്ല മണ്ഡലം നേതാക്കളുടെ സാന്നിധ്യത്തിൽ മഞ്ചേരി മണ്ഡലം പ്രസിഡന്റ്‌ ഫുആദ് കുരിക്കൾ ദുബായ് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ സിദ്ധീഖ് കാലൊടിക്ക് കൈമാറി.

സംസ്ഥാന സെക്രട്ടറി പി വി നാസർ, ജില്ലാ ജനറൽ സെക്രട്ടറി എ പി നൗഫൽ, ജില്ലാ സെക്രട്ടറിമാരായ ശിഹാബ് ഇരുവേറ്റി,മുനീർ മഞ്ചേരി മണ്ഡലം ഭാരവാഹികളായ സമീർ തൃക്കാലങ്കോട്, Riyas തുറക്കൽ സക്കീർ ഹുസൈൻഎന്നിവർ സമീപം.

*✍️ ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി*

            Dubai KMCC മഞ്ചേരി മണ്ഡലം MCL സിസൺ -1 സമാപിച്ചു. കെഎംസിസി മഞ്ചേരി മണ്ഡലം കമ്മറ്റി നടത്തിയ ക്രിക്കറ്റ് ലീഗ് (...
27/11/2024







Dubai KMCC മഞ്ചേരി മണ്ഡലം MCL സിസൺ -1 സമാപിച്ചു.

കെഎംസിസി മഞ്ചേരി മണ്ഡലം കമ്മറ്റി നടത്തിയ ക്രിക്കറ്റ് ലീഗ് (MCL സിസൺ -1) ദുബായിലെ അബു ഹെയിൽ സ്പോർട്ട് ബേ സ്റ്റേഡിയത്തിൽ നടന്നു. 12 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഗോൾഡൻ ആംസ് അബുദാബി വിനേഴ്സും, അറബ് ലിങ്ക് സ്ട്രൈക്കേഴ്സ് റണ്ണേഴ്സും ആയി. ടൂർണമെന്റ് ഉൽഘാടന ചടങ്ങ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് ഫുആദ് കുരിക്കൾ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഷമീർ ത്രികലങ്ങോട് സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഉൽഘാടനം പികെ അൻവർ നഹാ സാഹിബ് നിർവഹിച്ചു. കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി പ്രിസ്ഡന്റ് സിദ്ദീക് കാലടി, സെക്രട്ടറി നൗഫൽ, ട്രഷറർ കുഞ്ഞു സാഹിബ് , മുൻ ജില്ലാ സെക്രട്ടറി നാസർ സാഹിബ്, മണ്ഡലം സിനിയർ അംഗങ്ങളായ ഫൈസൽ ബാബു, അഷ്കർ, മണ്ഡലം കമ്മറ്റി അംഗങ്ങളായ റഷീദ് പറമ്പൂർ, ഷിഹാബ് ചെമ്പ്രശ്ശേരി, ശിഹാബ് തൊട്ടുപുഴ, ഉമൈർ എടപ്പറ്റ, ഷിനാസ് കുരിക്കൾ, നൗഫൽ, റിയാസ് തുറക്കൽ, ഷാഫി മറ്റു ജില്ലാ മണ്ഡലം, ഭാരവാഹികളും നേതാക്കളും പങ്കെടുത്തു.മറ്റു മണ്ഡലം കമ്മറ്റികളിൽ നിന്നും മഞ്ചേരി മണ്ഡലം വിത്യസ്തമായ നടത്തിയ ക്രിക്കറ്റ് ടൂർണമെറ്റ് (MCL സീസൺ -1) മറ്റുളളവർക്ക് മാതൃകയാവട്ടെ എന്നും, വരും കാലയളവിൽ മറ്റു കമ്മറ്റികളും ഇതു പോലുള്ള പ്രോഗ്രാമുകളുമായി മുന്നോട്ട് വരും എന്നും നേതാക്കൾ ആശംസ പ്രസംഗത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു.മണ്ഡലം ട്രഷറർ ഖാസിം പട്ടിക്കാട് നന്ദി പറഞ്ഞു.

ദുബായ് കെഎംസിസി മഞ്ചേരി മണ്ഡലം MCL Season 1
23/11/2024

ദുബായ് കെഎംസിസി മഞ്ചേരി മണ്ഡലം
MCL Season 1

Address

Dubai

Website

Alerts

Be the first to know and let us send you an email when ദുബൈ കെഎംസിസി മഞ്ചേരി മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category